പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ് –
09:37 pm 11/5/2017 പി. പി. ചെറിയാന്‍ ചാള്‍സ്ടണ്‍(വെസ്റ്റ് വെര്‍ജീനിയ): പബ്ലിക്ക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ്്് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് റവര്‍ ജീനിയായില്‍ അറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്നും യു എസ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു.വെസ്റ്റ് വെര്‍ജീനിയ പോലീസ് അവര്‍ക്ക ശരിയാണെന്ന് തോന്നിയത് കൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും ടോം പ്രൈസ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ചാള്‍സ്ടണ്‍ പോലീസ് പറയുന്നു. മിസ്ഡീമിനര്‍ കുറ്റം ചാര്‍ജ് ചെയ്ത പത്ര പ്രവര്‍ത്തകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. Read more about പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ് –[…]










