പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന്

08:42 pm 18/4/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) വര്‍ഷം തോറും നടത്തിവരുന്ന പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന് (ശനി) നടക്കും. രാവിലെ എട്ടു മുതല്‍ മാപ്പ് ഇന്ത്യ കമ്യൂണിറ്റി സെന്‍ററിലാണ് (7733 കാസ്‌ട്രോ അവന്യൂ ഫിലാഡല്‍ഫിയ, പി.എ. 19152) മത്സരം. ഡിട്രോയ്റ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, ഡെലവര്‍, വാഷിംഗ്ടണ്‍, വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും സമ്മാനിക്കും. ജോണ്‍സണ്‍ Read more about പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിന്[…]

യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ?

08:40 pm 18/4/2018 (മനോഹര്‍ തോമസ്) പ്രവാസി ചാനലിന്റെ “ദുരഗോപുരങ്ങള്‍ക്കു’ വേണ്ടി ജോസഫ് പാലക്കലച്ചനെ കാണാന്‍ ക്യൂന്‍സിലെ മാസ് പെത്തിലേക്ക് കാറോടിക്കുമ്പോള്‍ മനസ്സിലെ ചിന്തകള്‍ അതായിരുന്നു .ഭാഷകളുടെ മരണം ഒരു പുതിയ പ്രതിഭാസമല്ല .പക്ഷെ യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ , ബൈബിള്‍ ആദ്യം എഴുതിയ ഭാഷ ,അങ്ങിനെ പല പ്രത്യേകതകളാണ് അരാമിക് ഭാഷക്കുള്ളത് .അത് മരിക്കാതിരിക്കാന്‍ ,ഒരൊറ്റയാന്‍ പട്ടാളം നയിക്കുന്ന ഫാ .ജോസഫ് പാലക്കലച്ചന്‍ ,ചിരകാലസുഹൃത്തായതിനാല്‍ അദ്ദേഹത്തിന്റെ ഭാഷാ പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറെ കേട്ടിരുന്നു . പ്രവാസി ചാനലില്‍ Read more about യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ?[…]

ലോസ് ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു

08:43 pm 18/4/2017 – സാന്റി പ്രസാദ് ലോസ് അഞ്ചെലെസ് : കാലിഫോര്‍ണിയയിലെ ഭാരതീയര്‍ ഇന്ത്യന്‍ പുതുവര്‍ഷം (വിഷു ) ഘംഭീരമായി ആഘോഷിച്ചു. ലോസ് ആഞ്ചെലെസിലെ ട്ടസ്റ്റിനിലുള്ള ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ പതിനഞ്ചിന് വൈകിട്ട് അഞ്ചു മണിമുതല്‍ രാത്രി പത്തു മണിവരെ ഒത്തുകൂടിയവര്‍ ‘ഇന്ത്യ ഫെസ്റ്റ്’ എന്ന പേരിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ വിവാഹരീതികള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പുതുമയാര്‍ന്ന രീതിയുള്ള ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ആയിരത്തോളം വരുന്ന കാണികളെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും കൊണ്ടുപോയ പ്രതീതിയുണ്ടാക്കി. Read more about ലോസ് ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു[…]

ഡാലസില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം 22 ന്

08:39 pm 18/4/2017 – പി.പി. ചെറിയാന്‍ ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സീനിയര്‍ സിറ്റിസണ്‍ ഫോറവും സംയുക്തമായി സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. 22 ന് രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സില്‍ ചേരുന്ന മീറ്റിങ്ങില്‍ പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോ. അജി അര്യങ്കാട്ട്, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളെക്കുറിച്ച് ഏമി തോമസും പ്രത്യേക പഠന ക്ലാസുകള്‍ നടത്തും. സീനിയര്‍ സിറ്റിസണ്‍ ഫോറത്തിലേക്ക് ഏവരേയും പ്രത്യേകം Read more about ഡാലസില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം 22 ന്[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി –

08:37 pm 18/4/2017 ജിമ്മി കണിയാലി ചിക്കാഗോ: ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ നടത്തപ്പെടുന്ന കലാമേള 2017 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ഒരേ സമയം നാലുവേദികളിലായി നടത്തപ്പെടുന്ന ഈ കലാമാമാങ്കത്തില്‍ ഏതാണ്ട് 650 ഓളം കുട്ടികളാണ് മത്സരിക്കുന്നത്. കേരളത്തിലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തോട് കിടപിടിക്കുന്ന രീതിയില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഈ കലാമേളയ്ക്ക് Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി –[…]

