നവജാതശിശുവിനെ നടുറോഡിലിട്ടു തീവെച്ച മാതാവിന് 30 വര്‍ഷം തടവ്
08:50amm 26/4/2016 – പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: പ്രസവിച്ചു മണിക്കൂറുകള്‍ പിന്നിടും മുമ്പേ നവജാത ശിശുവിനെ ശീലകളും, കടലാസുകളും ചുറ്റി റോഡിനരുകിലിട്ടു തീയ്യിട്ടു കൊലപ്പെടുത്തിയ മാതാവ് കിംബര്‍ലി ഡോര്‍വില്ലയെ(23) മൗണ്ട് ഹോളി കോടതി ഏപ്രില്‍ 22 വെള്ളിയാഴ്ച മുപ്പതു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2015 ജനുവരിയിലായിരുന്നു സംഭവം. കാറില്‍ നിന്നും ഇറങ്ങി റോഡിനരികില്‍ വെച്ചു എന്തോ തീയ്യിടുന്നതും കണ്ടു ഓടിയെത്തിയവരോടു, മൃഗത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് ഡോര്‍വില്ല പറഞ്ഞത്. എന്നാല്‍ ആളികത്തുന്ന തീയ്യില്‍ നിന്നും കുഞ്ഞിന്റെ നിലവിളി ഉയര്‍ന്നപ്പോഴായിരുന്നു കാര്യം മനസ്സിലായത്. Read more about നവജാതശിശുവിനെ നടുറോഡിലിട്ടു തീവെച്ച മാതാവിന് 30 വര്‍ഷം തടവ്[…]










