ഡാളസു ഇന്ത്യന്‍ കോണ്‍സുലര്‍ വിസാ ക്യാമ്പു വന്‍ വിജയം

പി.പി .ചെറിയാന്‍ 02:03pm 09/2/2016 ഡാളസ് ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വിസ് 6 ശനിയാഴ്ച്ച ഗാര്‍ലന്റില്‍ സംഘടിപ്പിച്ച് വിസാ ക്യാമ്പു ജനപങ്കാളിത്ത്വം കൊണ്ടു ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യന്‍ വിസാ സര്‍വീസ് ഏജന്‍സിയായ കോക്‌സ ആന്റ കിങ്ങസ്സ് ഗ്ലോബല്‍ സര്‍വീസ്സ് ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ഗാര്‍ലന്റില്‍ സ്ഥിതിചെയ്യുന്ന സിക്ക് ടെംബിള്‍ നോര്‍ത്ത് ടെക്‌സാസു മന്ദിരത്തില്‍ രാവിലെ 7 മണിക്ക്് മുമ്പ് തന്നെ ഡാളസ്സ്് ഫോര്‍ട്ടവര്‍ത്ത് മെട്രോപ്ലെക്ലിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് അപേക്ഷകര്‍ എത്തിചേര്‍ന്നുരുന്നു.വിസാക്യാമ്പു സംഘടിപ്പിച്ച Read more about ഡാളസു ഇന്ത്യന്‍ കോണ്‍സുലര്‍ വിസാ ക്യാമ്പു വന്‍ വിജയം[…]

നാമം എക്‌സലന്‍സ് അവാര്‍ഡ്ണ്ട : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20

വിനീത നായര്‍ 09/2/2016 ന്യുജേഴ്ണ്ടസി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ്ണ്ട ഡോ. ഗീതേഷ് തമ്പി അറിയിച്ചു . തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ പറഞ്ഞു. ന്യുജേഴ്ണ്ടസിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ്ണ്ട പാലസില്‍ 2016 മാര്‍ച്ച്ണ്ട 19 വൈകുന്നേരം Read more about നാമം എക്‌സലന്‍സ് അവാര്‍ഡ്ണ്ട : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20[…]

അമേരിക്കന്‍ ഐഡല്‍ സോണിക വെയ്ഡ് മുന്നേറുന്നു

പി.പി.ചെറിയാന്‍ 10:02am 09/2/2016 മാസ്സച്യൂസൈറ്റ്‌സ്: അമേരിക്ക ഐഡല്‍ ഫെയര്‍വെല്‍ സീസണില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗായിക സോണിക വെയ്ഡ്(ടീിശസമ ്മശറ) ഇരുപത്തിനാലാം സ്ഥാനം കരസ്ഥമാക്കി. ഫെബ്രുവരി 4ന് നടന്ന പ്രകടനത്തില്‍ ജഡ്ജ് ജനിഫര്‍ ലോപസ് സോണികാ വെയ്ഡ് 24ാം സ്ഥാനത്തെത്തിയതായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച നടക്കുന്ന മത്സരത്തില്‍ ഒരു ഗ്രൂപ്പിലും 12 പേരെ വീതം ഉള്‍പ്പെടുത്തിയാണ് അവസാന പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ഇരുപത്തിരണ്ടുവയസ്സുള്ള സോണികയുടെ പ്രകടനത്തെകുറിച്ചു ജഡ്ജിമാര്‍ വലിയ മതിപ്പു പ്രകടിപ്പിച്ചുവെങ്കിലും കൂടുതല്‍ പരിശീലനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ‘ഇരുപത്തിനാലാമത് എത്തി Read more about അമേരിക്കന്‍ ഐഡല്‍ സോണിക വെയ്ഡ് മുന്നേറുന്നു[…]

