ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി
7:33 am 16/5/2017 – നിബു വെള്ളവന്താനം ന്യൂയോര്‍ക്ക്: എല്‍മോണ്ട് മീച്ചം അവെന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച ഓഫ് ഗോഡ് സഭാംഗണത്തില്‍ മെയ് അഞ്ചിന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ക്രമീകരിക്കപ്പെട്ട ന്യൂയോര്‍ക്ക് പി വൈ എഫ് എയുടെ പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി. തുടര്‍മാനമായ പ്രാത്ഥനയും, വിവിധ സഭകളിലെ ഗായക സംഘങ്ങള്‍ നേതൃത്വം നല്‍കിയ ആരാധനാഗാനങ്ങളും യുവജനങ്ങള്‍ക്കു മാത്രമല്ല കടന്നുവന്ന ഏവര്‍ക്കും ആത്മീയ ചൈതന്യം പ്രാപിക്കുവാന്‍ കാരണമായി എന്നത് ഈ മീറ്റിംഗിന്റെ Read more about ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി[…]










