ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന
08:44am 23/5/2016 ചിക്കാഗോ: ഫോമയുടെ 2016- 18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച എനിക്ക് ഫോമയുടെ ജോയിന്റ് സെക്രട്ടറി, റീജണല്‍ വൈസ് പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. ഫോമയുടെ തുടക്കംമുതല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതുകൊണ്ട് ഫോമയുടെ വിവിധ അംഗസംഘടനകളിലുള്ള ഈ സുഹൃത്തുക്കളാണ് എന്റെ ട്രഷറര്‍ Read more about ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന[…]










