സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി നിറവില്‍
08:35am 28/4/2016 – ബീന വള്ളിക്കളം ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ മെയ് ഏഴിനു നടത്തുന്നു. സുപ്രധാന നാഴികക്കല്ലായ 25 വര്‍ഷം പിന്നിടുമ്പോള്‍ നാളത്തെ വിശുദ്ധരെ വാര്‍ത്തെടുക്കുക എന്ന ഈ വിശ്വാസപരിശീലന സംരംഭത്തില്‍ ഭാഗഭാക്കായ ഓരോരുത്തരേയും ഓര്‍മ്മിക്കുവാനും, ആദരിക്കാനും, ഒത്തുചേരാനുമായുള്ള ഒരു അസുലഭ ദിനമായിരിക്കും ഇതെന്ന് ഇടവക വികാരിയും രൂപതാ മതബോധന ഡയറക്ടറുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പറഞ്ഞു. മെയ് 7-നു ശനിയാഴ്ച 3 മണി മുതല്‍ 8 മണി വരേയാണ് Read more about സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി നിറവില്‍[…]










