റേച്ചല്‍ ചാക്കോ (93) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

10:47am 6/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: നാരകത്താനി പള്ളിവാതിക്കല്‍ വേലൂര്‍ പരേതനായ സി.വി. ചാക്കോ സാറിന്റെ ഭാര്യ റേച്ചല്‍ ചാക്കോ (93) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. വാളക്കുഴി തേവര്‍തുണ്ടിയില്‍ മുടിയിലേത്ത് കുടുംബാംഗമായ പരേത 32 വര്‍ഷമായി ഫിലഡല്‍ഫിയയില്‍ താമസിച്ചുവരികയായിരുന്നു. മക്കള്‍: പരേതനായ സി.സി. വര്‍ഗീസ് (ബേബിക്കുട്ടി), ഏബ്രഹാം ചാക്കോ (തമ്പി), ജേക്കബ് സി. ജേക്കബ് (സോമന്‍), മേരി ഫിലിപ്പ് (സൂസി), ശാന്തമ്മ ഐപ്പ്, ലൈസാമ്മ മാത്യു, തോമസ് സി. ജേക്കബ് (ലാലു). മരുമക്കള്‍: കുഞ്ഞുമോള്‍, റോസമ്മ, ഷാലി. ഫിലിപ്പോസ് Read more about റേച്ചല്‍ ചാക്കോ (93) ഫിലഡല്‍ഫിയയില്‍ നിര്യാതയായി[…]

യു എസ് സി യില്‍ ട്യൂഷന്‍ ഫിസു ആദ്യമായി 50,000ത്തിനു മുകളില്‍

2:42pm 5/3/2016 പി പി ചെറിയാന്‍ കാലിഫോര്‍ണിയ: യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയില്‍ 2016-2017 വര്‍ഷം മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കേണ ട്യൂഷന്‍ ഫീസ് 50,000 ത്തിനുകളില്‍ നല്‍കേണ്ടിവരും ട്യൂഷന്‍ ഫീസിനു പുറമെ 814 ഡോളര്‍ കൂടി 2016-2017 വര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കാനാണ് ഈ യൂണിവേര്‍സിറ്റി അധിക്രതര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതിനു ഒരു വിദ്യാര്‍ത്ഥി നല്‍കേണ്ട ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുന്ന ആദ്യത്തെ യൂണിവേസിറ്റി എന്ന ബഹുമതി യു എസ് Read more about യു എസ് സി യില്‍ ട്യൂഷന്‍ ഫിസു ആദ്യമായി 50,000ത്തിനു മുകളില്‍[…]

ഭാര്‍ഗവിയമ്മ നിര്യാതയായി

2:10pm 5/3/2016 പി പി ചെറിയാന്‍ ന്യൂയോര്‍ക്ക് : ആലപ്പുഴ വെളിയന്ട്ടു പരേതനായ കേശവന്‍ നായരുടെ ഭാര്യ ഭാര്‍ഗവിയമ്മ92 മാര്‍ച്ച് 3 ന് തൃശൂരില്‍ നിര്യാതയായി. സംസ്‌ക്കാര ചടങ്ങുകള്‍ വെളിയനാടു ദേവി സദനത്തില്‍ മാര്‍ച്ച് 3 ചൊവ്വ 11 മണിക്ക് നടക്കും മക്കള്‍ : പരേതനായ ഗോപാലകൃഷ്ണന്‍ പിളള ജയപ്രകാശ നായര്‍ (ന്യൂര്‍ക്ക്) പൊന്നമ്മ മോഹന്‍ രത്‌നമ്മ ബാബുര്ജന്‍ ശ്രീദേവി ശിവദാസന്‍ നായര്‍ (ന്യൂര്‍ക്ക്) മരുമക്കള്‍: ഇ കെ ബാബുരാജന്‍ (ന്യൂര്‍ക്ക്) എ.എന്‍ മോഹന്‍ മുകുന്ദന്‍ നായര്‍(ന്യൂര്‍ക്ക്) Read more about ഭാര്‍ഗവിയമ്മ നിര്യാതയായി[…]

മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് വിധിയെഴുതിയ അബിഗേല്‍ ജീവിതത്തിലേക്ക്

