ഐഎപിസിബിസി ചാപ്റ്റര്‍ സെമിനാര്‍ നടത്തി
ജോയിച്ചന്‍ പുതുക്കുളം 10:10am 2/5/2016 വാന്‍കൂവര്‍: പ്രദേശത്തെ സൈ്വര-സാമ്പത്തിക ജീവിതത്തെ അക്രമാസക്തമാം വിധം സ്വാധീനിച്ചുകൊണ്ടിരിക്കു ഭവന വിലവര്‍ധന ഒരു നിയന്ത്രണങ്ങളുമില്ലാതെ അനസ്യൂതം തുടരുന്ന സാഹചര്യത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് വാന്‍കൂവര്‍ ചാപ്റ്റര്‍, കാനഡ സംഘടിപ്പിച്ച Roaring Real Estate & Rising Questions’ എന്ന സെമിനാര്‍ വളരെ ശ്രദ്ധേയമായി. ഏപ്രില്‍ 17ാം തീയതി ഞായറാഴ്ച സറി ന്യൂ’ ലൈബ്രറി ഹാളില്‍ പ്രഭാഷകരുടെയും ശ്രോതാക്കളുടെയും നിറഞ്ഞ സാന്നിധ്യം കൊണ്ട് സമ്പമായ ചടങ്ങില്‍ സമൂഹത്തിന്റെ സത്വര ശ്രദ്ധ ആവശ്യപ്പെടു Read more about ഐഎപിസിബിസി ചാപ്റ്റര്‍ സെമിനാര്‍ നടത്തി[…]










