ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വിജയകരമായി

06:52 pm 13/5/2017 ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക് : ഭാരത് ബോട്ട് ക്‌ളബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം 2017 മേയ് 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിവിധ പരിപാടികളോടെ നടന്നു. വന്ദേമാതരം ആലപിച്ചുകൊണ്ട് കുമാരി നന്ദന കൃഷ്ണരാജ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുമാരി സവിത സുരേഷ് അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. സെക്രട്ടറി കൃഷ്ണരാജ് മോഹന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചെറിയാന്‍ വര്‍ഗീസ് ചക്കാലപ്പടിക്കല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍, Read more about ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വിജയകരമായി[…]

സോണി ഐസക്ക് ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതനായി

06:49 pm 13/5/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഫോര്‍ട്ട് വര്‍ത്ത് : മേലുകാവ്, പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെയും ഗ്രേസിന്റെയും മകന്‍ സോണി ഐസക്ക് (48) ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതനായി. ഭാര്യ: സിജി കൊട്ടാരക്കര, ചാരുവിളപുത്തന്‍വീട്ടില്‍ കുടുംബാംഗം. മകള്‍: അലീഷാ. സഹോദരന്‍ : റോയി ഐസക്ക് (എല്ലാവരും ഫോര്‍ട്ട് വര്‍ത്ത് ) മെയ് 14 ഞായാറാഴ്ച വൈകുന്നേരം 5 മുതല്‍ 7 ഫോര്‍ട്ട് വര്‍ത്ത് ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Settlement Rd, Fort Read more about സോണി ഐസക്ക് ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതനായി[…]

ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍- 89) ന്യുയോര്‍ക്കില്‍ നിര്യാതയായി

06:44 pm 13/5/2017 ന്യു സിറ്റി, ന്യു യോര്‍ക്ക്: കിഴക്കമ്പലം മംഗലത്തു പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍89) റോക്ക് ലാന്‍ഡില്‍ നിര്യാതയായി. മക്കള്‍: മേരി, സൂസന്‍, ജോര്‍ജ്, സാജു, കുഞ്ഞുമോള്‍. മരുമക്കള്‍: കെ.സി വര്‍ഗീസ്, പി.കെ. മത്തായി, ഗ്രേസി ജോര്‍ജ്, ലിസി സാജു, കെ.പി. സാജു. കൊച്ചുമക്കള്‍: മിനി, സാം, അനില്‍, ആന്‍ജി , സ്മിത, റോബിന്‍, നിഥ, ലിജു, നിതിന്‍, ജെയ്മി, ജേയ്‌സന്‍, സരിത്, അജിത്, പോള്‍, താര. ആറു കൊച്ചുമക്കളുടെ മക്കളുമുണ്ട്. Read more about ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍- 89) ന്യുയോര്‍ക്കില്‍ നിര്യാതയായി[…]

മനശക്തിയുടെ സംഗീതം… ബ്രേവ്ഹാര്‍ട്‌സ്..

8:55 am 13/5/2017 സംഗീതത്തിന്റെ ശക്തിയില്‍ സ്വന്തം പരിമിതികളെ മറികടന്നവരുടെ വിജയകഥയാണ് ബ്രേവ്ഹാര്‍ട്‌സ്മ്യൂസിക് ബാന്‍ഡുകളുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു ബ്രേവ്ഹാര്‍ട്‌സ്. സംഗീതത്തിന്റെ ഭിന്നതാളങ്ങളിലൂടെ ലോക ശ്രദ്ധ നേടുകയാണ് കൊച്ചിയിലെ ബ്രേവ്ഹാര്‍ട്‌സ്. ഈ ബാന്‍ഡിന് നേതൃത്വം നല്‍കുന്നത് സംഗീതാസംവിധായകനും പിന്നണിഗായകനുമായ ജോജി ആണ്. ജോജി തന്നെ ചെയര്‍മാന്‍ ആയുള്ള കാരുണ്യ ഫൌന്റെഷന്റെ കീഴിലാണ് ബ്രേവ്ഹാര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത് . ഭിന്നശേഷി ഉള്ള കലാകാരന്‍മാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടന ആണ് കാരുണ്യ ഫൗണ്ടേഷന്‍. Read more about മനശക്തിയുടെ സംഗീതം… ബ്രേവ്ഹാര്‍ട്‌സ്..[…]

ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍: റോസമ്മ അറയ്ക്കല്‍ ചെയര്‍പേഴ്‌സണ്‍

