ആറന്മുളയില്‍ അങ്കകച്ച മുറുക്കി പ്രവാസി മലയാളി
09:32am 9/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി മലയാളി മുണി സ്വതന്ത്രനായി രംഗത്ത്. അടുത്തു വരു കേരള നിയമ സഭാ തിരെഞ്ഞെടുപ്പില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം പത്തനംതി’ ജില്ലയില്‍ ആറന്മുളയില്‍ സ്വതന്ത്രനായി മതസരിക്കുു. ഇന്ത്യന്‍ പ്രവാസി കോഗ്രസ് കമ്മറ്റി പ്രസിടന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണല്‍ പ്രസിഡന്റ്, കാനഡയിലെ Read more about ആറന്മുളയില്‍ അങ്കകച്ച മുറുക്കി പ്രവാസി മലയാളി[…]










