മെല്‍ബണ്‍ മാര്‍ത്തോമ ഇടവകയുടെ ഫാമിലി ക്യാമ്പ്­ 2016 വര്‍ണ്ണാഭമായി

10:40am 5/5/2016 – ജോര്‍ജ് തോമ­സ്­ മെല്‍ബണ്‍: മാര്‍ത്തോമ ചര്‍ച്ച് മെല്‍ബന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ Mt Morton Camp & Conference Cetnre ev വച്ച് നടത്തപ്പെട്ട ഫാമിലി ക്യാമ്പും കള്ച്ചറല് നൈറ്റും ഗംഭീരമായി. ഇടവക വികാരി റെവ: കെ ജെ ഫിലിപ്പ് അധ്യക്ഷ്ത വഹിച്ച പരിപാടികളില് റെവ: ഫാ: ജേക്കബ്­ കാവുങ്കല്‍ടഢഉ മുഖ്യാതിധിയായിരുന്നു. ഏപ്രില്‍ 24 നു വൈകിട്ട് നടന്ന കലാസന്ധ്യയില്‍ ഇടവകയില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ പങ്കെടുത്തു. തുടര്‍ന്ന് നൃത്തനൃത്യങ്ങളും സ്കിറ്റുകളും ഗാനങ്ങളും തുടങ്ങി വൈവിധ്യമാര്‍ന്ന Read more about മെല്‍ബണ്‍ മാര്‍ത്തോമ ഇടവകയുടെ ഫാമിലി ക്യാമ്പ്­ 2016 വര്‍ണ്ണാഭമായി[…]

ഫൊക്കാന സ്റ്റാര്‍ സിംഗര്‍ കനേഡിയന്‍ റീജണല്‍ മത്സരം മെയ് ഏഴിന്

10:38am 5/5/2016 ടൊറന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷന്റെ ആദ്യദിവസത്തെ പരിപാടിയായ സ്റ്റാര്‍സിംഗറില്‍ പങ്കെടുക്കാനുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം മെയ് ഏഴാംതീയതി നടത്തുന്നു. ടൊറന്റോ മലയാളി സമാജം ഈസ്റ്റ് സെന്ററില്‍ (430 Pasmore Ave. Unit 15, Scarborough) വച്ചു നടക്കുന്ന ഈ മത്സരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. റീജണല്‍ മത്സരത്തില്‍ നിന്നും വിജയികളാകുന്നവര്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ മാറ്റുരയ്ക്കുന്നതായിരിക്കും. കണ്‍വന്‍ഷന്റെ അന്നു നടക്കുന്ന അവസാന മത്സരത്തിന്റെ Read more about ഫൊക്കാന സ്റ്റാര്‍ സിംഗര്‍ കനേഡിയന്‍ റീജണല്‍ മത്സരം മെയ് ഏഴിന്[…]

കോറല്‍സ്പ്രിംഗ്‌സ് സ്‌പൈക്കേഴ്‌സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മെയ് 7-ന്

10:35am 5/5/2016 മയാമി: വര്‍ഷംതോറും നടത്തിവരുന്ന കോറല്‍സ്പ്രിംഗ്‌സ് സ്‌പൈക്കേഴ്‌സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മെയ് ഏഴാം തീയതി ശനിയാഴ്ച 11 മണിക്ക് കോറല്‍ സ്പ്രിംഗ്‌സ് ചാര്‍ട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രഗത്ഭരായ വോളിബോള്‍ താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സര വേദിയിലേക്ക് എല്ലാ കായിക പ്രേമികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. സംഗീതവാദ്യ ലഹരിയും ചെണ്ടമേളവും, അതോടൊപ്പം കേരളത്തനിമയുള്ള ബിരിയാണിയും മത്സരാന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു. ജോയി തോമസ് Read more about കോറല്‍സ്പ്രിംഗ്‌സ് സ്‌പൈക്കേഴ്‌സ് ക്ലബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മെയ് 7-ന്[…]

