സാഹിത്യവേദി ഏപില്‍ ഒന്നിന്;; കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കര്‍ക്കിടകമാസത്തെ കോരിച്ചൊരിയു മഴക്കാലത്ത് അമ്മയുടേയോ, മുത്തശ്ശിയുടേയോ മടിയിലിരുന്ന്, അവര്‍ വറുത്ത് അരി കൊണ്ടാട്ടവും, കടലപ്പരിപ്പും കൊറിച്ച്, പഴഞ്ചൊല്ലുകളും, കടങ്കഥകളും പറഞ്ഞു രസിച്ചിരു ഒരു കാലം നമുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു! എവിടെയോ എത്തിപ്പെ’ നമ്മുടെ ജീവിതം, ഇടയ്‌ക്കെല്ലാം ഒന്നു തിരിഞ്ഞുനോക്കി, ഈ ഓര്‍മ്മകളെ തലോടാനും താലോലിക്കാനും സമയം കണ്ടെത്താറുണ്ട്. മനസിന്റെ മച്ചില്‍ എവിടെയോ നഷ്ടപ്പെ’ നീലാംബരിയെ പുറത്തെടുക്കാനും, അതിനെ തുടച്ചുമിനുക്കി ഈണം ആസ്വദിക്കാനുമായി 2016 ഏപ്രില്‍ ഓംതീയതി വെള്ളിയാഴ്ച വൈകുരേം 6.30-നു കട്രി ഇന്‍ ആന്‍ഡ് Read more about സാഹിത്യവേദി ഏപില്‍ ഒന്നിന്;; കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും[…]

സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം

12:25pm 29/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരിക്കു ദുഖവെള്ളി സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. റവ.ഡോ.സിബി കുര്യന്‍, ഇടവക വികാരി തോമസ് കടുകപ്പിള്ളില്‍, ഫാ. ഫിലിപ്പ് വടക്കേക്കര എിവരുടെ കാര്‍മ്മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്പ്‌നീര്‍ കുടിക്കല്‍ ശുശ്രൂഷകള്‍ എിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു. ഷിക്കാഗോ സീറോ Read more about സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം[…]

‘പ്രണാം സംഗീതനിശ 2016’: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

12:23pm 29/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: പ്രണാം മള്‍ട്ടിമീഡിയയുടെ പ്രഥമ സംരംഭമായ ‘സ്‌നേഹാഞ്ജലി’ എന്ന ഹിറ്റ് ക്രിസ്തീയ ആല്‍ബത്തിനുശേഷം, അമേരിക്കയില്‍ വിവിധ പ്രദേശങ്ങളില്‍ വസിക്കു കലാകാരന്മാരെ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കു ‘പ്രണാം സംഗീതനിശ 2016’ യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ രണ്ടിന് ശനിയാഴ്ച വൈകി’് 4.30-നു ടീനെക്കിലെ ടെമ്പിള്‍ എമത്ത് ഓഡിറ്റോറിയത്തില്‍ വച്ച് എഴുത്തുകാരനും, ഗാനരചയിതാവും, ഗായകനും, പ്രഭാഷകനുമായ ഫാ. ജോ പിച്ചാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കു സംഗീതസന്ധ്യയില്‍ പ്രശസ്ത ഗായകരായ ജോഷി ജോസ്, തഹ്‌സീന്‍ മുഹമ്മദ്, ജെംസ കുര്യാക്കോസ്, Read more about ‘പ്രണാം സംഗീതനിശ 2016’: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

എന്‍.വൈ.എം.എസ്.സി യൂത്ത് ബാസ്‌കറ്റ് ബോളിനു തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: എന്‍.വൈ.എം.എസ്.സി ചെറുപ്പക്കാര്‍ക്കായി നടത്തു യൂത്ത് ബാസ്‌കറ്റ് ബോളിനു തുടക്കമായി. എല്ലാ ശനിയാഴ്ചയും വൈകി’് 5 മണി മുതല്‍ 9 വരെ അഞ്ച് മത്സരങ്ങള്‍ നടത്തപ്പെടുന്നു. ( പി.എസ് 115, ഗ്ലെന്‍ഓക്‌സ് സ്‌കൂള്‍). അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായികപ്രേമികളേയും ക്ഷണിച്ചുകൊള്ളുു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (646 261 6314), സാക് മത്തായി (917 208 1714). രഘു നൈനാന്‍ അറിയിച്ചതാണിത്.

