യു.എസ്. സുപ്രീം കോടതി ജഡ്ജിയായി മെറിക്ക് ഗാര്‍ലന്റിനെ നോമിനേറ്റു ചെയ്തു

08:33am 19/3/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. സുപ്രീം കോടതി ജഡ്ജിയായി മെറിക്ക് ഗാര്‍ലന്റിനെ പ്രസിഡന്റ് ഒബാമ നോമിനേറ്റു ചെയ്തു. അവസാന നിമിഷം വരെ ഉദ്യോഗം നിലനിര്‍ത്തിയ സുപ്രീം കോടതി ജഡ്ജി നിയമനത്തില്‍ മുന്നംഗ പാനലില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ വംശജനും ഡി.സി. സര്‍ക്യൂട്ട് യു.എസ്. കോര്‍ട്ട് അപ്പീല്‍ ജഡ്ജിയുമായ ശ്രീനിവാസന്‍ പുറത്തായി. മാര്‍ച്ച് 16 ബുധനാഴ്ച മെറില്‍ ഗാര്‍ലന്റിനെ നോമിനേറ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തി. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്കു മാത്രമാണ് Read more about യു.എസ്. സുപ്രീം കോടതി ജഡ്ജിയായി മെറിക്ക് ഗാര്‍ലന്റിനെ നോമിനേറ്റു ചെയ്തു[…]

സ്റ്റാറ്റന്‍ഐലന്റില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുക്‌റാനോ ശനിയാഴ്ച

08:26am 19/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായിരുന്ന കാലംചെയ്ത പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ രണ്ടാമത് ദുക്‌റാനോ പെരുന്നാള്‍ മാര്‍ച്ച് 19-ന് ശനിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. രാവിലെ 9.15-ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 1980 മുതല്‍ 2014 വരെ നീണ്ട 34 വര്‍ഷം പരിശുദ്ധ സഭയെ നയിച്ച വലിയ ഇടയന്റെ ഓര്‍മ്മപ്പെരുന്നാളില്‍ Read more about സ്റ്റാറ്റന്‍ഐലന്റില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുക്‌റാനോ ശനിയാഴ്ച[…]

വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ വാദെ ദല്‍മീനോ ശുശ്രൂഷ

08:25am 19/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാ ആഴ്ചയിലെ വിശുദ്ധ ശുശ്രൂഷകള്‍ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹാശാ ആഴ്ചയുടെ തുടക്കംകുറിച്ചുകൊണ്ട് ‘വാദെ ദല്‍മീനോ’ ശുശ്രൂഷയും ഇത്തവണ നടത്തുന്നതായിരിക്കും. ഹാശാ ആഴ്ച വിശുദ്ധ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ബഹു. ആകാശ് പോള്‍ അച്ചന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഓശാന ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരാനന്തരം 9 മണിക്ക് ഓശാനയുടെ കുരുത്തോല വാഴ്‌വിന്റെ ക്രമവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. Read more about വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ വാദെ ദല്‍മീനോ ശുശ്രൂഷ[…]

ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് ഡാലസ് ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു

ജോയിച്ചന്‍ പുതുക്കുളം ഡാലസ്: ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് ടെക്‌സസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഡാലസിലും ഹൂസ്റ്റണിലും പുതിയ ചാപ്റ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാലസ് കേന്ദ്രമായി രൂപംകൊണ്ട ചാപ്റ്ററിന്റെ ഉദ്ഘാടനം നാഷണല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യൂ ജോയ്‌സ് നിര്‍വഹിച്ചു. ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി രാമപുരം അധ്യക്ഷതവഹിച്ചു. 2016- 17 -ലെ ഇന്‍ഡോഡ- അമേരിക്കന്‍ പ്രസ്‌ക്ലബ് ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളായി സാം മത്തായി Read more about ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് ഡാലസ് ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു[…]

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരെ നമുക്ക് വേണം: ട്രംപ്

പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരെ പുറത്താക്കരുതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. അവരെപ്പോലുള്ള മിടുക്കന്മാരെയാണ് രാജ്യത്തിനു ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി. ”നമുക്ക് ഇഷ്ടാണെങ്കില്‍ ഇല്ലെങ്കില്‍ അവര്‍ പണമടക്കുന്നുണ്ട്. നമ്മള്‍ ഒരുപാട് പേരെ പഠിപ്പിക്കുന്നുണ്ട്. വളരെ മിടുക്കരായവരെ. അത്തരം ആളുകളെ നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ട്…” ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ”അവര്‍ക്ക് ഇവിടേക്കു വരാന്‍ കഴിയുന്നില്ല, അവര്‍ ഹാര്‍വാര്‍ഡിലേക്കു പോകുന്നു. അവര്‍ ഫസ്റ്റ് ക്ലാസ് നേടുന്നു. അവര്‍ ഇന്ത്യക്കാരാണ്. അവര്‍ ഇന്ത്യയിലേക്കു Read more about അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരെ നമുക്ക് വേണം: ട്രംപ്[…]

കൃത്രിമമായി ടാക്‌സ് ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കി നല്‍കിയതിന് 30 മാസം തടവ്