8:51 am 13/5/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിന്നുമുള്ള ശ്രീമതി റോസമ്മ അറയ്ക്കല്‍ ആണ് ചാപ്റ്ററിന് നേതൃത്വം നല്‍കുന്നത്. ലോംഗ് ഐലന്‍ഡില്‍ നിന്നുമുള്ള ഷൈല പോള്‍ സെക്രട്ടറി, ജെസ്സി ജയിംസ് ട്രഷറര്‍ എന്നീ ഇനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. ലീനാ വര്‍ക്കി, അഞ്ജന ജോ, അല്‍ഫോന്‍സാ തോമസ്, വല്‍സ ഏബ്രഹാം, ഷൈല റോഷന്‍, സില്‍വിയ ഷാജി, മീര രാജു, ഡോണാ ജോസഫ്, ഉഷാ Read more about ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍: റോസമ്മ അറയ്ക്കല്‍ ചെയര്‍പേഴ്‌സണ്‍[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:50 am 13/5/2017 – ജോസഫ് ഇടിക്കുള . ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആര്‍ ഒ സന്തോഷ് എബ്രഹാം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്, പ്രവാസിമലയാളികളിലെ കലാതിലകങ്ങളെയും കലാപ്രതിഭകളെയും കണ്ടെത്തുവാന്‍ നടത്തുന്ന Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു

08:49 am 13/5/2017 സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതുപുത്തന് സമവാക്യവുമായി ഡാളസ് മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായി മാറിയ ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു. പ്രസ്തുത സമ്മേളനത്തില് ശ്രീമതി. പ്രീനാ മാത്യു മുഖ്യ പ്രാസംഗീക ആയിരിക്കും.കൂടാതെ ഡാളസ് സൗഹൃദ വേദിയുടെ ഉപദേശ സമതി അംഗങ്ങളായ ശ്രീ എബ്രഹാം തെക്കേമുറി(ചെയര്‍മാന്‍), ശ്രീ ഫിലിപ്പ് തോമസ് CPA, ശ്രീ സോമന് വി ജോര്ജ്, ശ്രീ എബി തോമസ് എന്നിവരും പങ്കെടുക്കുന്നു. സമാദരണീയരായ സാമൂഹ്യ സാംസ്കാരിക, സാഹിത്യ നായകന്മാരുടെ സാന്നിധ്യം കൊണ്ട് Read more about ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു[…]

നേഴ്‌സ് ദിനം പിയാനോയില്‍ 20ന്

7:25 pm 12/5/2017 – പി.ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തില്‍ അമേരിക്കയിലെ നേഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി മെയ് 20 ശനിയാഴ്ച്ച നേഴ്‌സ് ദിനം ആഘോഷിക്കുന്നു. “നേഴ്‌സിങ്ങ്: ആത്മശരീരമനസ്സുകളുടെ സമതുലനം’ എന്ന പ്രമേയമാണ് ഇത്തവണത്തെ നേഴ്‌സസ് ദിനാഘോഷം സ്വീകരിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന നേഴ്‌സസ് ഡേ സ്‌ന്ദേശം നല്‍കും. കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗര്‍, ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദ് എന്നിവരും സാമൂഹിക സാംസ്കാരിക Read more about നേഴ്‌സ് ദിനം പിയാനോയില്‍ 20ന്[…]

ജോര്‍ജ് ഈപ്പന്‍ ഡാലസില്‍ നിര്യാതനായി

07:22 pm 12/5/2017 – ഷാജി രാമപുരം ഡാലസ്: 1976-ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം മുന്‍ ഉദ്യോസ്ഥനുമായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്‍(പൊടിയപ്പന്‍ 85) നിര്യാതനായി.മാര്‍ത്തോമ സഭയുടെ അറ്റ്ലാന്റാ ഇടവകയുടെ സ്ഥാപകാംഗമായ പരേതന്‍ 23 വര്‍ഷത്തെ അറ്റ്ലാന്റായിലെ പ്രവാസ ജീവിതത്തിനുശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പുലിയൂര്‍ ചക്കാലയില്‍ അമ്മിണി ഈപ്പന്‍ ആണ് ഭാര്യ. ജോര്‍ജ്(ഡാലസ്) മകനും, ഗിഫ്റ്റി(ഡാലസ്) മകളും, കുന്നംകുളം പുലിക്കോട്ടില്‍ മോനി ജയിക്കബ് മരുമകനും, തിരുവല്ല കാവുംഭാഗം Read more about ജോര്‍ജ് ഈപ്പന്‍ ഡാലസില്‍ നിര്യാതനായി[…]