ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോസിയേഷന്‍ സരിഗമ 2017 ടാലെന്റ്‌റ് ഷോ സംഘടിപ്പിച്ചു

09:20 pm 20/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഓസ്റ്റിന്‍ : നോര്‍ത്ത് അമേരിക്കയിലെ ഓസ്റ്റിന്‍ മലയാളീ കൂട്ടായ്മ “ഗാമ” നടത്തി വരുന്ന 2017 ലെ കുട്ടികളുടെ ടാലെന്റ്‌റ് ഷോ “സരിഗമ 2017 ” കഴിഞ്ഞ ശനിയാഴ്ച ലാഗോ വിസ്ത പാക് സെന്ററില്‍ വളരെ വിപുലമായി സംഘടിപ്പിച്ചു. നൂറോളം കൊച്ചു കലാകാരന്മാരും കലാകാരികളും അണിനിരന്ന ഈ “ടാലെന്റ്‌റ് ഷോ” രണ്ടു ദിവസങ്ങളായാണ് നടത്തിയത്. “ഗാമ” യുടെ 4 – മത്തെ പ്രസിഡന്റ് ആയിരുന്ന റെനില്‍ ചാണ്ടി ഈ വര്‍ഷത്തെ Read more about ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോസിയേഷന്‍ സരിഗമ 2017 ടാലെന്റ്‌റ് ഷോ സംഘടിപ്പിച്ചു[…]

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് നടത്തി

09:22 pm 20/4/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പല്‍ സഭകളിലെ വൈദികരുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ കൂട്ടായ്മ അനുഗ്രഹമായി നടത്തപ്പെട്ടു. ഏപ്രില്‍ 17 ന് തിങ്കളാഴ്ച വൈകിട്ട് 7 ന് സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തിലായിരുന്നു വൈദിക കൂട്ടായ്മ.സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍ എസ്. പുത്തന്‍വിള പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഹൂസ്റ്റണിന്റെ വികാരിയും ക്ലെര്‍ജി ഫെലോഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ റവ. Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് നടത്തി[…]

കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബ സംഗമം

9:19 pm 20/4/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: കോയിപ്പുറം മറ്റയ്ക്കല്‍ കുടംബ സംഗമവും, നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സും ഓഗസ്റ്റ് 11 മുതല്‍ 13 വരെ ക്യാമ്പ് ലോണ്‍സ്റ്റാറില്‍ വച്ചു നടക്കും. കുമ്പനാടിന് അടുത്തുള്ള കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബാംഗങ്ങള്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ താമസിക്കുന്നു. ഈ കുടുംബങ്ങളുടെ ഒത്തുചേരലാണ് മറ്റയ്ക്കല്‍ കുടുംബ സംഗമം. “ഇതാ, സഹോദരങ്ങള്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു’! എന്ന ആപ്തവാക്യത്തെ ആധാരമാക്കിയാണ്; ഈ പുരാതന പ്രസിദ്ധമായ മറ്റയ്ക്കല്‍ Read more about കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബ സംഗമം[…]

കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബ സംഗമം

09:11 am 20/4/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: കോയിപ്പുറം മറ്റയ്ക്കല്‍ കുടംബ സംഗമവും, നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സും ഓഗസ്റ്റ് 11 മുതല്‍ 13 വരെ ക്യാമ്പ് ലോണ്‍സ്റ്റാറില്‍ വച്ചു നടക്കും. കുമ്പനാടിന് അടുത്തുള്ള കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബാംഗങ്ങള്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ താമസിക്കുന്നു. ഈ കുടുംബങ്ങളുടെ ഒത്തുചേരലാണ് മറ്റയ്ക്കല്‍ കുടുംബ സംഗമം. “ഇതാ, സഹോദരങ്ങള്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു’! എന്ന ആപ്തവാക്യത്തെ ആധാരമാക്കിയാണ്; ഈ പുരാതന പ്രസിദ്ധമായ മറ്റയ്ക്കല്‍ Read more about കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബ സംഗമം[…]

ഹൃദയംപൊട്ടി കരയരുതേ….!

9:09 am 20/4/2017 ആന്‍ ഇന്‍ഡോ കനേഡിയന്‍ ‘ഈലോകത്തില്‍ ഒന്നും സംഭവിക്കുന്നില്ല’, എന്റെ അളിയന്‍ പറയുമായിരുന്നു. ഞാന്‍ ഓര്‍ത്തു, ‘എങ്കില്‍, എന്തേ ഈ ലോകത്തില്‍ ആക്രമണങ്ങള്‍, വിക്രയങ്ങള്‍, നടക്കുന്നു. ‘ താഴെക്കാണുന്ന വീഡിയോകള്‍ കണ്ട്, നിങ്ങള്‍ തന്നെ പറയൂ….!

