സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി
02:40pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും പ്രശസ്തരുമായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ‘അസെ വേല ഉീരീേൃ’ എന്ന ഏകദിന മെഡിക്കല്‍ സെമിനാര്‍ ഉജ്വല വിജയമായി. അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ടിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട സെമിനാറില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജെമി തോമസ്, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ജോര്‍ജ് പീറ്റര്‍, വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍, ജോയിന്റ് സെക്രട്ടറി ആന്റോ ജോസഫ് എന്നിവര്‍ Read more about സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി[…]










