യേശുദാസ് ജോര്‍ജ് പ്രസിഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം

09:58am 29/2/2/016 ജോയിച്ചന്‍ പുതുക്കുളം മികച്ച പ്രഭാഷകനും സംഘാടകനുമായ യേശുദാസ് ജോര്‍ജ് പ്രസിഡന്റായി അനുഭവസ്ഥരേയും യുവാക്കളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാര്‍ക്കിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ഷാജന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), റോയി ചേലമലയില്‍ (സെക്ര’റി), ജയ്‌മോന്‍ സ്‌കറിയ (ജോയിന്റ് സെക്ര’റി), ഷാജു മാത്യു (ട്രഷറര്‍), സണ്ണി കൊ’ുകാപ്പള്ളില്‍ (ജോയിന്റ് ട്രഷറര്‍), ജോ ചിറയില്‍ (ഓര്‍ഗനൈസിംഗ് സെക്ര’റി) എിവരാണ് എക്‌സിക്യൂ’ിവിലെ ഇതര അംഗങ്ങള്‍. മാക്‌സ് ജോയി (ഓഡിറ്റര്‍), ജോര്‍ജ് ഒറ്റപ്ലാക്കല്‍ (പി.ആര്‍.ഒ), സ്‌കറിയാക്കു’ി തോമസ്, വിജയന്‍ വിന്‍സെന്റ്, സാം തുണ്ടിയില്‍, Read more about യേശുദാസ് ജോര്‍ജ് പ്രസിഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം[…]

അനിയന്‍ ഫിലിപ്പ് (53)ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

09:56am 29/2/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: അമേരിക്കന്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥനും കുണ്ടറ മുളമൂ’ില്‍ പുവിള വൈ. ഫിലിപ്പോസിന്റെയും തങ്കമ്മ ഫിലിപ്പോസിന്റെയും മകന്‍ അനിയന്‍ ഫിലിപ്പ് (53) ഫെബ്രുവരി 25 ന് വ്യാഴാഴ്ച വൈകി’് 7 മണിക്ക് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് മെമ്പറും ആത്മീയ പ്രവര്‍ത്തനങ്ങളിലെ സജീവ സാിധ്യവുമായിരു അനിയന്‍ ഫിലിപ്പിന്റെ പൊതു ദര്‍ശനം ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ വച്ച് (4136 ഔഹാല്ശഹഹല ഞീമറ, ആലിമെഹലാ, Read more about അനിയന്‍ ഫിലിപ്പ് (53)ഫിലാഡല്‍ഫിയായില്‍ നിര്യാതനായി[…]

നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

09:55am 29/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യുജേഴ്‌സി: ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍’്‌സ് പാലസില്‍ മാര്‍ച്ച് 19 -നു വൈകുരേം സംഘടിപ്പിച്ചിരിക്കു എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് എ് കവീനര്‍ സജിത്ത് കുമാര്‍ അറിയിച്ചു . വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു വിജയം കൈവരിക്കുകയും, മികച്ച സാമൂഹ്യ സേവനം നടത്തുകയും ചെയ്യു പ്രഗത്ഭരെ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും. അവാര്‍ഡിനായി തിരഞ്ഞെടുത്തവരെ വിദഗ്ധ ജൂറി ഉടന്‍ പ്രഖ്യാപിക്കും. ഉത വ്യക്തികളും, സംഘടനാ Read more about നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു[…]

മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി

29/2/2016 ജോയിച്ചന്‍ പുതുക്കുളം മല്ലപ്പള്ളി: പുവേലി പുത്തുക്കല്ലേല്‍ പരേതനായ പി.കെ. ഉമ്മന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി. പരേത ചെങ്ങൂര്‍ ഏറ്റുപള്ളില്‍ കവറാ’് കുടുംബാംഗമാണ്. ശവസംസ്‌കാരം മാര്‍ച്ച് 2-നു ബുധനാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുവേലി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. മക്കള്‍: ഉമ്മന്‍ മാത്യു (ഇന്‍ഡ്യ), സൂസമ്മ തോമസ് (ഫിലാഡല്‍ഫിയ), ശാന്തമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), തോമസ് ഉമ്മന്‍ (ഹൂസ്റ്റ), പരേതരായ പി.ഒ. ജോയ്കു’ി, കോശി ഉമ്മന്‍. മരുമക്കള്‍: ഓമന മാത്യു, Read more about മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി[…]

