കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി
07:20 pm 12/5/2017 ന്യൂജേഴ്സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) സംഘടിപ്പിക്കുന്ന കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫ് നടത്തപ്പെട്ടു, ന്യൂ യോര്‍ക്ക് സിറ്റിയുടെ വര്‍ണ മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കാന്‍ജ് ഒരുക്കിയ ഇദംപ്രഥമ ന്യൂ യോര്‍ക്ക് ക്രൂയിസ് നൈറ്റ് കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് വേദിയായി, 2017 ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് കാന്‍ജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം നടക്കുന്നത്, ന്യൂ ജേഴ്സിയിലുള്ള Read more about കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി[…]










