വൈശാഖസന്ധ്യ 2016- ഏപ്രില്‍ 3-ന് മയാമിയില്‍

09/40am 02/3/2016 ജോയിച്ചന്‍ പുതുക്കുളം മയാമി: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ ഹിന്ദു മലയാളി സംഘടനയായ കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (കെ.എച്ച്.എസ്.എഫ്) ആഭിമുഖ്യത്തില്‍ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളെ അണിനിരത്തി ‘വൈശാഖസന്ധ്യ 2016’ എ മെഗാഷോ ഏപ്രില്‍ 3-ന് ഞായറാഴ്ച വൈകുരേം 6 മണിക്ക് അരങ്ങേറുു. സ്വന്തമായി ഒരു പ്രാര്‍ത്ഥനാമന്ദിരം എ ലക്ഷ്യവുമായി കെ.എച്ച്.എസ്.എഫ് സംഘടിപ്പിക്കു രണ്ടാമത് പരിപാടിയാണിത്. മലയാള സിനിമാരംഗത്തെ പ്രഗത്ഭരായ ഗോവിന്ദ് പത്മസൂര്യ, മിയ, ഹേമന്ത് മേനോന്‍, കൃഷ്ണപ്രഭ, പിണി ഗായകരായ അഫ്‌സല്‍, വിവേകാന്ദ്, Read more about വൈശാഖസന്ധ്യ 2016- ഏപ്രില്‍ 3-ന് മയാമിയില്‍[…]

ഫോമാ ചിക്കാഗോ റീജണല്‍ സംഗമം ഏപ്രില്‍ 16-ന്

09:39am 02/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ഫോമ ചിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടു റീജണല്‍ കവന്‍ഷനും, രജിസ്‌ട്രേഷന്‍ കിക്ക്ഓഫും ഏപ്രില്‍ 16-നു ശനിയാഴ്ച വൈകുരേം 6.30-ന് മോര്‍’ന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ചിക്കാഗോ സീറോ മലബാര്‍ സഭയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാ’് തിരുമേനി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുതാണ്. മോര്‍’ന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ മുഖ്യാതിഥിയായിരിക്കും. ഫോമ ചിക്കാഗോ റീജിയന്റെ യോഗം സ്‌കോക്കി ഹോളിഡേ ഇില്‍ വെച്ച് റീജണല്‍ വൈസ് പ്രസിഡന്റ് Read more about ഫോമാ ചിക്കാഗോ റീജണല്‍ സംഗമം ഏപ്രില്‍ 16-ന്[…]

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയും ക്ലെര്‍ജി കോഫറന്‍സും ഏപ്രില്‍ 21 മുതല്‍ 23 വരെ അറ്റ്‌ലാന്റയില്‍

10:13am 01/3/2016 ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റ്ാ: സൗത്ത് വെസ്റ്റ് ഭദ്രാസന ഏഴാമത് അസംബ്ലിയും ക്ലെര്‍ജി കോഫറന്‍സും ഏപ്രില്‍ 21 മുതല്‍ 23 വരെ അറ്റ്‌ലാന്റ സെന്റ് തോമസില്‍ വച്ചു നടത്തപ്പെടുതായിരിക്കും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 22 മുതല്‍ ഭദ്രാസന അസം’ി നടക്കുതാണ്. ഭദ്രാസന സെക്ര’റി ഫാ.ഡോ. ജോയി പൈങ്ങോലില്‍ കണക്കും വാര്‍ഷിക റിപ്പോര്‍’ും ബജറ്റും അവതരിപ്പിക്കും. ഏപ്രില്‍ 21 മുതല്‍ 22 വരെയാണ് ക്ലെര്‍ജി കോഫറന്‍സ് നടക്കുത്. ഓര്‍ത്തഡോക്‌സ് Read more about സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയും ക്ലെര്‍ജി കോഫറന്‍സും ഏപ്രില്‍ 21 മുതല്‍ 23 വരെ അറ്റ്‌ലാന്റയില്‍[…]

