കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

09:13am 1/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് (www.keralavisionusa.com) സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ‘ജസ്റ്റീസ് ഫോര്‍ ഓള്‍’ എന്ന സംഘടനയുടെ സ്ഥാപക ചെയര്‍മാനുമായ ശ്രീ. തോമസ് കൂവള്ളൂര്‍ ലോഞ്ച് ചെയ്തു. ഫിലിപ്പ് മാരേട്ടിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റുഡിയോ ട്രൈസ്‌റ്റേറ്റില്‍ 1999 മുതല്‍ ഫോട്ടോഗ്രഫി വീഡിയോ പ്രൊഡക് ക്ഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ തല്‍ സമയ സംപ്രേക്ഷണം (ലൈവ് വീഡിയോ കൂടി ആരംഭിച്ചിരിക്കുന്നു ന്യൂയോര്‍ക്ക് Read more about കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു[…]

വനിതാരത്‌നം-2016 ചിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രില്‍ 2 ന്

9:40am 31/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കു ആദ്യ മലയാളി റിയാലിറ്റിഷോ – വനിതാ രത്‌നം 2016 ഏപ്രില്‍ 2 ശനിയാഴ്ച വൈകുരേം 4 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടുതാണ്. ചിക്കാഗോയിലെ മലയാളി വനിതകള്‍ക്കുവേണ്ടി മൂു റൗണ്ടുകളായി നടത്തപ്പെടു ഈ റിയാലിറ്റി ഷോ ഇതിനോടകം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. തങ്ങളില്‍ ഒളിഞ്ഞു കിടക്കു കഴിവുകള്‍ തേച്ചു മിനുക്കി അവതരിപ്പിച്ച് ഓം സ്ഥാനത്ത് എത്തു വനിതക്ക് ടാനിയ Read more about വനിതാരത്‌നം-2016 ചിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രില്‍ 2 ന്[…]

ജീവകാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശമായി, അവയവദാനത്തിന്റെ കാരുണ്യമായി ഫാ.ഡേവിസ് ചിറമേല്‍ നയിക്കു വചനപ്രഘോഷണം സോമര്‍സെറ്റ് ദേവാലയത്തില്‍

9:38am 31/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: മാനവസ്‌നേഹത്തിന്റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കു വചന പ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും ഏപ്രില്‍ 1 ന് വെള്ളിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുു. വൈകുരേം 7.30 മുതല്‍ രാത്രി പത്ത് മണി വരെയുമാണ് ധ്യാനം നടക്കുക. വചനപ്രഘോഷണങ്ങളിലൂടെ തുടങ്ങി സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് Read more about ജീവകാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശമായി, അവയവദാനത്തിന്റെ കാരുണ്യമായി ഫാ.ഡേവിസ് ചിറമേല്‍ നയിക്കു വചനപ്രഘോഷണം സോമര്‍സെറ്റ് ദേവാലയത്തില്‍[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് ഫിലാഡല്‍ഫിയയില്‍

04:27pm 30/3/2016 നിബു വെളള്ളവന്താനം ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ 2016 ല്‍ നടത്തുവാനിരിക്കുന്ന ബയനിയല്‍ കോണ്‍ഫ്രന്‍സിനും റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആഥിതേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ ഷെറി, സെക്രട്ടറി കുര്യന്‍ സഖറിയ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തീയതി ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസ് പിന്നീട് പ്രഖ്യാപിക്കും. വൈസ് ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 19നു ഇന്റര്‍നെറ്റ് ടെലിഫോണ്‍ കോണ്‍ഫ്രന്‍സില്‍ കൂടിയ അമേരിക്ക റീജിയന്‍ എക്‌സ്യൂക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇതു Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് ഫിലാഡല്‍ഫിയയില്‍[…]

പി.കെ.സോമരാജന്‍, ജേക്കബ് വറുഗീസ്, ചാക്കോ കുര്യന്‍: ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

04:24pm 30/3/2016 ജോര്‍ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന തമ്പി ചാക്കോയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് അപ്പര്‍ഡാര്‍ബി മേളയില്‍ നിന്ന് പി.കെ. സോമരാജന്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണില്‍ നിന്ന് ജേക്കബ് വറുഗീസ്, ഒര്‍ലാന്റോ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ)യില്‍ നിന്ന് ചാക്കോ കുര്യന്‍ എന്നിവര്‍ 20162018 ലേയ്ക്കുള്ള നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മത്സരിക്കുന്നു. പി.കെ.സോമരാജന്‍ അപ്പര്‍ ഡാര്‍ബിയിലെ മലയാളികളുടെ ഇടയിലെ കരുത്തുറ്റ നേതാവാണ്. മേള പ്രസിഡന്റ് എസ.്എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം Read more about പി.കെ.സോമരാജന്‍, ജേക്കബ് വറുഗീസ്, ചാക്കോ കുര്യന്‍: ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു[…]

ഒരു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരന് ജാമ്യം നിഷേധിച്ചു.

