ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം

09:16am 24/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സജി കരിംകുറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് റാന്നി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈവരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ നിന്നും പ്രവാസികളുടെ പ്രതിനിധിയായി മത്സരിക്കുന്നു. വൈസ് പ്രസിഡന്റായി ജോണ്‍ ജോര്‍ജിനേയും, ജനറല്‍ സെക്രട്ടറിയായി മാത്യു ജോര്‍ജിനേയും, ട്രഷററായി തോമസ് മാത്യുവിനേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംഘടനയുടെ മുന്‍ പ്രസിഡന്റ് സുരേഷ് Read more about ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം[…]

രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം മാതാവ് അറസ്റ്റില്‍

11:43am 23/3/2016 പി.പി.ചെറിയാന്‍ ഫോര്‍ട്ട് വര്‍ത്ത്(ടെക്സാസ്) സുപ്രസിദ്ധ പിയാനിസ്റ്റ് വധ്യം കൊളഡങ്കോയുടെ 5 ഉം, ഒന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്സില്‍ കുട്ടികളുടെ മാതാവ് സോഫിയ സൈഗന്‍കോവ (31) യെ അറസ്റ്റു ചെയ്തതായി ബെന്‍ ബ്രൂക്ക് പോലീസ് കമാഡര്‍ ഡേവിഡ് ബബുകോക്ക് ഇന്ന്(തിങ്കള്‍ മാര്‍ച്ച് 21) മാധ്യമങ്ങളെ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു രണ്ടു കുട്ടികളെ മരിച്ച നിലയില്‍ അവരവരുടെ ബഡുകളിലും സോഫിയായ മുറിവേറ്റ നിലയില്‍ വീടിനകത്തും കണ്ടെത്തിയത്. ക്രെയ്ന്‍ വംശജനായ ദമ്പതികള്‍ 2014 ലാണ് Read more about രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം മാതാവ് അറസ്റ്റില്‍[…]

ഹര്‍മിത് ധില്ലന്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മറ്റിയിലേക്ക്

11:34am 23/3/2016 പി.പി.ചെറിയാന്‍ സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിയും, കാലിഫോര്‍ണിയാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് ചെയറുമായ ഹര്‍മിത് ധില്ലന്‍ പാര്‍ട്ടിയുടെ നാഷ്ണല്‍ കമ്മറ്റിയിലേക്ക് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വനിതാ കമ്മിറ്റി മെമ്പറായി എതിരില്ലാതെ തിരഞ്ഞെടുക്കുമെന്നുറപ്പായി. ഓരോ സംസ്ഥാനത്തുനിന്നും മൂന്നുപേരെയാണ് നാഷ്ണല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്.(സ്റ്റേറ്റ് ചെയര്‍മാന്‍, വനിതകളില്‍ നിന്നും, പുരുഷന്മാരില്‍ നിന്നും ഓരോരുത്തര്‍). ഏപ്രില്‍ 30ന് സംസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കുക. ഇതുവരെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്ന ലിന്റാ ഐക്കര്‍മാന്‍ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍-അമേരിക്കന്‍ വനിതാ Read more about ഹര്‍മിത് ധില്ലന്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മറ്റിയിലേക്ക്[…]

നാഗല്‍ മ്യൂസിക് നൈറ്റ് 27ന്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

11:32am 23/3/2016 പി.പി.ചെറിയാന്‍ ഡാളസ്: ഈസ്റ്റര്‍ രാവിനെ ദൈവസ്നേഹത്തിന്റെ കുളിര്‍മ്മയാല്‍ നിറയ്ക്കുന്ന നാഗല്‍ സംഗീത നിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 1893-ല്‍ ജര്‍മ്മനിയില്‍ നിന്നും മലയാളക്കരയിലെത്തിയ മിഷനറി വി.നാഗല്‍ സായിപ്പിന്റെ സംഗീത സാന്ദ്രമായ ജീവിത കഥയും ഗാനങ്ങളും കോര്‍ത്തിണക്കിയുള്ള ഒരു അപൂര്‍വ്വ അനുഭവമാണ് ഒരുക്കപ്പെടുന്നത്. ആംഗലേയച്ചുവയില്ലാത്ത ശുദ്ധമലയാളത്തില്‍ സംസാരിക്കാനും, എഴുതുവാനും പ്രാവീണ്യ നേടിയ സായിപ്പ് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പാടി ആസ്വദിക്കുന്ന യേശുവേ നിന്റെ രൂപമീ, സമയമാം രഥത്തില്‍, കര്‍ത്തൃകാഹളം, യേശുവെപ്പോലെ ആകുവാന്‍, ഭാഗ്യനാള്‍ ഭാഗ്യനാള്‍, യേശു എന്‍ Read more about നാഗല്‍ മ്യൂസിക് നൈറ്റ് 27ന്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

