കമലാ ഹാരിസിന് ഗവര്‍ണ്ണര്‍ ജെറി ബ്രൗണിന്റെ എന്‍ഡോഴ്‌സ്‌മെന്റ്
07.35 PM 26-05-2016 പി.പി.ചെറിയാന്‍ സാക്രമെന്റ്: യു.എസ്. സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജയും, സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലുമായ കമലാ ഹാരിസണ്‍ കാലിഫോര്‍ണിയാ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ എന്‍ഡോഴ്‌സ് ചെയ്തു. ഇന്നാണ്(മെയ് 23) ഗവര്‍ണ്ണര്‍ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 7ന് നടക്കുന്ന ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ മത്സരിക്കുന്ന കമലക്ക് ഗവര്‍ണ്ണറുടെ എന്‍ഡോഴ്‌സ്‌മെന്റ് ലഭിച്ചതോടെ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലിഫോര്‍ണിയാ ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ സമുന്നതനും, ജനപിന്തണയുമുള്ള ഗവര്‍ണ്ണര്‍ അവസാന ദിവസങ്ങളിലാണ് കമല ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ചുരുക്കം Read more about കമലാ ഹാരിസിന് ഗവര്‍ണ്ണര്‍ ജെറി ബ്രൗണിന്റെ എന്‍ഡോഴ്‌സ്‌മെന്റ്[…]