01:09pm 30/3/2016 പി.പി.ചെറിയാന്‍ ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരനായ കെയ്ല്‍ പാര്‍ക്കറിന് ജാമ്യം നിഷേധിച്ചു. മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനുശേഷം പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ജഡ്ജി വിധിച്ചു. തുടര്‍ന്ന് ഓവല്‍ കൗണ്ടി ജയിലിലേക്ക് പ്രതിയെ മാറ്റി. ഔദ്യോഗീക ജീവിതത്തിനിടയില്‍ ഇത്രയും ക്രൂരമായ ബാല നരഹത്യ നടത്തിയ സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് ഓവന്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഡോണ്‍ വാന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്ലൂമിംഗ്ടണിലുള്ള വീട്ടില്‍ നിന്നും ഒരു Read more about ഒരു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരന് ജാമ്യം നിഷേധിച്ചു.[…]

അമ്പത് ലോക നേതാക്കളില്‍ നിക്കി ഹേലിയും, ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും

01:07pm 30/3/2016 പി.പി.ചെറിയാന്‍ സൗത്ത് കരോളിന: മാര്‍ച്ച് 24ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും പ്രമുഖരായ അമ്പതു നേതാക്കളില്‍ ഇന്ത്യന്‍ വംശജയും സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹേലി, ചീഫ് എക്സിക്യൂട്ടീവ് റേഷ്മ, ഡല്‍ഹി മുഖ്യമന്ത്രി കെജെരിവാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അമ്പതു പ്രമുഖരില്‍ പതിനേഴാമത് നിക്കിയും, ഇരുപതാമത് റേഷ്മയും, നാല്‍പത്തിരണ്ടാമത് കെജരിവാളും യഥാക്രമം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചാള്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഫെഡറേറ്റ് ഫല്‍ഗ് നീക്കം Read more about അമ്പത് ലോക നേതാക്കളില്‍ നിക്കി ഹേലിയും, ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും[…]

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016; ഏപ്രില്‍ രണ്ടിന്, ഏവര്‍ക്കും സ്വാഗതം

12:59pm 30/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഏപ്രില്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടും കലാമേള 2016-ലേക്ക് ഏവരേയും സ്വാഗതം ചെയ്യുതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, കലാമേള ചെയര്‍മാന്‍ രഞ്ചന്‍ ഏബ്രഹാമും അറിയിച്ചു. ഇതിനോടകം 650-ഓളം കു’ികള്‍ വിവിധ മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് ഒരു സര്‍വ്വകാല റിക്കാര്‍ഡാണ്. മത്സരങ്ങളുടെ വ്യക്തമായ ഷെഡ്യൂള്‍ രണ്ട് ദിവസത്തിനകം ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റായ Read more about ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016; ഏപ്രില്‍ രണ്ടിന്, ഏവര്‍ക്കും സ്വാഗതം[…]

ഫീനിക്‌സില്‍ കുരിശിന്റെവഴി ലൈവായി; വിശുദ്ധവാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രം

12:58pm 30/3/2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാഘോഷങ്ങള്‍ ഇത്തവണയും ഏറെ പുതുമകളോടെയായിരുു. കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളും ലൈവായി അവതരിപ്പിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇത്തവണ ദുഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ത്. പരമ്പരാഗതമായ ശ്ശീവാപ്പാതയിലെ പതിനാല് സ്റ്റേഷനുകള്‍ക്കും ക്രമത്തില്‍ ഓപ്പ എയറില്‍ സജീവാവിഷ്‌കാരം നല്‍കിയാണ് ദുഖവെള്ളിയാഴ്ച വൈകുരേം വിശ്വാസികള്‍ കുരിശിന്റെ വഴിയിലൂടെ പ്രാര്‍ത്ഥിച്ച് നീങ്ങിയത്. ശ്ശീവാപ്പാതയിലെ പ്രാര്‍ത്ഥനകള്‍ക്ക് ഇടവക വികാരി ഫാ. സോണി എ’ുപറയില്‍ മുഖ്യ നേതൃത്വം നല്‍കി. ചരിത്രസംഭവങ്ങള്‍ക്ക് സജീവാവിഷ്‌കാരം Read more about ഫീനിക്‌സില്‍ കുരിശിന്റെവഴി ലൈവായി; വിശുദ്ധവാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രം[…]

മാര്‍ക്ക് സെമിനാറില്‍ മികച്ച പങ്കാളിത്തം

12:37pm 29/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 125 റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടുകൂടി മാര്‍ച്ച് അഞ്ചിന് ശനിയാഴ്ച നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ നടത്തിപ്പിലും, വിഷയങ്ങളുടെ അവതരണത്തിലും ഉത നിലവാരം പുലര്‍ത്തി. കുക്ക് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സിസ്റ്റം എക്‌സിക്യൂട്ടീവ് നേഴ്‌സിംഗ് ഡയറക്ടര്‍ ആഗ്‌നസ് തേരാടി, ഗ്ലാസ്‌കോ സ്മിത്ത് ക്ലൈന്‍ റീജീണല്‍ ഡയറക്ടര്‍ സ്റ്റെയ്‌സി ഓസ്റ്റ്മയര്‍, സ്വീഡീഷ് കവനന്റ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് ഡയറക്ടര്‍ ഡോ. അജിമോള്‍ ലൂക്കോസ് പുത്തന്‍പുരയില്‍, അമിതാ ബോളിംഗ് ബ്രൂക്ക് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് Read more about മാര്‍ക്ക് സെമിനാറില്‍ മികച്ച പങ്കാളിത്തം[…]