പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍

10:21am 26/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. ‘ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകള്‍ക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കിയും, സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു. പ്രാര്‍ഥനാ മുഖരിതമായ അന്തരീഷത്തില്‍ കാല്‍കഴുകല്‍ Read more about പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍[…]

എന്‍.എ.ജി.സി വിഷു ആഘോഷവും കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും ഏപ്രില്‍ 30-ന്

10:18am 26/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ വിഷുദിനാഘോഷവും, 2016 ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണില്‍ വെച്ചു നടക്കുന്ന എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫും സംയുക്തമായി ഏപ്രില്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു (8800 വെസ്റ്റ് കാത്തി ലെയിന്‍, നൈല്‍സ്) നടത്തുന്നതാണെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികള്‍, Read more about എന്‍.എ.ജി.സി വിഷു ആഘോഷവും കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും ഏപ്രില്‍ 30-ന്[…]

ഹൂസ്റ്റണ്‍ ക്‌നാനായ സോഷ്യല്‍ ക്ലബ് പിക്‌നിക്ക് നടത്തി

10:17am 26/3/2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മിസ്സൌറി സിറ്റിയിലെ ഗ്ലെന്‍ ലേക്ക്‌സ് പാര്‍ക്കില്‍ വച്ച് മാര്‍ച്ച് 19 ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെ വളരെ വിപുലമായ രീതിയില്‍ പിക്‌നിക് സംഘടിപ്പിച്ചു. 30തോളം ചെറുപ്പക്കാരായ ഭാര്യാഭര്‍ത്താക്ക•ാരും കുട്ടികളും പങ്കെടുത്ത പിക്ക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കേരള തനിമ നിറഞ്ഞ കബഡി, ചക്കിലോട്ടം, വടംവലി, കസേര കളി തുടങ്ങി വിവിധങ്ങളായ കായിക മത്സരങ്ങളും നടത്തപ്പെട്ടു. ക്‌നാനായ തനിമ ഒട്ടും കളയാതെ പ്രായ Read more about ഹൂസ്റ്റണ്‍ ക്‌നാനായ സോഷ്യല്‍ ക്ലബ് പിക്‌നിക്ക് നടത്തി[…]

മഹീത ഭരധ്വാജിന് ഗേറ്റ്‌സ് കേംബ്രിഡ്ജ് സ്‌ക്കോളര്‍ഷിപ്പ്

1:47pm 15/3/2016 പി.പി.ചെറിയാന്‍ മിസ്സോറി: ഗേയ്റ്റ്‌സ് ഫൗണ്ടേഷന്‍ നടത്തിയ ഇന്റര്‍വ്യൂവിനുശേഷം അമേരിക്കയില്‍ നിന്നും 2016 ഗേയ്റ്റ്‌സ് കേംബ്രിഡ്ജ് സ്‌കോളര്‍ഷിപ്പിനു വേണ്ടി അമേരിക്കയില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയഞ്ചു പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മഹിത ഭരദ്വാജും ഉള്‍പ്പെടുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോമെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദം നേടിയ മഹിത കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ജെനൊമിക്ക് മെഡിസിനില്‍’ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായി ചേരുന്നതിനുള്ള ശ്രമത്തിലാണ്. സ്റ്റാന്‍ഫോര്‍ഡ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ജെനിറ്റിക്ക്‌സ്, ഡര്‍മറ്റോളജി വിഷയങ്ങള്‍ ഗവേഷണം നടത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സെന്റ് ലൂയിസ് മെഡിക്കല്‍ Read more about മഹീത ഭരധ്വാജിന് ഗേറ്റ്‌സ് കേംബ്രിഡ്ജ് സ്‌ക്കോളര്‍ഷിപ്പ്[…]