5/3/2016 പി.പി.ചെറിയാന്‍ മിഷിഗണ്‍: ഫെബ്രുവരി 20ന് സൗത്ത് വെസ്റ്റ് മിഷിഗണില്‍ യുബര്‍ െ്രെഡവര്‍ നടത്തിയ വെടിവെപ്പില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പതിനാലുക്കാരി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പതിനാലുകാരി അബിഗയില്‍ കുടുംബാംഗങ്ങളോടൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് യുബര്‍ െ്രെഡവര്‍ വെടിവെപ്പാരംഭിച്ചത്. അബിഗയേലിന്റെ കൂടെ ഉണ്ടായിരുന്ന നാലു പേര്‍ കൊല്ലപ്പെട്ടുവെങ്കിലും തലക്ക് വെടിയേറ്റ പെണ്‍കുട്ടി മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അബിഗേലിന്റെ മാതാവ് മകളുടെ അവയവദാനത്തെ കുറിച്ചുപോലും ചര്‍ച്ച ചെയ്തിരുന്നു. വൈദ്യശാസ്ത്രത്തെപോലും അതിശയിപ്പിക്കുമാറ് Read more about മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് വിധിയെഴുതിയ അബിഗേല്‍ ജീവിതത്തിലേക്ക്[…]

സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതിന് ചര്‍ച്ചുകളെ നിര്‍ബ്ബന്ധിക്കാനാവില്ല

5/3/2016 പി.പി.ചെറിയാന്‍ ഫ്‌ളോറിഡ: സ്വവര്‍ഗ്ഗ വിവാഹം നടത്തികൊടുക്കണമെന്ന് യാതൊരു കാരണവശാലും പള്ളികളെ നിര്‍ബന്ധിക്കാനാവില്ലെന്ന ഫ്‌ളോറിഡാ സെനറ്റ് ഇന്ന്(മാര്‍ച്ച് 4) പാസ്സാക്കിയ ബില്ലില്‍ വ്യക്തമാക്കി. ഇന്ന് (വ്യാഴം) ഫ്‌ളോറിഡാ സെനറ്റില്‍ 23 വോട്ടുകളോടെയാണ് ബില്‍ പാസ്സാക്കിയത്. 15 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. പള്ളികള്‍ക്ക് സ്വവര്‍ഗ വിവാഹം നടത്തികൊടുക്കുകയോ, നിഷേധിക്കുകയോ ചെയ്യാമെന്ന് ഫെഡറല്‍ കോണ്‍സ്റ്റിറ്റിയൂഷനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഫ്‌ളോറിഡായില്‍ ഇങ്ങനെയൊരു പ്രത്യേക ബില്‍ പാസ്സാക്കേണ്ടതില്ല എന്നാണ് ഡമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ വാദിച്ചത്. സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാണെന്ന സുപ്രീം കോടതിവിധി നിലനില്‍ക്കെ Read more about സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതിന് ചര്‍ച്ചുകളെ നിര്‍ബ്ബന്ധിക്കാനാവില്ല[…]

‘സിനിമ പ്രതിഭ’ സിലിക്കോണ്‍ വാലിയില്‍ വീണ്ടുമൊരു ഹ്രസ്വ ചിത്ര സായാഹ്നം

1:50pm 5/3/2016 ജോയിച്ചന്‍ പുതുക്കുളം കാലിഫോര്‍ണിയ, ബേ ഏരിയയില്‍ കഴിഞ്ഞ വര്ഷം ”ജോണ്‍” എന്ന മലയാള ഹ്രസ്വ ചിത്രം ബിഗ് സ്‌ക്രീനില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് ആദ്യമായി ‘ഹ്രസ്വ ചിത്രം ബിഗ് സ്‌ക്രീനില്‍’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ടീം സിനിമ പ്രേമികള്‍ക്കായി ഒരുക്കുന്നു ‘സിനിമ പ്രതിഭ’ ഒരു ഹ്രസ്വ ചിത്രമേള! മാര്‍ച്ച് 5നു സാന്‍ഹോസെയിലെ ടൗണ്‍ 3 തിയേറ്ററില്‍ വച്ച് നടക്കുന്ന ഈ ഷോര്‍ട്ട് ഫിലിം സായാഹ്നത്തില്‍ ബേ ഏരിയയിലെ പ്രശസ്ത സംവിധായകരായ രാജേഷ് നരോത്തും പ്രതീഷ് അബ്രഹാമും Read more about ‘സിനിമ പ്രതിഭ’ സിലിക്കോണ്‍ വാലിയില്‍ വീണ്ടുമൊരു ഹ്രസ്വ ചിത്ര സായാഹ്നം[…]

വൈശാഖസന്ധ്യ 2016 ചിക്കാഗോയില്‍ ഏപ്രില്‍ 22 -ന്, ടിക്കറ്റ് വിതരണോത്ഘാടനം നടത്തി

1:48pm 5/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: വൈശാഖസന്ധ്യ 2014- ന്റെ വന് വിജയത്തിനു ശേഷം, ചലച്ചിത്ര-ടെലിവിഷന് രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്ന് പെരിയാര്‍ ‘വൈശാഖസന്ധ്യ 2016’, ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്നു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് ചിക്കാഗോ താഫ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകീട്ട് 7 -മണിക്കാണ് ഷോ അരങ്ങേറുക. ചിക്കാഗോ മലയാളി അസോസിയേഷന്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് ബില്‍ഡിംഗിനും ധനം സമാഹാരിക്കുന്നതിനു വേണ്ടി Read more about വൈശാഖസന്ധ്യ 2016 ചിക്കാഗോയില്‍ ഏപ്രില്‍ 22 -ന്, ടിക്കറ്റ് വിതരണോത്ഘാടനം നടത്തി[…]

