മദേഴ്‌സ് ഡേ കാര്‍ഡ് അമ്മയ്ക്കു നല്‍കാതെ അമ്മൂമ്മയ്ക്കു നല്‍കിയ മകന് മര്‍ദനം
10:03 pm 14/5/2017 – പി. പി. ചെറിയാന്‍ സൗത്ത് കരോലിന: മദേഴ്‌സ് ഡേയ്ക്ക് ഏതൊരു അമ്മയും മക്കളില്‍ നിന്നും ഒരു മദേഴ്‌സ് ഡേ കാര്‍ഡെങ്കിലും ലഭിക്കണമെന്നു ആഗ്രഹിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ സൗത്ത് കരോലിനയില്‍ ഒരു മാതാവ് തനിക്ക് കാര്‍ഡ് നല്‍കാതെ അമ്മൂമ്മയ്ക്കു നല്കിയതില്‍ കുപിതയായി മകനെ അതിക്രൂരമായി മര്‍ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. സ്പാര്‍ട്ടന്‍ ബര്‍ഗിലാണു സംഭവം. ഷോന്റ്‌റല്‍ മര്‍ഫി എന്ന മുപ്പതുകാരിയായ മാതാവിനെ ചൈല്‍ഡ് ക്രൂവല്‍റ്റിക്ക് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അമ്മൂമ്മയും Read more about മദേഴ്‌സ് ഡേ കാര്‍ഡ് അമ്മയ്ക്കു നല്‍കാതെ അമ്മൂമ്മയ്ക്കു നല്‍കിയ മകന് മര്‍ദനം[…]