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

11:30am 29/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുത നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു. മാര്‍ച്ച് 26ന് വൈകിട്ട 7:30 ന് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി യിലെ പ്രൊഫസറും, പ്രമുഖ വചന പ്രഘോഷകനും, Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം[…]

നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം ആഘോഷപൂര്‍ണ്ണമായി

11:27am 29/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക് : മാര്‍ച്ച് 26 ശനിയാഴ്ച്ച വൈകി’് 6 മണി മുതല്‍ ജെറിക്കോയിലുള്ള കൊ’ില്ലിയന്‍ റെസ്‌റ്റൊറന്റില്‍ വച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിക്കുകയുണ്ടായി. കു’ികളുടെ ഈശ്വരപ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ സെക്ര’റി രാം ദാസ് കൊച്ചുപറമ്പില്‍ ആമുഖമായി, നടക്കാന്‍ പോകു പരിപാടികളുടെ വിശദവിവരങ്ങള്‍ നല്‍കുകയുണ്ടായി. പ്രസിഡന്റ് കുപ്പള്ളില്‍ രാജഗോപാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും വളരെയധികം കുടുംബങ്ങള്‍ പങ്കെടുക്കാന്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍് Read more about നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം ആഘോഷപൂര്‍ണ്ണമായി[…]

വൈശാഖസന്ധ്യ 2016 ഡിട്രോയിറ്റില്‍

ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ്: സി.എസ്.ഐ കോഗ്രിഗേഷന്‍ ഓഫ് ഗ്രേയ്റ്റ് ലേയ്ക്ക്‌സിന്റെ ദേവാലയം എന്ന സ്വപ്നം പൂവണിയുതിനുവേണ്ടി ഏറ്റെടുത്ത് നടത്തു സംഗീത-നൃത്ത-ഹാസ്യ കലാവിരു് ‘പെരിയാര്‍ വൈശാഖസന്ധ്യ 2016’ ഏപ്രില്‍ 16-നു ശനിയാഴ്ച വൈകി’് 6 മണിക്ക് ഫിറ്റ്‌സ് ഗറാള്‍ഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുു. പ്രവാസി മലയാളികള്‍ക്ക് ഓര്‍മ്മയില്‍ നിലനില്ക്കു നല്ല ഷോകള്‍ മാത്രം കാഴ്ചവെയ്ക്കു സെവന്‍സീസ് എന്റര്‍ടൈന്‍മെന്റാണ് വൈശാഖസന്ധ്യയുടെ അണിയറ ശില്പികള്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ജനപ്രിയ യുവഗായകന്‍ അഫ്‌സല്‍, ഐഡിയ സ്റ്റാര്‍സിംഗര്‍ വിജയിയും, വയലിനില്‍ Read more about വൈശാഖസന്ധ്യ 2016 ഡിട്രോയിറ്റില്‍[…]

രുചിത്തനിമയോടെ മാപ്പിള ഫുഡ് ഫെസ്റ്റിവല്‍

9:19am 28/3/2016 ജോയിച്ചന്‍ പുതുക്കുളം കാലിഫോര്‍ണിയ: കേരള മുസ്ലിം കമ്മ്യൂണിറ്റി അസ്സോസിയേഷെന്‍ (കെ എം സി എ)യുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയിലെ സാന്താക്ലാര സെന്‍ട്രല്‍പാര്‍ക്കില്‍ വച്ച് ഈ മാസം 19ന് നടത്തിയ മാപ്പിള ഫുഡ് ഫെസ്റ്റിവലില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലുള്ള വിവിധ നഗരങ്ങളില്‍ താമസിക്കു മുൂറോളം പേര്‍ പങ്കെടുത്തു. ദുഹര്‍ നിസ്‌കാരത്തോടെ തുടക്കം കുറിച്ച പരിപാടി വൈകിട്ട അഞ്ചു വരെ നീണ്ടു നിന്നു. മേളയില്‍ മത്സരാര്‍ത്ഥികളായി പങ്കെടുത്ത മുപ്പതോളം കുടുംബങ്ങള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ Read more about രുചിത്തനിമയോടെ മാപ്പിള ഫുഡ് ഫെസ്റ്റിവല്‍[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ പെസഹാ ആചരണം

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: വിശുദ്ധ കുര്‍ബാനയുടേയും പൗരോഹിത്യകൂദാശയുടേയും സ്ഥാപനദിവസമായ പെസഹാ അത്യാദരപൂര്‍വ്വം ആചരിക്കപ്പെട്ടത് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ അനുഭവമായി. തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, ഫാ. ബെഞ്ചമിന്‍, ഫാ. സിബി പുളിക്കല്‍, ഫാ. സ്‌കറിയാ തോപ്പില്‍ എിവരും തിരുകര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചു. അന്ത്യഅത്താഴ ദിനം അത്യുത സ്‌നേഹത്തിന്റേയും എളിമയുടേയും മഹനീയ മാതൃക Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ പെസഹാ ആചരണം[…]

പ്രൗഢഗംഭീരനായ ചടങ്ങില്‍ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

10:22am 26/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: 2016 മാര്‍ച്ച് 19-നു വൈകുന്നേരം 5 മണിക്ക് എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ചു നടത്തിയ വര്‍ണ്ണഭബളമായ അവാര്‍ഡ് നിശയില്‍ വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള വ്യക്തികള്‍ പങ്കെടുത്ത ചടങ്ങ് നാമം സ്ഥാപക നേതാവ് മാധവന്‍ ബി. നായരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. നാമത്തിന്റെ പറവി മുതല്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നാമം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം Read more about പ്രൗഢഗംഭീരനായ ചടങ്ങില്‍ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു[…]