നവകേരളയ്ക്ക് പുതിയ കിഡ്‌സ് ക്ലബ് കമ്മിറ്റി

ജോയിച്ചന്‍ പുതുക്കുളം മയാമി: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള അസോസിയേഷന്റെ 2016-ലെ കിഡ്‌സ് ക്ലബ് അധികാരമേറ്റു. സണ്‍റൈസ് സിറ്റി ഹാളില്‍ പ്രസിഡന്റ് ജയിംസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കിഡ്‌സ് ക്ലബ് പ്രസിഡന്റായി എമിലിന്‍ ടോണ്‍സണ്‍ സ്ഥാനമേല്‍ക്കുകയും തുടര്‍ന്ന് തന്റെ പുതിയ കമ്മിറ്റിയെ സദസിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റായി മാര്‍ട്ടിന്‍ മാത്യു, സെക്രട്ടറി- മേഘ്‌ന റെജി, ജോ. സെക്രട്ടറി- നേഹ ബിനോയി, ട്രഷറര്‍- അലന്‍ ചെറിയാന്‍, ജോയിന്റ് ട്രഷറര്‍- റൂബന്‍ മാത്യു Read more about നവകേരളയ്ക്ക് പുതിയ കിഡ്‌സ് ക്ലബ് കമ്മിറ്റി[…]

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശ്രദ്ധയമായ നാഷണല്‍ ഡിബേറ്റ് ഒരു അവലോകനം.

5/3/2016 തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്, 2016 മാര്‍ച്ച 12-ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസല്‍ സെന്ററില്‍ വച്ചു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്താനിരിക്കുന്ന നാഷണല്‍ ഡിബേറ്റിന്റെ വിഷയം എന്തു കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.ആനുകാലിക പ്രാസക്തിയുളള ഇത്തരത്തിലുളള ഒരു വിഷയം തെരഞ്ഞെടുക്കാന്‍ ഇന്ത്യ പ്രസ് ക്ലബ്‌ന്റെ ഭാരവാഹികള്‍ ശ്രദ്ധ കാണിച്ചതിന് അതിന്റെ ഭാാരവാഹികളെ അഭിനന്ദികേണ്ടിയിരിക്കുന്നു.എല്ലാറ്റിനുമുപരി, പ്രസ്ത പരുപാടിയില്‍ പങ്കെടുക്കുന്നതിന് സമൂഹത്തിലെ അറിയപ്പെടുന്ന വിവിധ സാമൂഹ്യ-രാഷ്ട്രീയ സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടും അറിയാന്‍ കഴിയുന്നു.അതും Read more about ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശ്രദ്ധയമായ നാഷണല്‍ ഡിബേറ്റ് ഒരു അവലോകനം.[…]

ഡാളസ് സെന്റ് മേരീസ് വലിയപള്ളി കഷ്ടാനുഭവ ആഴ്ച: ഫാ.ഡോ. ജോസ് ഏബ്രഹാം കോനാട്ട് എത്തുന്നു

4/3/2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയിലെ ഈവര്‍ഷത്തെ കഷ്ടാനുഭവആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുത് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോസ് ഏബ്രഹാം കോനാട്ട് ആണ്. മാര്‍ച്ച് പതിനെന്നാംതീയതി നാല്‍പ്പതാം വെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ മുതല്‍ മാര്‍ച്ച് ഇരുപത്തേഴാം തീയതി ഈസ്റ്റര്‍ വരെയുള്ള ശുശ്രൂഷകള്‍ക്ക് അച്ചന്‍ നേതൃത്വം നല്‍കും. ഓര്‍ത്തഡോക്‌സ് സഭയിലെ പൗരസ്ത്യപഠനത്തിന്റെ മുന്‍നിരയിലാണ് കോനാട്ട് അച്ചന്‍. കോട്ടയത്തെ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ ലക്ചററായ കോനാട്ട് അച്ചന്‍ കോയത്തു തയെുള്ള സെന്റ് എഫ്രേം Read more about ഡാളസ് സെന്റ് മേരീസ് വലിയപള്ളി കഷ്ടാനുഭവ ആഴ്ച: ഫാ.ഡോ. ജോസ് ഏബ്രഹാം കോനാട്ട് എത്തുന്നു[…]