ഫോമ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിച്ചു

10:34am 5/5/2016 – പന്തളം ബിജു തോമസ് ഫോമ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വിപുലമായ ക്രമീകരണങ്ങള്‍.2016­2018 കാലയളവിലേക്കുള്ള ഫോമാ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമായും നിഷ്പക്ഷമായും കൃത്യതയോടും നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളുംപൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറി, കമ്മീഷണര്‍മാരായസി.കെ ജോര്‍ജ്, ഗ്രേസി ജെയിംസ് എിവര്‍ അറിയിച്ചു. ജൂലൈ 08­ വെള്ളിയാഴ്ച്ച പൊതുയോഗം കഴിഞ്ഞാലുടനെയാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുത്. 370 ഓളം വോട്ടര്‍മാരുണ്ട.് ഫോമയുടെ ബൈലോയും ദേശീയകമ്മിറ്റിയുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ തികച്ചും സുതാര്യമായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍. ദേശീയ ഫോമാ എക്‌­സിക്യൂട്ടീവിലേക്ക് Read more about ഫോമ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിച്ചു[…]

മാപ്പ് മാതൃദിനാഘോഷങ്ങളുടെ­ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

10:30am 5/5/2016 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) യുടെ ആഭിമുഘ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ മാതൃദിന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാപ്പ് വിമന്‍സ് ഫോറത്തിന്റെ മുഖ്യനേതൃത്വത്തില്‍ മെയ് 7-നു ശനിയാഴ്ച്ച വൈകുന്നേരം 5 മണിമുതല്‍ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമ പള്ളിയുടെ ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളില്‍, പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കുന്നതാണ്. നിറപ്പകിട്ടാര്‍ന്ന വിവിധങ്ങളായ കലാപരിപാടികളോടെ കൊണ്ടാടുന്ന ഈ ആഘോഷ പരിപാടിയില്‍ ഇന്‍ഡോ- ­അമേരിക്കന്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വമായ Read more about മാപ്പ് മാതൃദിനാഘോഷങ്ങളുടെ­ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ട സോണിയായുടെ ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6ന്

10:58am 4/5/2016 – പി.പി.ചെറിയാന്‍ സാന്‍ഹൊസെ: ഏപ്രില്‍ 30ന് സ്വവസതിയില്‍ വെച്ചു ഭര്‍ത്താവിന്റെ വെടിയേറ്റു കൊല്ലപ്പെട്ട സോണിയാ നല്ലന്റെ(48) ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6 വെള്ളിയാഴ്ച ഉച്ചക്ക് 1 മുതല്‍ 3വരെ ഹെവാര്‍ഡിലുള്ള ചിംസ് ചാപ്പലില്‍ വെച്ചു നടത്തപ്പെടും. എന്‍കൂര്‍ സെമി കണ്ഠക്ടേഴ്‌സ് ടെക്ക്‌നിക്കല്‍ റിക്രൂട്ടറായിരുന്നു കൊല്ലപ്പെട്ട സോണിയാ. യു.സി. ബര്‍ക്കിലിയിലെ വിദ്യാര്‍ത്ഥി സഹില്‍(21) യു.സി.ഇര്‍വിന്‍ വിദ്യാര്‍ത്ഥി നിതിന്‍ എന്നിവര്‍ മക്കളാണ്. ഈ സംഭവത്തില്‍ ഭര്‍ത്താവ് ജയിംസ് നല്ലനെ(63) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുവര്‍ഷം മുമ്പ് ഉണ്ടായ Read more about കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ട സോണിയായുടെ ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6ന്[…]

ഡിട്രോയ്റ്റ് സ്‌ക്കൂള്‍ അദ്ധ്യാപകരുടെ സൂചനാ സമരം വിദ്യാലയങ്ങള്‍ അടച്ചിട്ടു.

