ഡാളസില്‍ നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡേയും മെയ് 13-ന്

06:34 am 7/5/2017 – പി. പി. ചെറിയാന്‍ ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ആഘോഷിക്കുന്നു.മെയ് 13 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരള അസ്സോസ്സിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ നഴ്സ്മാരില്‍ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുള്ള വരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടും.ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത്, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ അറിയിച്ചു. സമ്മേളനാനന്തരം Read more about ഡാളസില്‍ നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡേയും മെയ് 13-ന്[…]

ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു

08:33 am 6/5/2017 ഡിട്രോയിറ്റ്, മിഷിഗന്‍: ആപി, എ.കെ.എം.ജി എന്നിവയുടെ മുന്‍ പ്രസിഡന്റ് ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു. ഹെന്റി ഫോര്‍ഡ് ഹോസ്പിറ്റലില്‍ റെസിഡന്റ് യൂറോളജിസ്റ്റായിരുന്നു. അമൃത മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്ത ശേഷം റെസിഡന്‍സി ചെയ്യുകയായിരുന്നു. അവിവാഹിതനായിരുന്നു ഡോ. രാമു. ബുധനാഴ്ച പതിവു പോലെ ഹോസ്പിറ്റലിലെത്തിയില്ല. അത് അസാധാരണമായതിനാല്‍ ഡിപ്പാര്‍ട്ട്മന്റ് മേധാവി ഡോ. മണി മേനോന്‍ തന്നെ വിളിച്ച് അന്വേഷിച്ചതായി ഡോ. നരേന്ദ്ര കുമാര്‍ പറഞ്ഞു. Read more about ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു[…]

ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര്‍ വെടിയേറ്റ് മരിച്ചു

08:13 am 6/5/3017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: എന്‍ജിനീയറിംഗ് ഓഫ് ജുനിഫര്‍ നെറ്റ് വര്‍ക്‌സ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ നരീന്‍ പ്രഭുദാസ്, ഭാര്യ റെയ്‌നി എന്നിവര്‍ മകളുടെ മുന്‍ കാമുകന്റെ വെടിയേറ്റ് മരിച്ചു. സാന്‍ഹൊസെയിലുള്ള വീട്ടില്‍ വച്ചു മെയ് നാലിനായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ ഇവരെ കൂടാതെ രണ്ടു മക്കളും ഉണ്ടായിരുന്നു. ദമ്പതിമാരുടെ മകളുടെ മുന്‍ കാമുകന്‍ വീട്ടിലേക്ക് പ്രവേശിച്ച് ആദ്യം വെടിയുതിര്‍ത്തത് നരീനു നേരെയായിരുന്നു. തുടര്‍ന്നു ഭാര്യ റെയ്‌നിക്കുനേരേയും വെടിയുതിര്‍ത്തു. രണ്ടുപേരും Read more about ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര്‍ വെടിയേറ്റ് മരിച്ചു[…]

കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാന്‍ ആയിരങ്ങള്‍

8:12 am 6/5/2017 – ബിജു കൊട്ടാരക്കര അമേരിക്കന്‍ മലയാളികളെ ചിരി മഴയില്‍ കുളിര്‍പ്പിച്ച് ദിലീപ് ഷോ അരങ്ങു തകര്‍ക്കുകയാണ്. ഷോയിലേക്കു ആയിരക്കണക്കിന് ആസ്വാദകരാണ് കടന്നു വരുന്നത്. പല സ്ഥലത്തും ഷോ തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ നീണ്ട ക്യയു അനുഭവപ്പെടുന്നു. ഓസ്റ്റിനില്‍ തുടങ്ങിയ ദിലീപ് ഷോയുടെ തേരോട്ടം അമേരിക്ക മുഴുവന്‍ അലയടിക്കുന്നു. ഷോയെ ഏറ്റവും ജനകീയമാക്കുന്നതു ഷോ സംഘടിപ്പിച്ചതിലെ മികവും, ഷോയില്‍ എത്തിയ താരങ്ങളുടെ അതുല്യ പ്രകടനവുമാണ്. ദിലീപ്, കാവ്യാമാധവന്‍ ജോഡി മലയാള സിനിമയുടെ ഭാഗ്യ Read more about കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാന്‍ ആയിരങ്ങള്‍[…]

