ഏലിയാമ്മ പീറ്റര്‍ തോപ്പില്‍ (94) നിര്യാതയായി

10:40am 4/5/2016 കൊച്ചി: എറണാകുളം- പേട്ട പരേതനായ തോപ്പില്‍ ലൂക്കോസ് പീറ്ററിന്റെ ഭാര്യ ഏലിയാമ്മ പീറ്റര്‍ (94) മെയ് ഒന്നിന് ഞായറാഴ്ച എറണാകുളത്ത് നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മെയ് മൂന്നാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടില്‍ ആരംഭിച്ച് തെക്കന്‍പറവൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നടത്തപ്പെട്ടു. മക്കള്‍: ലൂക്കോസ് പീറ്റര്‍, ജോണ്‍ പീറ്റര്‍, ഡോ. ജോര്‍ജ് പീറ്റര്‍ (പ്രൊഫസര്‍ ബ്രോവാര്‍ഡ് നഴ്‌സിംഗ് കോളജ്, ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ളോറിഡ, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ Read more about ഏലിയാമ്മ പീറ്റര്‍ തോപ്പില്‍ (94) നിര്യാതയായി[…]

ഡോ എന്‍ ഗോപാലകൃഷ്ണന്‍ അമേരിക്കയിലേക്ക്; കെ.എച്ച്.എന്‍,എ യുവജന സംഗമത്തിനു നോര്‍ത്ത് കരോളിനയില്‍ മെയ് 7 ന് ശുഭാരംഭം

10:35am 4/5/2016 ജോയിച്ചന്‍ പുതുക്കുളം നോര്‍ത്ത് കരോളിന: കെ.എച്ച്.എന്‍.എ യുവ ജന സംഗമത്തിനു മെയ് 7 ന് തിരി തെളിയും .കെ.എച്ച്.എന്‍.എ യുവ , കൈരളി സത് സംഗം ഓഫ് കരോളിനാസിന്റെ സഹകരണത്തോടെ ഒരുക്കു കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യുവ പ്രതിനിധികള്‍ എത്തി ചേരും . ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വിശിഷ്ടാഥിതിയായി മുഖ്യ പ്രഭാഷണം നടത്തുതിനോടൊപ്പം അദ്ദേഹവുമായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കു ചോദ്യോത്തര പരിപാടിയും സവിശേഷത യായിരിക്കും . ഭാരതീയ വിചാരധാരകളെ അപഗ്രഥിക്കുതിനൊപ്പം Read more about ഡോ എന്‍ ഗോപാലകൃഷ്ണന്‍ അമേരിക്കയിലേക്ക്; കെ.എച്ച്.എന്‍,എ യുവജന സംഗമത്തിനു നോര്‍ത്ത് കരോളിനയില്‍ മെയ് 7 ന് ശുഭാരംഭം[…]

ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സിന്റെ പത്താം വാര്‍ഷികം വോളിബോള്‍ ടൂര്‍ണമെന്റോടുകൂടി ആഘോഷിച്ചു

11:04am 3/5/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2006-ല്‍ ഷിക്കാഗോയിലെ ഗ്ലെന്‍വ്യൂ ആസ്ഥാനമായി ആരംഭിച്ച ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ് എന്ന സ്‌പോര്‍ട്‌സ് ക്ലബ്, വോളിബോളിനു ഊല്‍കൊടുത്തുകൊണ്ട് വിജയകരമായ പത്തുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ ക്ലബിന്റെ പ്രവര്‍ത്തനമേഖലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ വോളിബോള്‍ രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്തതുള്‍പ്പടെ, ഈ അമേരിക്കന്‍ ജോലിത്തിരക്കിനിടയിലും പ്രായവ്യത്യാസമില്ലാതെ നാ’ില്‍ നിും വ മുന്‍കാല വോളിബോള്‍ പ്രതിഭകള്‍ക്ക് വോളിബോള്‍ കളിക്കാനുള്ള അവസരം പത്തുവര്‍ഷമായി ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സിനു കൊടുക്കാന്‍ സാധിച്ചതില്‍ അതിയായ സംതൃപ്തിയുണ്ടെ് ക്ലബിന്റെ സ്ഥാപക നേതാവുകൂടിയായ ജോര്‍ജ് നെല്ലാമറ്റം Read more about ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സിന്റെ പത്താം വാര്‍ഷികം വോളിബോള്‍ ടൂര്‍ണമെന്റോടുകൂടി ആഘോഷിച്ചു[…]