വാണാക്യൂ പള്ളിയില്‍ വാദെ ദല്‍മീനോ ശുശ്രൂഷ നടത്തപ്പെട്ടു

11:26am 23/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ഹാശാ ആഴ്ചയുടെ വിശുദ്ധിയിലേക്ക് പരിമളംവീശിക്കൊണ്ട് വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വാദെ ദല്‍മീനോ ശുശ്രൂഷ നടത്തപ്പെട്ടു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസില്‍ ഉള്‍പ്പെട്ട ഒരു ഇടവകയില്‍ ആദ്യമായാണ് വാദെ ദല്‍മീനോ ശുശ്രൂഷ നടത്തപ്പെടുത്. അതുകൊണ്ടുത െവാണാക്യൂ പള്ളിയില്‍ നട ഈ ദിവ്യശുശ്രൂഷ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. ദൈവസിധിയാകു തുറമുഖത്തേയ്ക്ക് അടുക്കുക എര്‍ത്ഥംവരു വാദെ ദല്‍മീനോ ശുശ്രൂഷയില്‍ ഇടവകാംഗങ്ങളും സമീപ ഇടവകാംഗങ്ങളുമടങ്ങു Read more about വാണാക്യൂ പള്ളിയില്‍ വാദെ ദല്‍മീനോ ശുശ്രൂഷ നടത്തപ്പെട്ടു[…]

റ്റാമ്പായില്‍ വസന്തോത്സവം ഏപ്രില്‍ 9-ന്; ലാലു അലക്‌സ് മുഖ്യാതിഥി

11:23am 23/3/2016 ജോയിച്ചന്‍ പുതുക്കുളം റ്റാമ്പാ: റ്റാമ്പാ മലയാളികള്‍ക്ക് ഉത്സവലഹരി പകര്‍ുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) വസന്തോത്സവം ആഘോഷിക്കുു. ഏപ്രില്‍ ഒമ്പതിന് ശനിയാഴ്ച വൈകുരേം 5 മണി മുതലാണ് പരിപാടികള്‍ ആരംഭിക്കുത്. അസോസിയേഷന്റെ 2016 കമ്മിറ്റിയുടെ ഔപചാരികമായ പ്രവര്‍ത്തനോദ്ഘാടനവും അേന്നദിവസം നടക്കും. പ്രമുഖ മലയാള സിനിമാതാരം ലാലു അലക്‌സ് മുഖ്യാതിഥിയായി പരിപാടികളില്‍ നിറസാിധ്യമായിരിക്കും. വ്യത്യസ്തമായ പരിപാടികള്‍ എന്നും ആവിഷ്‌കരിക്കു എം.എ.സി.എഫ് തികച്ചും വ്യത്യസ്തമായ ആശയമാണ് ഇത്തവണ സ്പ്രിംഗ് ഫെസ്റ്റിവലിലൂടെ കാഴ്ചവെയ്ക്കുത്. കപ്പയും മീനും, Read more about റ്റാമ്പായില്‍ വസന്തോത്സവം ഏപ്രില്‍ 9-ന്; ലാലു അലക്‌സ് മുഖ്യാതിഥി[…]

ഡോക്ടര്‍ എസ്സ്. പദ്മനാഭപിള്ള ( ആക്രണ്‍, ഒഹായോ) നിര്യാതനായി

11:21am 23/3/2016 ജോയിച്ചന്‍ പുതുക്കുളം ഓഹയോവിലെ ആക്രണില്‍ ഗുഡ് യീയര്‍ ടയര്‍ കമ്പനിയിലെ ഗവേഷണവിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു വിരമിച്ച്ച്ച ശ്രീ എസ്സ്. പദ്മനാഭപിള്ള ( 84) തിരുവനന്തപുരത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2. 30 നു നിര്യാതനായി. അദ്ദേഹം കേരളത്തില്‍ സന്ദര്‍ശത്തിനു പോയതായിരുന്നു. പല സാമുഹ്യചടങ്ങുകളിലും പങ്കെടുത്തിരു പണ്ഡിതനായ അദ്ദേഹത്തിനെ സംസാരിയ്ക്കാന്‍ പലരും ക്ഷണിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യമെു പറയെട്ട , ഹൃദയസംബന്ധമായും മൂത്രാശയമായും ബന്ധപ്പെ’ അസുഖങ്ങള്‍ ബാധിച്ചതിനാല്‍ പി.ആര്‍.എസ്സ് ഹോസ്പിറ്റലിലും കിംസ് ഹാസ്പിറ്റലിലും അദ്ദേഹത്തെ പ്രവേശിപ്പിക്കേണ്ടിവരികയും മൂന്ന് Read more about ഡോക്ടര്‍ എസ്സ്. പദ്മനാഭപിള്ള ( ആക്രണ്‍, ഒഹായോ) നിര്യാതനായി[…]