തങ്കമണി കാപ്പില്‍ ചിക്കാഗോയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: തൊടുപുഴ കോടിക്കുളം ഇടവകാംഗം പരേതനായ കെ.സി ചാക്കോ കാപ്പിലിന്റെ സഹധര്‍മ്മിണിയും കൂത്താ’ുകുളം വടക്കേല്‍ കുടുംബാംഗവുമായ തങ്കമണി അബ്രഹാം (73 വയസ്) ചിക്കാഗോയില്‍ ഫെബ്രുവരി 25-ന് നിര്യാതയായി. മക്കള്‍: ബിജോയ് കാപ്പന്‍ (ചിക്കാഗോ), ബിന്ദു പെരേപ്പാടന്‍ (ചാലക്കുടി), മഞ്ജു കണ്ടത്തില്‍ (തൊടുപുഴ). മരുമക്കള്‍: റാണി കാപ്പന്‍, സൈമ പെരേപ്പാടന്‍, ജെയ്‌സ കണ്ടത്തില്‍. ഫെബ്രുവരി 28-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. ശവസംസ്‌കാരം പിന്നീട് Read more about തങ്കമണി കാപ്പില്‍ ചിക്കാഗോയില്‍ നിര്യാതയായി[…]

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

12:35pm 26/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ുകൊണ്ടിരിക്കു ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് മാസം 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വച്ചു ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കു വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കു ഈ ധ്യാനത്തിന് നേതൃത്വം Read more about ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തു വൈഫൈ ഷോയുടെ കിക്കോഫ് നടത്തി

12:34pm 26/2/2016 ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക ധനശേഖരണാര്‍ത്ഥം ഈ വര്‍ഷം മെയ് 20-ാം തീയതി വെള്ളിയാഴ്ച വൈകുരേം 7 മണിക്ക് മിഷിഗണിലെ വാറന്‍ സിറ്റിയിലുള്ള ഫിറ്റ്‌സ്‌ജെറാള്‍ട് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് വൈഫൈ എ കലാ സന്ധ്യ ഒരുക്കുു. മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ ജി.എസ് വിജയനാണ് ഈ കലാസന്ധ്യ സംവിധാനം ചെയ്യുത്. പ്രശസ്ത താരങ്ങളായ ഉണ്ണി മുകുന്ദന്‍, ശ്വേത മേനോന്‍, കൈലാഷ്, പാര്‍വ്വതി നമ്പ്യാര്‍, വിഷ്ണുപ്രിയ എിവര്‍ അണിനിരക്കുു. കലാഭവന്‍ ഷാജോ Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തു വൈഫൈ ഷോയുടെ കിക്കോഫ് നടത്തി[…]

‘വൈശാഖസന്ധ്യ 2016’ മെഗാഷോ ഏപ്രില്‍ 24 ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനില്‍

12:30pm 26/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: വൈശാഖസന്ധ്യ 2014 ന്റെ വന്‍ വിജയത്തിന് ശേഷം, ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകളള്‍ മാറ്റുരയ്ക്കു സംഗീത നൃത്തഹാസ്യ കലാവിരു് ഭപെരിയാര്‍ വൈശാഖസന്ധ്യ 2016′, സോമര്‍സെറ്റ് സെന്റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുത് ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനിലുള്ള മോണ്ട്‌ഗോമറി ടൌഷിപ്പ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 24ന് ഞായറാഴ്ച വൈകീ’് 5മണിക്കാണ് ഷോ അരങ്ങേറുക. പ്രവാസി മലയാളികള്‍ക്ക് എും ഓര്‍മ്മിക്കാന്‍ Read more about ‘വൈശാഖസന്ധ്യ 2016’ മെഗാഷോ ഏപ്രില്‍ 24 ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനില്‍[…]

പരുമല ക്യാന്‍സര്‍ സെന്ററിന് ഒരു കൈ സഹായം

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍ നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി മലങ്കര സഭാ മക്കളുടെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്. ക്യാന്‍സര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി ഇനിയും അമ്പതു കോടി രൂപ അനിവാര്യമായിരിക്കുന്നു എന്നുള്ള പരിശുദ്ധ കാതോലിക്ക ബാവയുടെ അഭ്യര്‍ഥന അനുസരിച്ചുകൊണ്ട് അഹമ്മധാബാദ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത തനിക്ക് ലഭിച്ച ക്കൈമുത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ക്കൈമാറി. മലങ്കര Read more about പരുമല ക്യാന്‍സര്‍ സെന്ററിന് ഒരു കൈ സഹായം[…]

ഏലിയാമ്മ യോഹന്നാന്‍ . ഒക്കലഹോമയില്‍ നിര്യാതയായി.

09:24am 26/2/2016 ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കല്‍) പരേതനായ കെ.ജി യോഹന്നാന്റെ സഹധര്‍മ്മണി ഏലിയാമ്മ യോഹന്നാന്‍ (തങ്കമ്മ -85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടില്‍ കുടുംബാഗമാണ്. ഒക്കലഹോമയിലെ ആദ്യകാല മലയാളി കുടുംബാംഗവും ന്യൂലൈഫ് പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗവുമാണ് പരേത. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഒക്കലഹോമ ശാരോന്‍ ഫെലോഷിപ്പ് സഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 10 മുതല്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമായിരിക്കും. മക്കള്‍: വര്‍ഗീസ്, സൂസമ്മ, പാസ്റ്റര്‍ ലൂക്കോസ്, മറിയാമ്മ, Read more about ഏലിയാമ്മ യോഹന്നാന്‍ . ഒക്കലഹോമയില്‍ നിര്യാതയായി.[…]