ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി –

12:12 pm 8/5/2017 ബിജു കൊട്ടാരക്കര മനുഷ്യ രാശിയുടെ എല്ലാ തെറ്റുകള്‍ക്കും പരിഹാരമായി ക്രൂശിലേറിയ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മപുതുക്കാന്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ICAA)) സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി. വൈറ്റ് പ്ലയിന്‍സിലുള്ള റോയല്‍ പാലസില്‍ വച്ച് നടന്ന ആഘോഷപരിപാടികള്‍ ആത്മീയ ഉണര്‍വ് പ്രദാനം ചെയുന്ന തരത്തില്‍ ആയിരുന്നു. റവ:ഫാ ജോണി ചെങ്ങളന്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി “മനുഷ്യന്‍ ജീവിതത്തിന്റെ നിരവധിയായ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ Read more about ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA)) ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി –[…]

നോര്‍ത്ത് അമേരിക്ക അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫാമിലി കോണ്‍ഫറന്‍സ്

12:10 pm 8/5/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ 21-മത് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 20 മുതല്‍ 23 വരെ ഡാളസിലുള്ള ഹാംട്ണ്‍ ഇന്‍ & സ്യൂട്‌സ്, മസ്കീറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടത്തുന്നതാണ്. വെളിപാട് പുസ്തകം 21:5-നെ അടിസ്ഥാനമാക്കി “കണ്ടാലും ഞാന്‍ സകലും പുതുതാക്കുന്നു’ എന്നതാണ് കോണ്‍ഫറന്‍സിലെ മുഖ്യ ചിന്താവിഷയം. പുതിയ സൃഷ്ടി, പുതിയ തലമുറ, പുതിയ രാജ്യം എന്നീ മൂന്നു വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗകര്‍ സാംസാരിക്കുന്നതാണ്. Read more about നോര്‍ത്ത് അമേരിക്ക അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫാമിലി കോണ്‍ഫറന്‍സ്[…]

കരിങ്കുന്നം സംഗമം – ജൂലൈ 15 ന്

02:37 pm7/5/2017 – മാത്യു തട്ടാമറ്റം ചിക്കാഗോ : ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ (പിക്‌നിക്) 2017 ജൂലൈ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള (92 Bender RD, Desplaines IL 60016) പാര്‍ക്കില്‍ വച്ച് നടത്തുവാന്‍ സാജന്‍ ഇരുമ്പിന്റെ ഭവനത്തില്‍ വച്ചു കൂടിയ ആലോചനാ മീറ്റിംഗില്‍ വച്ച് തീരുമാനിച്ചു. കരിങ്കുന്നം നിവാസിയും ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മാനുങ്കല്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചിക്കാഗോയിലെ Read more about കരിങ്കുന്നം സംഗമം – ജൂലൈ 15 ന്[…]

2019 കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന് സ്വാഗതമോതി ന്യൂജേഴ്‌സി

02:34 on 7/5/2017 ന്യൂജേഴ്‌സി: ഡോ: രേഖാ മേനോന്റെ നേതൃത്വത്തില്‍ 2019 ലെ കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന് ആതിഥ്യം വഹിക്കാന്‍ ന്യൂജേഴ്‌സി ഒരുങ്ങുന്നു. ന്യൂയോര്‍ക്ക് ,കണക്ടിക്കട്ട് ,ബോസ്റ്റണ്‍ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന എമ്പയര്‍ റീജിയന്റെയും ന്യൂ ജേഴ്‌സി ,ഡി.സി ,ഫിലാഡല്‍ഫിയ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ട്രൈ സ്റ്റേറ്റ് റീജിയന്റെയും ശക്തമായ പിന്തുണയും പ്രാതി നിധ്യവും ന്യൂജേഴ്‌സി ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു .ഡിട്രോയിറ്റ് മിഷിഗണിനു ശേഷം വര്‍ഷങ്ങളായി ശക്തമായ മലയാളി ഹൈന്ദവ സംഘടനാ പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു നഗരം കെ Read more about 2019 കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന് സ്വാഗതമോതി ന്യൂജേഴ്‌സി[…]

ഏലിയാമ്മ കളപ്പുരയില്‍ സാന്‍ അന്റോണിയോയില്‍ നിര്യാതയായി

02:34 on 7/5/2017 സാന്‍ അന്റോണിയോ: ടെക്‌സാസിലെ സാന്‍ അന്റോണിയായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന കരിങ്കുന്നം സ്വദേശി കളപ്പുരയില്‍ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (74) സാന്‍ അന്റോണിയോയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് സാന്‍ അന്റോണിയോയില്‍. നെടിയശാല കുന്നപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍ : ബെറ്റി & സണ്ണി നടക്കുഴക്കല്‍, ബെന്നി & മിനി കളപ്പുരയില്‍, ബിജി & റോഷ്‌നി കളപ്പുരയില്‍, ബീനാ & ടോജോ ചോരത്ത് (എല്ലാവരും സാന്‍ അന്റോണിയായില്‍). മൃതസംസ്കാര ശുശ്രൂഷകള്‍ യുണൈറ്റഡ് ഐ പി ടിവി, ഹോം ടിവി, Read more about ഏലിയാമ്മ കളപ്പുരയില്‍ സാന്‍ അന്റോണിയോയില്‍ നിര്യാതയായി[…]

ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

2:33 pm 7/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ മുന്‍ എ.എ.പി.ഐ, എ.കെ.എം.ജി എന്നിവയുടെ പ്രസിഡന്റും,പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. നരേന്ദ്രകുമാറിന്റെ ഏക മകനും, പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ. രമേഷ് കുമാറിന്റെ ദുരന്ത വാര്‍ത്ത ഒരു ഞെട്ടലോടെയാണു അമേരിക്കന്‍ ഇന്ത്യന്‍ സമൂഹം കേട്ടത്.ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തില്‍ ഫൊക്കാനഅനുശോചനം രേഖപ്പെടുത്തി. ഡോ. നരേന്ദ്രകുമാറിന്റേയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം ഡോ. രമേഷ് കുമാറിന്റെ ആന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയുന്നു. ഡോ. രമേഷ് കുമാറിന്റെ ദേഹവിയോഗം ഞങ്ങള്‍ക്ക് എന്നും ഒരു Read more about ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി[…]

ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്‌ക്കെതിരേ അണിചേരുന്നു

6:45 am 7/5/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ എത്തിച്ചേരാന്‍ തീരുമാനിച്ചു. മെയ് 3 ന് യു എസ് തലസ്ഥാനത്ത അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ പ്രമീളാ ജയ്പാല്‍, രാജാ കൃഷ്ണമൂര്‍ത്തി എന്നിവരെ അഭിനന്ദിക്കുന്നതിന് വിളിച്ച് ചേര്‍ത്ത് വാര്‍ഷിക യോഗത്തില്‍ വെച്ചാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ പിന്തുണ ഇവരെ അറിയിച്ചത്.അമേരിക്കന്‍ അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഒറിജിന്‍ (AAPI) സംഘടനയില്‍പെട്ട നിരവധി Read more about ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്‌ക്കെതിരേ അണിചേരുന്നു[…]

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമായുടെ ജന്മശതാബ്ദി നിറവില്‍ ആന്‍ഡ്രൂസ് അഞ്ചേരി ഗാനോപഹാരം സമര്‍പ്പിച്ചു –

6:39 am 7/5/2017 ജീമോന്‍ റാന്നി ഡാളസ്: ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴ പോലെയെത്തുന്ന കേരളത്തിന്റെ അഭിമാന ഭാജനം അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ധിയോട നുബന്ധിച്ചു ആന്‍ഡ്രൂസ് അഞ്ചേരി രചിച്ചു ഈണം പകര്‍ന്ന ‘ആറ്റരികില്‍ നട്ടതാം നല്‍ ഇലവടാത്തൊരു വൃക്ഷം പോല്‍’ എന്നു തുടങ്ങുന്ന അശംസാഗാനം സമര്‍പ്പിക്കുകയുണ്ടായി. മാര്‍ത്തോമ്മാ സഭയുടെ മുഖപത്രമായ മലങ്കര സഭാ താരകയുടെ ഏപ്രില്‍ ലക്കത്തിലും സഭയുടെ നോര്‍ത്ത് അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിന്റെ മാസികയായ മെസ്സഞ്ചറിലും ഈഗാനം കവിതയായി Read more about മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമായുടെ ജന്മശതാബ്ദി നിറവില്‍ ആന്‍ഡ്രൂസ് അഞ്ചേരി ഗാനോപഹാരം സമര്‍പ്പിച്ചു –[…]

ടെക്‌സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്

06:38 am 7/5/2017 – പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: ടെക്സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതല്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധനക്ക് ചിലവാക്കുന്നത് ഒഴിവാക്കണമെന്ന് ടെക്സസ്സ് സെനറ്റ് തീരുമാനിച്ചു.മെയ് 4 വ്യാഴം നടന്ന വോട്ടെടുപ്പില്‍ 27 സെനറ്റംഗങ്ങള്‍ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്പ്പോള്‍ 4 പേരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 130 മില്യണ്‍ ഡോളറാണ് ടാക്സ് പേയേഴ്സിന്റെ പോക്കറ്റില്‍ നിന്നും ഓരോ വര്‍ഷവും ഈ ആവശ്യത്തിനു വേണ്ടി ചിലവഴിക്കേണ്ടി വരുന്നത്. സുരക്ഷാ പരിശോദന കൊണ്ട് വലിയ Read more about ടെക്‌സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്[…]

ലണ്ടന്‍ മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം നടത്തി

06:38 am 7/5/2017 മാവേലിക്കര:- ബ്രട്ടനിലെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ 2016-ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി. എസ്. മധുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി സമാന്തര വിദ്യാഭ്യാസരംഗത്തും സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന സാം പതിനായിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ പഠിപ്പിച്ചുതീര്‍ത്ത സമഗ്രപാഠങ്ങള്‍ നല്കിയ ഒരു വെളിച്ചമായി ഞാന്‍ ഈപുരസ്കാരത്തെ കാണുന്നുവെന്ന് ഉദ്ഘാടന Read more about ലണ്ടന്‍ മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം നടത്തി[…]