ഡോ. തോമസ് ഏബ്രഹാം ഫ്‌ളോറിഡയില്‍ നിര്യാതനായി
08:50am 21/5/2016 ഫ്‌ളോറിഡ: അയിരൂര്‍ മേലേടത്ത് കടമാന്‍പതാലില്‍ ഡോ. തോമസ് ഏബ്രഹാം (കുഞ്ഞ് -83) ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയില്‍. മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗമായിരുന്നു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഫിസിഷ്യന്‍സ് ആന്‍ഡ് ഡെന്റല്‍ സര്‍ജന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. ഭാര്യ കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ ഡോ. മറിയാമ്മ തോമസ്. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, തോമസ് മാത്യു, മെറീന തോമസ് (എല്ലാവരും അമേരിക്കയില്‍). മരുമകള്‍: സേറ. The wake Friday, May Read more about ഡോ. തോമസ് ഏബ്രഹാം ഫ്‌ളോറിഡയില്‍ നിര്യാതനായി[…]










