മിസ്സ് ഫൊക്കാനാ 2016 ,ആരായിരിക്കും ആ യുവ സുന്ദരി ?
09:08am 8/5/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ സംവേദനത്തില്‍, ആനന്ദം, പൊരുള്‍ബോധം, സംതൃപ്തി എന്നീ അനുഭവങ്ങള്‍ പകര്‍ന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം. ലാവണ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമൂഹിക മന:ശാസ്ത്രം, സംസ്കാരം എന്നിവയ്ക്ക് സൗന്ദര്യം പഠനവിഷയമാണ്. സംസ്കാരത്തിന്റെ സൃഷ്ടിയെന്ന നിലയില്‍ അത് അങ്ങേയറ്റം വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. “ആദര്‍ശസൗന്ദര്യം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയില്‍ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂര്‍ണ്ണത ചേര്‍ന്ന സത്ത എന്നാണ്. സൗന്ദര്യാനുഭൂതിയില്‍ പലപ്പോഴും അതിന് കാരണമായ സത്ത പ്രകൃതിയുമായി സന്തുലനത്തിലും Read more about മിസ്സ് ഫൊക്കാനാ 2016 ,ആരായിരിക്കും ആ യുവ സുന്ദരി ?[…]