കേരള ക്രിക്കറ്റ് ലീഗ് ഉത്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍

09:06 am 20/4/2017 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ആദ്യത്തതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗന്റെ ഉത്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നു. 2015 ല്‍ ആരംഭിച്ച കെ സി എല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ പ്രത്യേക സ്ഥാനം പിടിച്ചു കഴിഞ്ഞു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ ലീഗ് ല്‍ 7 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കന്‍ മലയാളീകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പൂര്‍ണമയും മലയാളികളെ മാത്രം Read more about കേരള ക്രിക്കറ്റ് ലീഗ് ഉത്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍[…]

ന്യൂയോര്‍ക്ക് ഫൊറോനായില്‍ ഗെയിം നൈറ്റ്

09:01 am 20/4/2017 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാപ്പള്ളിയില്‍ ക്‌നാനായ യൂത്ത് മിനിസ്ട്രിയുടെ അഭിമുഖിയാത്തില്‍ ഇടവകയിലെ എല്ലാ പ്രായത്തിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കളികള്‍ സംഘടിപ്പിക്കുന്നു . മുതിര്‍ന്നവര്‍ക്ക് യുവജനങ്ങള്‍ക്കുമുള്ള ചിട്ടുകളി മത്സരമാണ് പ്രധാന ഇനം . മെയ് മാസം ആറാംതീയതി വൈകുന്നേരം നാലുമണിക്ക് ആരംഭിച്ചു രാത്രി ഒന്‍പതു മണിക്ക് അവസാനികത്തക്കവിതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം . കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.ജോസ് തറക്കലിനെയോ ,റോബിന്‍ കുടിലില്‍ അല്ലെങ്കില്‍ Read more about ന്യൂയോര്‍ക്ക് ഫൊറോനായില്‍ ഗെയിം നൈറ്റ്[…]

മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറ്റ്‌ലാന്റയില്‍ സ്വീകരണം നല്‍കി. –

07:43 pm 19/4/2017 റെജി ചെറിയാന്‍ അറ്റലാന്റ: മുന്‍മന്ത്രി തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഐ.എന്‍.ഒ.സി അറ്റ്‌ലാന്റാ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 4ാം തീയതി അല്‍പ്പോര്‍ട്ടയിലുള്ള ഇന്‍ഡ്യന്‍ കഫേയില്‍ വച്ച് സ്വീകരണം നല്‍കുകയുണ്ടായി. യോഗത്തില്‍ പ്രസിഡന്റ് എം.വി ജോര്‍ജ്ജ് സ്വാഗതം പറയുകയുണ്ടായി. ജോര്‍ജ്ജ് തന്റെ പ്രസംഗത്തില്‍ ചാപ്റ്ററിന്റെ പവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും, തന്‍റെ സഹ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ചാപ്റ്റര്‍ സെക്രട്ടറി (പാടാച്ചിറ) സുനില്‍ പാടാച്ചിറ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് മുന്‍മന്ത്രിയോടെ ചോദിക്കുകയുണ്ടായി. മുന്‍ മന്ത്രി തന്‍റെ നന്ദി പ്രസംഗത്തില്‍ രാഷ്ട്രിയ Read more about മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറ്റ്‌ലാന്റയില്‍ സ്വീകരണം നല്‍കി. –[…]

കൊച്ചിന്‍ ഗിന്നസിന്റെ ടൈം മെഷീന്‍ കോമഡി മെഗാഷോ തീയതിയില്‍ മാറ്റം

07:40 pm 19/4/2017 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്സി: അമേരിക്കന്‍ കോണ്‍സുലേറ്റ് കൊച്ചിന്‍ ഗിന്നസിന്‍റെ “ടൈം മെഷീന്‍” കോമഡി മെഗാഷോ- യിലെ കലാകാരന്മാര്‍ക്കുള്ള ഇന്‍റര്‍വ്യൂ തിയതി ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു തിയ്യതിയിലേക്കു മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭിച്ചതിനാല്‍, ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയം ഏപ്രില്‍ 22- ന് ശനിയാഴ്ച്ച ഫ്രാങ്ക്ളിന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരുന്ന “ടൈം മെഷീന്‍” കോമഡി ഷോ മറ്റൊരു തിയ്യതിയിലേക്കു മാറ്റിവച്ചതായി എല്ലാ പ്രേക്ഷകരേയും Read more about കൊച്ചിന്‍ ഗിന്നസിന്റെ ടൈം മെഷീന്‍ കോമഡി മെഗാഷോ തീയതിയില്‍ മാറ്റം[…]

വാള്‍ തയാറായിരിക്കുന്നു; നോര്‍ത്ത് കൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെന്‍സ്

07:39 pm 19/4/2017 – പി. പി. ചെറിയാന്‍ യൊക്കൊസുക്ക (ടോക്കിയൊ): നോര്‍ത്ത് കൊറിയായില്‍ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയര്‍ ഭീഷണിയേയും നേരിടുന്നതിന് വാള്‍ തയ്യാറായിരിക്കുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പത്ത് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മൈക്ക് പെന്‍സ്. ഏപ്രില്‍ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസില്‍ യു എസ് നേവി ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് സേനാംഗങ്ങള്‍ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പെന്‍സ്. ഉത്തരകൊറിയയുടെ മേല്‍ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ധം ചെലുത്തുവാന്‍ യു എസ് Read more about വാള്‍ തയാറായിരിക്കുന്നു; നോര്‍ത്ത് കൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെന്‍സ്[…]