ന്യൂയോര്‍ക്കില്‍ ദിവ്യകാരുണസ്വികരണം മെയ് 20-ന് ശനിയാഴ്ച

08:10 am 6/5/2017 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കാതോലിക്കാ ഫൊറാന പള്ളിയില്‍ മെയ് മാസം ഇരുപതാം തിയതി ശനിയാഴ്ച ഇച്ഛകഴിഞ്ഞു മൂന്ന് മണിക്ക് ദിവ്യകാരുണസ്വികരണം ആരംഭിക്കുന്നു .ജെറിന്‍ ജയ്‌മോന്‍ ചേരുവന്‍കലയില്‍ ,ജോസഫ് ജെയിംസ് കരിപ്പറമ്പില്‍ ,ജോസഫ് സാനു ആലപ്പാട്ട് ,നിഖില്‍ മാത്യു തെക്കേവട്ടത്തറ ,സാറാ പ്രിന്‍സ് കോരകുടിലില്‍ ,സെറീന സാബു തെക്കേവട്ടത്തറ ,അലീന ചാക്കോ പുത്തന്‍പുരയില്‍ എന്നി കുട്ടികളാണ് ഈവര്‍ഷം ആദ്യകുര്‍ബാന സ്വികരിക്കുന്നുന്നത് . അന്നേ ദിവസത്തെ തിരുകര്‍മ്മങ്ങള്‍ക്ക് റോക്‌ലാന്‍ഡ് മിഷന്‍ Read more about ന്യൂയോര്‍ക്കില്‍ ദിവ്യകാരുണസ്വികരണം മെയ് 20-ന് ശനിയാഴ്ച[…]

എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

08:59 on 5/5/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍), അറ്റോര്‍ണി ലാല്‍ വര്‍ഗീസ് (ഡാലസ്), ഡോ. ടൈറ്റസ് മാത്യുസ് (കാല്‍ഗറി), റവ. ഡോ. എം.ജെ.ജോസഫ്(കോട്ടയം) എന്നിവര്‍ ചേര്‍ന്ന് രചിച്ച എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഏപ്രില്‍ 27ന് തിരുവല്ലയില്‍ നിര്‍വ്വഹിച്ചു. ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസസോസ്റ്റം തിരുമേനിയുടെ ജീവിതത്തെ ആസ്പദമാക്കി Read more about എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു[…]

ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി

08:45 pm 5/5/2017 – ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫൊക്കാന കേരളാകണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാര്‍ ഒരു പ്രധാന ഇനം ആയി നടത്തുന്നതിനോടൊപ്പം തന്നെ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുന്നു. കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള മാധ്യമ സെമിനാറിന് വിപുലമായ ഒരുക്കങ്ങള്‍ പുര്‍ത്തിയായി മാധ്യമ സെമിനാറിന് വേണ്ടി കോര്‍ഡിനേറ്റ് ചെയുന്ന ഫൊക്കാന പി .ആര്‍ .ഒ . ആയ ശ്രീകുമാര്‍ ഉണ്ണിത്താനും, കാനഡയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കുര്യന്‍ പ്രക്കാനവും അറിയിച്ചു . കേരളത്തിലെ Read more about ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി[…]

സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് ട്രമ്പ്

07:26 pm 5/5/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ നാം പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നായിരിക്കണം, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് പ്രസിഡന്റ് ട്രമ്പ്. ദൈവം സ്വാതന്ത്രം തന്നാല്‍ മാത്രമേ നാം സ്വാതന്ത്രരാകു എന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ഷവും മെയ് 4 ന് ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനത്തിലും, റിലിജയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പ് വെച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രമ്പ് സ്വാതന്ത്യത്തെ കുറിച്ച് വിശകലനം നടത്തിയത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ദേവാലയങ്ങളിലും, Read more about സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് ട്രമ്പ്[…]

സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്

07:26 pm 5/5/2017 പി. പി. ചെറിയാന്‍ ന്യൂജേഴ്‌സി: റെയില്‍ പാളത്തില്‍ തല കറങ്ങി വീണ സഹ പ്രവര്‍ത്തകയെ അപകടത്തില്‍ നിന്നും രക്ഷിച്ച ഇന്ത്യന്‍ വംശജന്‍ അനില്‍ വന്നവല്ലിക്ക് ന്യൂജേഴ്‌സി പോലീസ് യൂണിയന്റെ വക 1000 ഡോളര്‍ അവാര്‍ഡ്! ന്യൂജേഴ്‌സി എഡിസണ്‍ പ്ലാറ്റ് ഫോമില്‍ ട്രെയ്ന്‍ കാത്തുനില്‍ക്കുകയായിരുന്നു അനില്‍. പെട്ടന്നാണ് റെയില്‍ പാളത്തില്‍ സഹപ്രവര്‍ത്തക കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നെ ഒന്നും ആലോച്ചില്ല കൈയ്യിലുണ്ടായിരുന്ന ബാക്ക് പാക്ക് താഴെ വച്ച് റയില്‍ പാളത്തില്‍ ഇറങ്ങി അബോധാവസ്ഥയിലായ Read more about സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്[…]

ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍

07:23 pm 5/5/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ആവേശകരമായ സമാപനം. ഏപ്രില്‍ 22 ന് ശനിയാഴ്ച സമാപനദിനത്തില്‍ കളിച്ച രണ്ടു ഗെയിംമുകളിലും വിജയിച്ചുകൊണ്ട് ഫൈനല്‍ മത്സരത്തിലും വിജയം ആവര്‍ത്തിച്ച കരുത്തരായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ടീം ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് Read more about ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍[…]