24 മണിക്കൂര്‍ മരത്തില്‍ കയറിയിരുന്ന് നടത്തിയ ഒറ്റയാന്‍ സമരത്തിന് ശുഭപരിസമാപ്തി

1:45pm 25/3/2016 പി.പി.ചെറിയാന്‍ സിയാറ്റില്‍: 80 അടി ഉയരമുള്ള മരത്തില്‍ കയറിയിരുന്നു നീണ്ട 24 മണിക്കൂര്‍ നടത്തിയ ഒറ്റയാന്‍ പ്രതിഷേധം പോലീസിന്റെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം അവസാനിപ്പിച്ചു. മാര്‍ച്ച് 22 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സിയാറ്റില്‍ ഡൗണ്‍ ടൗണിലെ 80 അടി ഉയരമുള്ള മരത്തില്‍ ഒരാള്‍ കയറിയിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തു പാഞ്ഞെത്തിയ പോലീസ് മരത്തിനു മുകളിലിരുന്ന വ്യക്തി വൃക്ഷകൊമ്പുകള്‍ മുറിച്ചും, ആപ്പിള്‍ താഴേക്ക് എറിഞ്ഞും പോലീസിനെ അകറ്റി നിര്‍ത്താനാണ് ശ്രമിച്ചത്. ഇതോടെ പോലീസ് Read more about 24 മണിക്കൂര്‍ മരത്തില്‍ കയറിയിരുന്ന് നടത്തിയ ഒറ്റയാന്‍ സമരത്തിന് ശുഭപരിസമാപ്തി[…]

നന്ദിതാ ബക് ക്ഷി ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റായി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും.

1:40pm 24/3/2016 പി.പി.ചെറിയാന്‍ സാന്‍ഫ്രാന്‍സിസ്‌ക്കൊ: കാലിഫോര്‍ണിയാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ഇന്ത്യന്‍ അമേരിക്കവംശജ നന്ദിതാ ബക്ക്ക്ഷിയെ നിയമിച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ 1ന് ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നന്ദിതായുടെ ദീര്‍ഘവീക്ഷണവും, ബാങ്കിങ്ങ് മേഖലയിലെ പരിചയവും സ്ഥാപനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ബാങ്ക് അധികൃതര്‍ പ്രത്യേശ പ്രകടിപ്പിച്ചു. വാഷിംഗ്ടണ്‍ മ്യൂച്ചല്‍, ജെ.പി.മോര്‍ഗന്‍ ചെയ്‌സ് തുടങ്ങിയ ബാങ്കാണ് മേഖലയില്‍ നന്ദിതാ എക്‌സിക്യൂട്ടീവ് തസ്തികയില്‍ സ്തുത്യര്‍ഹ്യ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും Read more about നന്ദിതാ ബക് ക്ഷി ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റായി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും.[…]

മിസ് ഇന്ത്യ അമേരിക്ക മാര്‍ച്ച് 25ന് പ്രദര്‍ശനമാരംഭിക്കുന്നു.

1:39pm 24/3/2016 പി.പി.ചെറിയാന്‍ ചിക്കാഗൊ: ഏഷ്യന്‍ അമേരിക്കന്‍ മീഡിയാ നെറേറ്റീവ് അവാര്‍ഡിനര്‍ഹമമായ ഡയറക്ടര്‍ രവികപൂറിന്റെ ക്രോസുകള്‍ച്ചറല്‍ കോമഡി മിസ് ഇന്ത്യ അമേരിക്കാ മാര്‍ച്ച് 25 മുതല്‍ അമേരിക്കയിലെ മൂന്ന് പ്രധാന സിറ്റികളായ ചിക്കാഗൊ, സാന്‍ഹൊസെ, വാഷിംഗ്ടണ്‍ ഡി.സി. എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ലോസ് ആഞ്ചലസ് ഏഷ്യന്‍ പസഫിക്ക് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് സ്‌ക്രീന്‍ പ്ലെ, ബെസ്റ്റ് അകുറസ് അവാര്‍ഡ് ലഭിച്ച ഈ ചിത്രത്തിന്റെ സഹസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മീരാ സിംഹാനാണ്. ടെക്‌സസ് സ്വദേശിയായ റ്റിയാ Read more about മിസ് ഇന്ത്യ അമേരിക്ക മാര്‍ച്ച് 25ന് പ്രദര്‍ശനമാരംഭിക്കുന്നു.[…]