മാപ്പ് വിമന്‍സ് ഫോറം ലോക വനിതാ ദിനം ആചരിക്കുന്നു

09:57am 01/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുു. മാര്‍ച്ച് 5 ന് ശനിയാഴ്ച വൈകുരേം നാലുമണി മുതല്‍ 7733 Castor Ave Philadelphia PA 19152 ല്‍ ഉള്ള മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടു പരിപാടികളില്‍ ഹെല്‍ത്ത് സെമിനാര്‍, സ്റ്റഡി ക്ലാസുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ സിബി ചെറിയാന്‍, Read more about മാപ്പ് വിമന്‍സ് ഫോറം ലോക വനിതാ ദിനം ആചരിക്കുന്നു[…]

ജോമോന്‍ കുളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു

09:44am 01/3/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ബഫോമായുടെ 2016-18 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ജോമോന്‍ കുളപ്പുരയ്ക്കലിനെ പാം ബീച്ച് കേരളാ അസ്സോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തു . വിവിധ കലാ സാംസ്‌കാരിക വേദികളിലും, സംഘാടക പ്രവര്‍ത്തനങ്ങളിലും ബഹുമുഖ പ്രവര്‍ത്തന മികവു സംഭാവന ചെയ്തി’ുള്ള ജോമോന്‍ ഫോമായുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ അനേകം സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫോമ പോലെ ഒരു മഹത് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം മുതല്‍കൂ’ാകുമെ വിലയിരുത്തലിന്റെ Read more about ജോമോന്‍ കുളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു[…]

അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭാദിനം ആചരിച്ചു

09:38am 01/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എ.ഡി. 32-ല്‍ അന്ത്യോഖ്യായില്‍ വച്ച്, അപ്പോസ്ഥലന്മാരില്‍ തലവനായ പത്രോസ് ശ്ലീഹ,പരിശുദ്ധ സഭയ്ക്ക് അടിസ്ഥാനമി’ു, തന്റെ പിന്‍ഗാമികളെ വാഴിച്ച് അവര്‍ക്ക് അധികാരം നല്‍കിയതിന്റെ ഓര്‍മ്മ ഇും സുറിയാനിസഭാ മക്കള്‍ ആചരിച്ചു വരുു. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കല്‍പ്പനയനുസരിച്ച്, അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍, ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭദ്രാസനത്തിലെ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും അനുസ്മരണയോഗങ്ങള്‍ കൂടുകയും Read more about അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭാദിനം ആചരിച്ചു[…]

സൗത്ത് കരോളിനയിലും ഹില്ലരി ക്ലിന്റന് തകര്‍പ്പന്‍ ജയം

03:58pm 29/2/2016 കരോളിന: സൗത്ത് കരോളിന പ്രൈമറിയില്‍ ബര്‍ണി സാന്‍ഡേഴ്സിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍ തകര്‍പ്പന്‍ ജയം നേടി. ഹില്ലരിക്ക് 73% വോട്ടും സാന്‍ഡേഴ്സിന് 26% വോട്ടും കിട്ടി. കറുത്ത വര്‍ഗക്കാരുടെ വോട്ടാണ് ഹില്ലരിക്ക് ഏറെ നേട്ടമുണ്ടാക്കിയത്. മുപ്പതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീ വോട്ടര്‍മാരും ഹില്ലരിയെ പിന്തുണച്ചു.വൈറ്റ്ഹൗസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാനുള്ള ഹില്ലരിയുടെ സാധ്യത ഇതോടെ വര്‍ധിച്ചു. നേരത്തെ അയോവയിലും നെ വാഡയിലും ഹില്ലരി ജയിച്ചു എട്ടുവര്‍ഷംമുമ്പ് സൗത്ത് കരോളൈന പ്രൈമറിയില്‍ Read more about സൗത്ത് കരോളിനയിലും ഹില്ലരി ക്ലിന്റന് തകര്‍പ്പന്‍ ജയം[…]

