ന്യൂയോര്‍ക്കില്‍ സിഖ് വംശജനു നേരേ വീണ്ടും വംശീയാക്രമണം?
07:37 pm 19/4/2017 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വംശജനും, കാര്‍ഡ്രൈവറുമായ ഹര്‍കിത്ത് സിങ്ങിന് (25) നേരെ മദ്യപിച്ച് ലക്ക് കെട്ട് നാല് യാത്രക്കാര്‍ വംശീയ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ഏപ്രില്‍ 16 നായിരുന്നു സംഭവം. ‘ടര്‍ബന്‍ ഡെ’ യോടനുബന്ധിച്ച് ടൈം സ്ക്വയറില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. പോലീസ് ഹെയ്റ്റ് ക്രൈമിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.സൗത്ത് മാഡിസണ്‍ ഗാര്‍ഡനില്‍ നിന്നും ഒരു സ്ത്രീ ഉള്‍പ്പെടെ Read more about ന്യൂയോര്‍ക്കില്‍ സിഖ് വംശജനു നേരേ വീണ്ടും വംശീയാക്രമണം?[…]