8 വയസ്സുകാരി വെടിയേറ്റു മരിച്ച കേസ്സില്‍ 11 വയസ്സുകാരന് 8 വര്‍ഷം തടവ്

പി.പി.ചെറിയാന്‍ 9/2/2016 ടെന്നസ്സി: വെടിയേറ്റു 8 വയസ്സുള്ള സഹോദരി മരിക്കാനിടയായ കേസ്സില്‍ പതിനൊന്നുകാരനെ 8 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഒക്ടോബര്‍ മാസമായിരുന്നു സംഭവം. രണ്ടു പേരും വീട്ടിനകത്തു കളിച്ചുകൊണ്ടിരിക്കെ, സഹോദരിയുടെ കൈവശം ഉണ്ടായിരുന്ന പപ്പിയെ നല്‍കണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സഹോദരന്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ സ്വീകരണ മുറിയില്‍ റ്റി.വി.കണ്ടുകൊണ്ട് ഇരിക്കയായിരുന്നു. പിതാവിന്റെ ഷോട്ട്ഗണായിരുന്നു മകന്‍ വെടിവെക്കുന്നതിനു ഉപയോഗിച്ചത്. പതിനൊന്നുള്ള വയസ്സുള്ള കുട്ടിയുടെ പത്തൊമ്പതാം ജന്മദിനം വരെ(8 വര്‍ഷം) ജുവനയില്‍ Read more about 8 വയസ്സുകാരി വെടിയേറ്റു മരിച്ച കേസ്സില്‍ 11 വയസ്സുകാരന് 8 വര്‍ഷം തടവ്[…]

മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് അഞ്ചിന്

10:21am 08/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: വൈദ്യശാസ്ത്ര രംഗത്ത് അനുഭവസ്ഥരും, ഉന്നത പദവി വഹിക്കുന്നവരുമായ അഞ്ച് മികച്ച പ്രഭാഷകരെ ഉള്‍പ്പെടുത്തി മാര്‍ക്ക് സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ ആദ്യ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് അഞ്ചിന് ശനിയാഴ്ച നടത്തപ്പെടും. പ്രോസ്‌പെക്ട് ഹൈറ്റ്‌സില്‍, 600 നോര്‍ത്ത് മില്‍വാക്കി അവന്യൂവിലുള്ള കണ്‍ട്രി ഇന്‍ & സ്യൂട്ടാണ് ഈ സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാറിലെ ക്ലാസുകള്‍ 8 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരുന്നതാണ്. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ലൈസന്‍സിനാവശ്യമുള്ള 6 Read more about മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് അഞ്ചിന്[…]

സാജന്‍ കുര്യനെ കൈരളി ആര്‍ട്‌സ് ക്ലബ് എന്‍ഡോഴ്‌സ് ചെയ്യുന്നു

08/2/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാജന്‍ കുര്യനെ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്യുന്നു. ഒരു മലയാളി ആദ്യമായി ഈ തസ്തികയിലേക്ക് മത്സരിക്കുന്ന ഈ അവസരത്തില്‍ കക്ഷി-രാഷ്ട്രീയത്തിനതീതമായി എല്ലാ മലയാളി സുഹൃത്തുക്കളുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു സാജന്‍ കുര്യന്‍ അഭ്യര്‍ത്ഥിക്കുന്നു. സാജന്‍ കുര്യനെ സപ്പോര്‍ട്ട് ചെയ്യുന്നതിനുവേണ്ടി 2016 ഫെബ്രുവരി ഏഴിന് ഞായറാഴ്ച വൈകിട്ട് Read more about സാജന്‍ കുര്യനെ കൈരളി ആര്‍ട്‌സ് ക്ലബ് എന്‍ഡോഴ്‌സ് ചെയ്യുന്നു[…]