ഇന്ത്യന്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കളവു നടത്തിയ ജിതേന്ദ്രര്‍ സിങ്ങിന് 17 വര്‍ഷം ജയില്‍ശിക്ഷ

11:00am 3/5/2016 – പി.പി.ചെറിയാന്‍ മക്കിനി(ടെക്‌സസ്): ഇന്ത്യന്‍ യുവതിയെ ഒരു ദശാബ്ദക്കാലം നിഴല്‍ പോലെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ഒടുവില്‍ പ്ലാനോയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി പാസ്‌പോര്‍ട്ട്, സ്വര്‍ണ്ണാഭരണം, ക്രെഡിറ്റ് കാര്‍ഡ് എന്നിവ മോഷ്ടിക്കുകയും ചെയ്തു ലോസ് ആഞ്ചലസില്‍ നിന്നുള്ള ഇന്ത്യന്‍ യുവാവ് ജിതേന്ദര്‍ സിങ്ങിനെ(32) ടെക്‌സസ് ജൂറി 17 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. യുവതിയും, ശിക്ഷിക്കപ്പെട്ട യുവാവും ഡല്‍ഹിയിലെ കോളേജില്‍ സഹപാഠികളായിരുന്നു. 2006 ല്‍ ജിതേന്ദര്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന യുവതി തള്ളി. ഇതേ Read more about ഇന്ത്യന്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കളവു നടത്തിയ ജിതേന്ദ്രര്‍ സിങ്ങിന് 17 വര്‍ഷം ജയില്‍ശിക്ഷ[…]

പോലീസ് കമ്മീഷ്ണറുടെ അഡൈ്വസറി ബോര്‍ഡില്‍ അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ജോസ് കുന്നേല്‍, സജി കരിങ്കുറ്റി

10:55am 3/5/2016 – പി.പി.ചെറിയാന്‍ ഫിലാഡല്‍ഫിയ: പോലീസ് കമ്മീഷ്ണറുടെ ഏഷ്യന്‍ അഡൈ്വസറി കൗണ്‍സിലില്‍ മലയാളികള്‍ക്ക് നിയമനം. ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് യു.എസ്.ഡയറക്ടര്‍മാരായ അലക്‌സ് തോമസ്, ജോബി ജോര്‍ജ് എന്നിവരെ കൂടാതെ പ്രമുഖ അറ്റോര്‍ണിയായ ജോസ് കുന്നേല്‍, ബിസിനസ്സ് ഉടമ സജി കരിങ്കുറ്റി എന്നിവര്‍ക്കാണ് നിയമനം ലഭിച്ചത്. ഏഷ്യന്‍ ഫെഡറേഷന്‍ കഴിഞ്ഞ 16 വര്‍ഷമായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ നേതാക്കളുടെ കേന്ദ്ര സംഘടനയാണ്. കൊറിയ, ചൈന, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, തായ്‌ലന്റ്, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, Read more about പോലീസ് കമ്മീഷ്ണറുടെ അഡൈ്വസറി ബോര്‍ഡില്‍ അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ജോസ് കുന്നേല്‍, സജി കരിങ്കുറ്റി[…]

ഇന്ത്യന്‍ മദ്ധ്യവയസ്‌ക ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു

– പി.പി.ചെറിയാന്‍ സാന്‍ഹൊസെ(കാലിഫോര്‍ണിയ): സാന്‍ഹൊസെയില്‍ ഏപ്രില്‍ 30 ശനിയാഴ്ച ഇന്ത്യന്‍ വംശജന്‍ ജയിംസ് നല്ലന്റെ വെടിയേറ്റ് ഭാര്യ സോണിയാ നല്ലന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇന്‍ഡിഗൊ ഓക്ക്‌ലൈനിലുള്ള വീട്ടില്‍ പോലീസിസ് എത്തിച്ചേരുമ്പോള്‍ ഭാര്യ സോണിയ(43) തലക്ക് വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. ശനിയാഴ്ച പോലീസ് പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ജെയിംസ് നല്ലനെ(63) അറസ്റ്റു ചെയ്തു സാന്റാ ക്ലാര കൗണ്ടി ജയിലിലടച്ചു. 7 വര്‍ഷം മുമ്പു വീടിനകത്തു റിപ്പെയര്‍ വര്‍ക്കു Read more about ഇന്ത്യന്‍ മദ്ധ്യവയസ്‌ക ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു[…]