നൈനയുടെ കോഫറന്‍സിന്റേയും വാര്‍ഷികാഘോഷങ്ങളുടേയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

11:19am 23/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നൈനയുടെ അഞ്ചാം ബൈനെയ്ല്‍ കോഫറന്‍സിന്റേയും, പത്താം വാര്‍ഷികാഘോഷത്തിന്റേയും ഒരുക്കങ്ങളുടെ ഭാഗമായി, കോഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സമാര്‍ സീറോ മലബാര്‍ ചാവറ ഹാളില്‍ സമ്മേളിക്കുകയുണ്ടായി. പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. കോഫറന്‍സ് കവീനറായ ഫിലോമിന ഫിലിപ്പ് കോഫറന്‍സിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി. നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ എല്ലാ വിഭാഗത്തിലുമുള്ള നേഴ്‌സുമാര്‍ക്കും നേഴ്‌സിംഗ് സ്റ്റുഡന്റ്‌സിനും അനുയോജ്യമായ സെമിനാറുകളാണ് കോഫറന്‍സില്‍ ഉള്‍പ്പെടുത്തുതെ് അറിയിക്കുകയുണ്ടായി. എഡ്യൂക്കേഷന് മുന്‍തൂക്കം നല്‍കു Read more about നൈനയുടെ കോഫറന്‍സിന്റേയും വാര്‍ഷികാഘോഷങ്ങളുടേയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു[…]

ജൈത്രയാത്രയുമായി കെ.സി.സി.എൻ.എ

11:18am 23/3/2016 ജോയിച്ചൻ പുതുക്കുളം അമേരിക്കയിലെ മറ്റു സംഘടനകൾക്ക് മാതൃകയായി കേരളാ ചേംബർ ഓഫ് കൊമേഴ്‌സ് ഓഫ് നോർത്ത് അമേരിക്ക മാറുതായി ഫാ. ഡേവീസ് ചിറമേൽ അഭിപ്രായപ്പെ’ു. ബിസിനസുകാരുടെ കൂട്ടായ്മയായ കെ.സി.സി.എൻ.എയുടെ ഡിർ ബാങ്ക്വറ്റിൽ പ്രത്യേക അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുു ഫാ. ഡേവീസ് ചിറമേൽ. ഇത്രയേറെ ഭംഗിയായും ചി’യായും ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാം എതിന് ഉദാഹരണമാണ് കെ.സി.സി.എൻ.എ ബിസിനസ് മീറ്റ്. ഇരുനൂറിൽപ്പരം ബിസിനസുകാർ പങ്കെടുത്ത നൈറ്റിലെ പ്രത്യേക ആകർഷണം കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനായ ഫാ. ഡേവീസ് Read more about ജൈത്രയാത്രയുമായി കെ.സി.സി.എൻ.എ[…]

ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹോശാന ഞായറാഴ്ച ആചരിച്ചു

11:16am 23/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാര്‍ച്ച് 20-നു ഞായറാഴ്ച ഹോശാന ആചരിച്ചു. കഴുതപ്പുറത്തു കയറി ജെറുസലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനെ മരച്ചില്ലകളും, വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും, ഗാനങ്ങള്‍ പാടിയും, കു’ികളുടെ സംഘം ദേവാലയത്തില്‍ എതിരേറ്റു. കുരുത്തോലകള്‍ പിടിച്ചുകൊണ്ട് വിശ്വാസികള്‍ പ്രദക്ഷിണം നടത്തി. ‘ഞങ്ങളെ രക്ഷിക്കണമേ’ എര്‍ത്ഥമുള്ള ദാവീദ് പുത്രന് ഹോശാന എു പാടി. ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളേയും ദൈവം പരിപാലിക്കുു എും, സ്രാഷ്ടാവിനെ വാഴ്ത്തി പുകഴ്ത്തുതിലൂടെ ജീവജാലങ്ങളും പ്രപഞ്ചം മുഴുവനും Read more about ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹോശാന ഞായറാഴ്ച ആചരിച്ചു[…]