സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ ഏപ്രില്‍ 1,2 തീയതികളില്‍
09:23am 22/3/2016 ജോയിച്ചന്‍ പുതുക്കുളം സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ ഡംബാനോ ബീച്ചില്‍ സ്ഥിതിചെയ്യു സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കൂദാശാ കര്‍മ്മം വര്‍ണ്ണശബളമായ ചടങ്ങുകളോടെ ഏപ്രില്‍ മാസം 1,2 തീയതികളില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ്, മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് എിവരുടെ കാര്‍മികത്വത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചെണ്ടമേളങ്ങളുടേയും Read more about സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ ഏപ്രില്‍ 1,2 തീയതികളില്‍[…]










