എന്‍.എ.ജി.സി വിഷു ആഘോഷവും കിക്കോഫും ഏപ്രില്‍ 30-ന്
08:23am 24/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) വിഷുദിനാഘോഷവും, എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2016 ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ നായര്‍ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫും സംയുക്തമായി ഏപ്രില്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് Read more about എന്‍.എ.ജി.സി വിഷു ആഘോഷവും കിക്കോഫും ഏപ്രില്‍ 30-ന്[…]