തോമസ് മാത്യു വലിയപറമ്പില്‍ നിര്യാതനായി

7/2/2016 ജോയിച്ചന്‍ പുതുക്കുളം കാലിഫോര്‍ണിയ: വലിയപറമ്പില്‍ തോമസ് മാത്യു (80) ഫെബ്രുവരി അഞ്ചിന് രാവിലെ 7 മണിക്ക് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ ഹൗസില്‍ നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ എസ്.ബി.ടിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2008ലാണ് അമേരിക്കിയിലെത്തിയത്. ഭാര്യ: ത്രേസ്യാമ്മ തോമസ് കണ്ണന്‍കര വേളാച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്നി, സെല്‍ബി, ബിനോയി, ബൈജു, സിബി, സാബു. മരുമക്കള്‍: ബെന്നി മഠത്തിലേട്ട്, റീന പുത്തേട്ട്, റെജി മണ്ണാറുമറ്റത്തില്‍, സിബിയ ചാവറാട്ട്, ബിന്ദു ഇടയാഞ്ഞിലില്‍, ജിന്‍സി കോഴിക്കോടില്‍. 17 പേരക്കുട്ടികളുമുണ്ട്. സഹോദരങ്ങള്‍: പരേതനായ ചാക്കോ വലിയപറമ്പില്‍ Read more about തോമസ് മാത്യു വലിയപറമ്പില്‍ നിര്യാതനായി[…]

റ്റാമ്പായില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി

6/2/2016 ജോയിച്ചന്‍ പുതുക്കുളം റ്റാമ്പാ: റ്റാമ്പാ ബേയിലുള്ള 42 ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇന്ത്യയുടെ അറുപത്തേഴാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 31-ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് റ്റാമ്പാ ബേ (എഫ്.ഐ.എ) ആണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങള്‍ നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകള്‍ തയാറാക്കിയ ബൂത്തുകള്‍ മനോഹരമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ തയാറാക്കിയ കേരളാ ബൂത്ത് കേരള സംസ്‌കാരത്തിന്റേയും Read more about റ്റാമ്പായില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി[…]

കാനഡയില്‍ ‘സൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല’ തീര്‍ത്തു വേറിട്ട റിപബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും

03:48pm 6/2/2016 ബ്രാംപ്ടന്‍:: വര്‍ഷം തോറും കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷം, ഗാന്ധിജി അനുസ്മരണവും ഇക്കൊല്ലം സംയുക്തമായി ബി എം എസ്സ് സെന്റര്‍ 10245 കെന്നടി റോഡ് ബ്രാമ്പ്റ്റണില്‍ വെച്ച് ജനുവരി 30 നു വൈകിട്ട് ആറു മണി മുതല്‍ നടത്തപ്പെട്ടൂ. ഇന്ത്യന്‍ ദേശീയ ഗാനലപനത്തോടെ പ്രസിഡന്റ് ശ്രീ കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തു. പ്രവാസികളായ നമുക്ക് ഭാരതം നമ്മുടെ സ്വപ്നത്തിലെ സ്വര്‍ഗമാണ് , നമ്മുടെ ഉള്ളില്‍ Read more about കാനഡയില്‍ ‘സൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല’ തീര്‍ത്തു വേറിട്ട റിപബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും[…]

ഗോപിനാഥന്‍ പിള്ള ന്യൂജേഴ്സ്സിയില്‍ നിര്യാതനായി

6/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി:: ചങ്ങനാശ്ശേരി ചിറയില്‍ ഗോപിനാഥന്‍ പിള്ള( 85) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 3 ആം തിയതി ന്യൂജേഴ്സ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ സുബൈദാര്‍ മേജര്‍ ആയി റിട്ടയര്‍ ചെയ്ത അദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, എന്‍. എസ്.എസ്പി.എ എന്നീ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശാന്തമ്മ പിള്ളയാണ് ഭാര്യ. മക്കള്‍: അനിതാ നായര്‍, അര്‍ച്ചന ജീന്‍ ബാപ്റ്റിസ്റ്റ്, പരേതയായ സുനിത പിള്ള. മരുമക്കള്‍: അനില്‍ നായര്‍, പരേതനായ ഡെമസ്വാര്‍ ജീന്‍ Read more about ഗോപിനാഥന്‍ പിള്ള ന്യൂജേഴ്സ്സിയില്‍ നിര്യാതനായി[…]