മെയ്ദിന റാലി അക്രമാസക്തമായി

10:55am 3/5/2016 പി.പി.ചെറിയാന്‍ സിയാറ്റില്‍: വേതനം വര്‍ദ്ധിപ്പിക്കണമെന്നും, ഡിപോര്‍ട്ടേഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു മെയ് ഒന്ന് ഞായറാഴ്ച സിയാറ്റില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനക്കാര്‍ പാറക്കല്ലുകളും സോഡാകുപ്പികളും ഇഷ്ടിക കഷ്ണങ്ങളും, കൊടികളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. രണ്ടുപോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റതായും, പ്രകടനത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായും സിയാറ്റില്‍ പോലീസ് അറിയിച്ചു. ഇതേസമയം കാലിഫോര്‍ണിയാ ലോസ് ആഞ്ചലസ് തെരുവീഥിയില്‍ ഡൊണാള്‍ഡ് ട്രംബിനെതിരെ മുദ്രാവാക്യം വിളിച്ചു നുറങ്ങിയ പ്രകടനക്കാര്‍, ഒബാമ ഭരണകൂടത്തിന്റെ നടപടികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് Read more about മെയ്ദിന റാലി അക്രമാസക്തമായി[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

3/5/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക 2016 മെയ്യ് 7,8 (ശനി ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുു. ശനിയാഴ്ച വൈകുരേം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥനയും തുടര്‍് വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുാള്‍ ഏറ്റുകഴിക്കുവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും. Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍[…]

ഫോമ ക്യാപ്പിറ്റല്‍ റീജിയന്റെ സമ്പൂര്‍ണ്ണ പിന്തുണയുമായി തോമസ് ജോസ്

10:52am 3/5/2016 ജോയിച്ചന്‍ പുതുക്കുളം ഫോമ ക്യാപ്പിറ്റല്‍ റീജിയനുകളിലെ സംഘടനകളായ കൈരളി ഓഫ് ബാള്‍’ിമോര്‍, കേരളാ കള്‍ച്ചറല്‍ സൊസൈറ്റി, കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ട എന്നീ സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണയുമായി തോമസ് ജോസ് (ജോസുകുട്ടി) ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കടുവരുന്നു. മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന ആശയം ബിചാവാപം ചെയ്ത നിമിഷം മുതല്‍ ഇുവരെ അദ്ദേഹം അതിന്റെ ഭാഗഭാക്കായിരുു. വളരെ ചുമതലയേറിയ സ്ഥാനങ്ങള്‍ വഹിക്കുകയും, പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയും ചെയ്തു. കറപുരളാത്ത പ്രവര്‍ത്തന പ്രാഗത്ഭ്യം Read more about ഫോമ ക്യാപ്പിറ്റല്‍ റീജിയന്റെ സമ്പൂര്‍ണ്ണ പിന്തുണയുമായി തോമസ് ജോസ്[…]

ഫോമയോട് അഭിമാനം തോന്നിയ നിമിഷം

10:55am 2/5/2016 രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫോമ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയായില്‍ ഓ എന്‍ വി നഗറില്‍ നടന്ന ‘മീറ്റ് ദി കാന്റിഡേറ്റ് ‘ എ പ്രോഗ്രാം പ്രവാസി ചാനലിനു വേണ്ടി കവര്‍ ചെയ്യ്യുക അതായിരുന്നു എന്നെ ഏല്‍പ്പിച്ച ദൌത്യം.. മറ്റൊരിടത്തെ വീഡിയോ പ്രോഗ്രാം കഴിഞ്ഞു വേണം ഇതിനെത്താന്‍ . ‘കൃത്യം 3:30 ന് പ്രോഗ്രാം തുടങ്ങും സമയത്തിന് വരണം, താമസിക്കരുത് ‘ വിളിച്ചപ്പോള്‍ ത െചെയര്‍മാന്‍ യോഹാന്‍ ശങ്കരത്തിലിന്റെ വക ഓര്‍മ്മപ്പെടുത്തല്‍ മനസിലുണ്ട്. Read more about ഫോമയോട് അഭിമാനം തോന്നിയ നിമിഷം[…]