മുന്‍ എംഎല്‍എ റാന്നി കുന്നിരിക്കല്‍ അഡ്വ.ജേക്കബ് സഖറിയ നിര്യാതനായി

03:52pm 29/2/2016 റാന്നി: മുന്‍ എംഎല്‍എ റാന്നി കുന്നിരിക്കല്‍ അഡ്വ.ജേക്കബ് സഖറിയ(78) നിര്യാതനായി. സംസ്‌കാരം നാളെ നാലിനു റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളിയില്‍. ഭാര്യ: അച്ചുക്കുട്ടി ചിങ്ങവനം കേളച്ചന്ദ്ര കുടുംബാംഗം. മക്കള്‍: വിനു, അനു, റ്റിബി. മരുമക്കള്‍: സുജ മാലിത്ര, ബിജി തോമസ്, ദീപ ്തി. 1970ല്‍ റാന്നി നിയമസഭ മണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ജേക്കബ് സഖറിയ 1977 വരെ നിയമസഭാംഗമായിരുന്നു. റാന്നി എംഎസ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു Read more about മുന്‍ എംഎല്‍എ റാന്നി കുന്നിരിക്കല്‍ അഡ്വ.ജേക്കബ് സഖറിയ നിര്യാതനായി[…]

റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ അമേരിക്കയില്‍ എത്തുന്നു

29/2/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂജേഴ്സി: പ്രശസ്ത പ്രസംഗികനും മലങ്കര ഓര്‍ത്തഡോക്സ് വൈദികനുമായ റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ വിശുദ്ധവാരത്തില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഇപ്പോള്‍ അദ്ദേഹം, മലങ്കര മാനേജിങ്ങ് കമ്മറ്റി മെമ്പറും, കാതോലിക്കേറ്റ് എം.ഡി. സ്‌കൂള്‍ ഗവേര്‍ണിംഗ്­ ബോഡി മെമ്പറും, മാവേലിക്കര ഭദ്രാസനത്തിന്റെ സണ്ഡേ സ്‌ക്കൂളിന്റെ വൈസ് പ്രസിഡന്റും, മാവേലിക്കര പുതിയകാവ് സെന്റ് മേരീസ്­ ഓര്‍ത്തഡോക്സ് കര്‍ത്തീഡ്രലിന്റെ വികാരിയുമാണ്. ഹോളി വീക്കില്‍ അദ്ദേഹം സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള സര്‍വ്വീസുകളില്‍ Read more about റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ അമേരിക്കയില്‍ എത്തുന്നു[…]

പാറ്റേഴ്‌സ സീറോ മലബാര്‍ മിഷനില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള നേതൃത്വ പരിശീലനം

10:24am 29/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ ന്യൂജേഴ്‌സിലെ പാറ്റേഴ്‌സണില്‍ പ്രവര്‍ത്തിച്ചുവരു ഗുഡ്‌സോള്‍സ് ടോസ്റ്റ് മാസ്റ്റേഴ്‌സിലെ പ്രവര്‍ത്തകര്‍ അവരുടെ നേതൃത്വ പരിശീലനം കിന്‍ഡര്‍ ഗാര്‍ഡന്‍ മുതലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുു. ചെറുപ്രായം മുതല്‍ കു’ികള്‍ക്ക് പരിശീലനം കൊടുത്തുതുടങ്ങിയാല്‍ അവരുടെ ജീവിതത്തില്‍ ചെലുത്താവു സ്വാധീനം വളരെ വലുതാണല്ലോ. പൊതുവെ നാണംകുണുങ്ങികളായ പല കുട്ടികളും വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ സ്വഭാവങ്ങളൊക്കെ മാറി നല്ല ധൈര്യത്തോടെ പെരുമാറുത് പാറ്റേഴ്‌സ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. 2009 മുതല്‍ തുടര്‍ച്ചയായി സീറോ മലബാര്‍ Read more about പാറ്റേഴ്‌സ സീറോ മലബാര്‍ മിഷനില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള നേതൃത്വ പരിശീലനം[…]