ഷിക്കാഗോ സേക്രട്ട് ‘ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ പള്ളിയില്‍ നോമ്പുകാലധ്യാനം
02:27pm 4/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് മാസം 10, 11. 12, 13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ സേക്രട്ട ് ഹാര്‍ട്ട’് ക്‌നാനായ ഫൊറോനാ പള്ളിയില്‍ (ടമരൃലറ ഒലമൃ േസമിമ്യമ ഇമവേീഹശര എീൃമില ഇവൗൃരവ, 611 ാമുഹല ടൃേലല,േ ങമ്യംീീറ, കഘ60153) വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുു. ക്രിസ്തുവിന്റെ Read more about ഷിക്കാഗോ സേക്രട്ട് ‘ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ പള്ളിയില്‍ നോമ്പുകാലധ്യാനം[…]