– പി.പി.ചെറിയാന്‍ ഡിട്രോയ്റ്റ്: സമ്മറില്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനാവശ്യമായ തുക ലഭ്യമമല്ല എന്ന ഡിട്രോയ്റ്റ് പബ്ലിക്ക് സ്‌ക്കൂള്‍ ട്രാന്‍സിഷന്‍ മാനേജരുടെ അറിയിപ്പില്‍ പ്രതിഷേധിച്ചു 1562 അദ്ധ്യാപകര്‍ ഇന്ന്(മെയ് 2) തിങ്കളാഴ്ച സ്‌ക്കൂളുകളില്‍ ഹാജരാകാതെ വീട്ടില്‍ ഇരുന്നു. ഡിട്രോയ്റ്റ് ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് ആണ് ഒരു ദിവസത്തെ സൂചനാ സമരത്തിന് ആഹ്വാനം നല്‍കിയത്. ജില്ലയിലെ 97 സ്‌ക്കൂളുകലില്‍ 94 സ്‌ക്കൂളുകള്‍ അടച്ചതിനെ തുടര്‍ന്ന് 45000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് അദ്ധ്യയനം മുടങ്ങിയത്. സംസ്ഥാനം 47.8 മില്യണ്‍ എമര്‍ജന്‍സി ഫണ്ടാണ്, 46000 Read more about ഡിട്രോയ്റ്റ് സ്‌ക്കൂള്‍ അദ്ധ്യാപകരുടെ സൂചനാ സമരം വിദ്യാലയങ്ങള്‍ അടച്ചിട്ടു.[…]

കേരള വികസനത്തിന് ഭരണത്തുടര്‍ച്ച അനിവാര്യം: ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ

10:46am 4/5/2016 ഷിക്കാഗോ: കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍, ഷിക്കാഗോ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യകയും തുടങ്ങിവെച്ച പല ജനോപകാരപ്രദമായ പദ്ധതികളും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്രീ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നും Read more about കേരള വികസനത്തിന് ഭരണത്തുടര്‍ച്ച അനിവാര്യം: ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ[…]

നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

10:46am 4/5/2016 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്­: കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി ന്യൂ യോര്‍ക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും നായര്‍ സമുദായാംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം 2016 ഏപ്രില്‍ 30 ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള എന്‍.ബി.എ. സെന്ററില്‍ വച്ച് കൂടുകയുണ്ടായി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രസ്തുത യോഗം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. 2015­16 കാലഘട്ടത്തില്‍ വിട്ടുപിരിഞ്ഞ ബന്ധുമിത്രാദികളുടെയും ഏതാനും ദിവസം മുമ്പ് ഉണ്ടായ കൊല്ലം പറവൂരിലെ ക്ഷേത്രത്തില്‍ ഉണ്ടായ Read more about നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍[…]

ഡാലസില്‍ നേഴ്‌സസ് ഡേ മെയ് 7 ശനിയാഴ്ച ഇന്ത്യന്‍ കള്‍ചറല്‍ ഹാളില്‍ –

10:43am 4/5/2016 അനശ്വരം മാമ്പിള്ളി ഡാലസ്: നഴ്‌സസ് ദിനം പ്രമാണിച്ച് ഇന്ത്യ കള്‍ചറല്‍ സെന്ററും, കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി നേഴ്‌സുമാരെ ആദരിക്കുന്നു. മെയ് 7 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യന്‍ കള്‍ചറല്‍ ഹാളില്‍ വെച്ചായിരിക്കുംപരിപാടികല്‍. മുഖ്യാതിഥിയായി ഗാര്‍ലന്‍ഡ് മേയര്‍ ഡഗ്ലസ് ആദസ് പങ്കെടുക്കും. നേഴ്‌സിംഗ് പ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ പ്രസംഗിക്കും. കലാപരിപാടികളുമുണ്ടായിരിക്കും. കൂടാതെ, ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി കെഎഡി പ്രസിഡന്റ് ബാബു മാത്യൂവും കെഎഡി സെക്രട്ടറി റോയി Read more about ഡാലസില്‍ നേഴ്‌സസ് ഡേ മെയ് 7 ശനിയാഴ്ച ഇന്ത്യന്‍ കള്‍ചറല്‍ ഹാളില്‍ –[…]