ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തു
08:55am 25/4/2016 ശീകുമര്‍ ഉണ്ണിത്താന്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കാക്കാട്ട് എന്നിവര്‍ അറിയിച്ചു. 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക Read more about ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തു[…]