അരിസോണ െ്രെപമറി ട്രമ്പും ഹില്ലരിയും തൂത്തുവാരി

1:37pm 24/3/2016 പി.പി.ചെറിയാന്‍ അരിസോണ: അമേരിക്കന്‍ പ്രസിഡന്റ് െ്രെപമറി തിരഞ്ഞെടുപ്പില്‍ അരിസോണയിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡൊണള്‍ഡ് ട്രമ്പും, ഹില്ലരിയും വന്‍വിജയം നേടി. അരിസോണ, ഐഡഹോ, യൂട്ടാ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. അരിസോണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രംമ്പ് പോള്‍ ചെയ്ത വോട്ടുകളില്‍ 46.1 ശതമാനം(196019) നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ടെഡ് ക്രൂസിന് 21.9 ശതമാനം (93628) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അരിസോണയില്‍ നിന്നുള്ള ആകെ 58 ഡലിഗേറ്റുകളേയും ട്രംബിന് ലഭിച്ചു. അതേ സമയം ഡമോക്രാറ്റിക്ക് Read more about അരിസോണ െ്രെപമറി ട്രമ്പും ഹില്ലരിയും തൂത്തുവാരി[…]

‘വൈശാഖ്യസന്ധ്യ2016’ ഫിലാഡല്‍ഫിയ കിക്ക് ഓഫ് വിജയകരം

09:22am 24/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ : ജീവകാരുണ്യസംരംഭമായ ജോബി ജോര്‍ജ്ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ‘വൈശാഖസന്ധ്യ 2016’ ന്റെ കിക്ക് ഓഫ് നടന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷാജി മിറ്റത്താനി പ്രഥമ ടിക്കറ്റ് ഏറ്റുവാങ്ങി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോബി കൊച്ചുമുട്ടം വിശദീകരിച്ചു. റോപ്പിന്‍ പ്ലാമൂട്ടില്‍ സ്വാഗതവും സിബിച്ചന്‍ മുക്കാടന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. ഫിലാഡല്‍യയിലെ ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (10175 ആഡടഠഘഋഠഛച അഢഋ, ജഒകഘഅഉഋഘജഒകഅ, ജഅ, 19116) ഏപ്രില്‍ 23 ശനിയാഴ്ച വൈകുന്നേരം 5.30 ന് Read more about ‘വൈശാഖ്യസന്ധ്യ2016’ ഫിലാഡല്‍ഫിയ കിക്ക് ഓഫ് വിജയകരം[…]

ടോറന്‍ടോ മലയാളി സമാജം ഹൃദയ ശശ്ത്രക്രിയ സഹായവുമായി വീണ്ടും

09:19am 24/3/2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: 6 വയസുകാരിയുടെ ഹൃദയസ്പന്ദനങ്ങളെ തൊട്ടുണര്‍ത്തി ടോറന്‍ടോ മലയാളി സമാജത്തിന്റെ കാരുണ്യ സ്പര്‍ശം! ഹൃദയ വാല്‍വിന്റെ തകരാറിനാല്‍ വാല്‍വ് മാറ്റിവെക്കുന്നതിനായി ഡോ. ജോസ് പെരിയാപുരത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍ വഴി സഹായം തേടിയുള്ള ആന്‍ മരിയ എന്ന ഈ കുരുന്നിന്റെയും അമ്മയുടെയും കാത്തിരുപ്പിനൊടുവില്‍ ടോറന്‍ടോ മലയാളി സമാജത്തിന്റെ സാരഥികള്‍ ഹൃദയപൂര്‍വ്വം ടി.എം.എസ് എന്ന കാരുണ്യ പദ്ധതി വഴി ന•യുടെ നനവൂറുന്ന കരങ്ങള്‍ ഇവരുടെ ജീവിതത്തിലേക്കു നീട്ടുകയായിരുന്നു! ശസ്ത്രക്രിയയ്ക്ക് ആവശ്യമായ Read more about ടോറന്‍ടോ മലയാളി സമാജം ഹൃദയ ശശ്ത്രക്രിയ സഹായവുമായി വീണ്ടും[…]