07:54am 17/3/2016 പി.പി.ചെറിയാന്‍ ഡാളസ്: സ്വന്തം പേരില്‍ ലൈസെന്‍സ് ഇല്ലാതെ വ്യാജപേരുകളില്‍ റജിസ്റ്റര്‍ ചെയ്ത ടാക്‌സ് റിട്ടേണില്‍ കൃത്രിമം നടത്തി ഐ.ആര്‍.എസിന് സമര്‍പ്പിച്ച പ്രതിയെ 30 മാസം തടവിനും, 75,000 ഡോളര്‍ പിഴയാക്കുന്നതിന് ഇന്ന് മാര്‍ച്ച്(14)ന് ഡാളസ്സിലെ ഫെഡറല്‍ കോടതി ശിക്ഷിച്ചു. ഡാളസ് കേന്ദ്രീകരിച്ചാണ് മൂഡി കോണ്‍ട്രറാസ് എന്ന പ്രതി ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നത്. സ്വന്തം ഭാര്യയുടേയും, സഹോദരന്റേയും ടാക്‌സ് ഐഡന്റ്‌റിഫിക്കേഷന്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് റൂഡി വിവിധ സ്ഥാപനങ്ങളില്‍ ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കിയിരുന്നത്. 17 വ്യക്തികളുടെ Read more about കൃത്രിമമായി ടാക്‌സ് ടാക്‌സ് റിട്ടേണ്‍ തയ്യാറാക്കി നല്‍കിയതിന് 30 മാസം തടവ്[…]

ഷിക്കാഗോയില്‍ ഇരുപത്തിയൊന്ന് വയസ് വരെ പുകവലിക്ക് നിരോധനം

പി. പി. ചെറിയാന്‍ ഷിക്കാഗൊ: ഷിക്കാഗൊ നഗരത്തില്‍ ഇരുപത്തി ഒന്ന് വയസിന് താഴെയുളളവര്‍ പുകവലിക്കുന്നത് സിറ്റി കൗണ്‍സില്‍ കര്‍ശനമായി നിരോധിച്ചു. നിലവില്‍ 18 വയസ് ഉളളവര്‍ക്ക് പുകവലിക്കുന്നതിനുളള അനുമതിയാണ് ഇന്ന് (മാര്‍ച്ച് 16ന്) ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗം ഇരുപത്തി ഒന്നാക്കി ഉയര്‍ത്തിയത്. ‘സ്‌മോക്ക് ലസ് ടു ബാക്കോ’ യുടെ ഉപയോഗവും തടഞ്ഞു കൊണ്ടാണ് ഷിക്കാഗൊ സിറ്റി കൗണ്‍സില്‍ യോഗം പിരിഞ്ഞത്. ബേസ് ബോള്‍ സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് നടക്കുന്ന പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും നിരോധനം നിലവില്‍ വരും. Read more about ഷിക്കാഗോയില്‍ ഇരുപത്തിയൊന്ന് വയസ് വരെ പുകവലിക്ക് നിരോധനം[…]

രാജാകൃഷ്ണമൂര്‍ത്തിക്ക് ഇല്ലിനോയ് െ്രെപമറിയില്‍ ഉജ്ജ്വല വിജയം

പി.പി.ചെറിയാന്‍ ഇല്ലിനോയ്‌സ്: ഡമോക്രാറ്റിക്ക് െ്രെപമറിയില്‍ ഇല്ലിനോയ്‌സ് എട്ടാമത് കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ക്റ്റില്‍ നിന്നും മത്സരിച്ച രാജാ കൃഷ്ണമൂര്‍ത്തി മാര്‍ച്ച് 15ന് നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ രാജാകൃഷ്ണമൂര്‍ത്തി 43523(56.9%) നേടിയപ്പോള്‍ പ്രധാന എതിരാളി സെനറ്റര്‍ മൈക്കിള്‍ നോലണ്ടിന് ലഭിച്ചത് 22325 വോട്ടുകളാണ് വില്ലപാര്‍ക്ക് മേയര്‍(10,596) വോട്ടുകള്‍ കരസ്ഥമാക്കി. നവംബര്‍ 8ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ രാജാകൃഷ്ണമൂര്‍ത്തിയുടെ പ്രധാന എതിരാളി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പീറ്റ് ഡിസിയാനിയാണ്. സ്വതന്ത്രസ്ഥാനാര്‍ത്ഥി ബില്‍ ഫ്രേയ്‌സറും മത്സരരംഗത്തുണ്ട്. ശിവാനന്ദന്‍ ലബോറട്ടറീസിന്റെ പ്രസിഡന്റായ Read more about രാജാകൃഷ്ണമൂര്‍ത്തിക്ക് ഇല്ലിനോയ് െ്രെപമറിയില്‍ ഉജ്ജ്വല വിജയം[…]

ഷിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം അവിസ്മരണീയമായി

12:34pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് വാര്‍ഷികവും കുടുംബമേളയും ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക പാരീഷ് ഹാളില്‍ വെച്ച് ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ആറു മണിമുതല്‍ പതിനൊന്നു മണിവരെ കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് ആടിയും പാടിയും തമാശകള്‍ പറഞ്ഞും ആഘോഷിച്ചു. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും മാതാപിതാക്കളും മക്കളും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കേരളത്തനിമ നിറഞ്ഞ ഈ Read more about ഷിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം അവിസ്മരണീയമായി[…]

കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു

12:31pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ബ്രാംപ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന ശ്രീ കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു. ബ്രംപ്ടനില്‍ കൂടിയ പൗരസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് ശ്രീ ജോണ്‍ പി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം പ്രമുഖ മലയാളി അഭിഭാഷികയും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി ലതാ മേനോന്‍ ഉത്ഘാടനം ചെയ്തു. ടോറന്റോ മലയാളി സമാജം പ്രസിഡണ്ട് ശ്രീ ബിജു മാത്യൂസ് , Read more about കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു[…]