പീറ്റര്‍ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകള്‍ 21,22 തിയ്യതികളില്‍ ഫ്‌ളോറിഡയില്‍

08:34 pm 18/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ഹൂസ്റ്റണ്‍: തിങ്കളാഴ്ച ഹൂസ്റ്റണില്‍ വച്ച് നിര്യാതനായ പീറ്റര്‍ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകള്‍ 21, 22 തിയ്യതികളില്‍ ഫ്ളോറിഡയില്‍ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആന്‍സ് കാത്തലിക്ക് പള്ളിയില്‍ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സര്‍വീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടര്‍ന്ന് റസ്കിന്‍ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പരേതന്റെ ഭാര്യ ലീലാമ്മ കിടങ്ങൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍: സോണിയ Read more about പീറ്റര്‍ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകള്‍ 21,22 തിയ്യതികളില്‍ ഫ്‌ളോറിഡയില്‍[…]

സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സില്‍ ഏപ്രില്‍ 30 ന്

05:35 pm 18/4/2017 പി .പി . ചെറിയാന്‍ മസ്കിറ്റ് (ഡാളസ്സ്): ജീവിത സ്വര്‍ഗ്ഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങള്‍ രചിച്ചു. നിത്യതയില്‍ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ഏപ്രില്‍ 30 ന് ഡാളസ്സില്‍ അരങ്ങേറുന്നു. ഡാളസ്സ് സെലിബ്രന്റ്‌സ് ഒരുകുന്ന സംഗീത സായാഹ്നത്തില്‍ ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ നിരവധി അനുഗ്രഹീത ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. എത്രയോ മനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി, സമൂഹത്തില്‍ പഴകിയുറച്ച തിന്മകള്‍ക്കെതിരെ Read more about സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സില്‍ ഏപ്രില്‍ 30 ന്[…]

ധര്‍മ്മജനും പിഷാരടിയും മലയാളികളുടെ ചുണ്ടിലെ ചിരി കോമഡിയുടെ പൂരവുമായി ദിലീപ് ഷോ

08:53 am 18/4/2017 – ബിജു കൊട്ടാരക്കര മൈ ബോസ് എന്ന സിനിമയിലെ നാട്ടുമ്പുറത്തുകാരനായ ചായക്കടക്കാരനെ ആരും മറക്കുമെന്നു തോന്നുന്നില്ല. പ്രിയ എന്ന മള്‍ട്ടി നാഷണല്‍ കമ്പനി ഹെഡിന് മുന്‍പില്‍ വിയര്‍പ്പുനാറ്റവുമായി വന്നു നില്‍ക്കുന്ന ചായക്കടക്കാരന്‍. ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ധര്‍മ്മജന്‍ മലയാളി എങ്ങനെ മറക്കും. മിമിക്രി എന്ന ജനകീയ കലയിലൂടെ മലയാളികളെ ഉള്ളു തുറന്ന് ചിരിപ്പിച്ചുകൊണ്ടായിരുന്നു ധര്‍മ്മജന്റെ വരവ്. ബഡായി ബംഗ്‌ളാവ് എന്ന ജനകീയ പരമ്പരയിലൂടെ ഹാസ്യത്തിന് പുതിയ മുഖം നല്‍കിയ രമേഷ് പിഷാരടിക്കൊപ്പം Read more about ധര്‍മ്മജനും പിഷാരടിയും മലയാളികളുടെ ചുണ്ടിലെ ചിരി കോമഡിയുടെ പൂരവുമായി ദിലീപ് ഷോ[…]

മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 21ന് ന്യൂജേഴ്‌സിയില്‍

08:51 am 18/4/2017 – പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: ജീവിതം ജീവിക്കാനുള്ളതാണ്, ആസ്വദിക്കുവാനുള്ളതാണ്. അതു പ്രസന്നമായിരിക്കണം, നിഷ്കളങ്കമായ ചിരി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം എന്ന് ഉച്ചൈസ്‌നതം ഉദ്‌ഘോഷിച്ച വ്യക്തിത്വത്തിന്റെ ഉടമ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ജന്മശതാബ്ദി ആഘോഷങ്ങള്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 21 ന് ഇ. ഹോട്ടല്‍ ആന്റ് ബാങ്ക്വറ്റ് സെന്ററില്‍ ചേരുന്ന സമ്മേളനത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലിക്‌സിനോസ് അദ്ധ്യക്ഷത വഹിക്കും. റവ.ഡോ.ഫിലിപ്പ് വര്‍ഗീസിന്റെ Read more about മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 21ന് ന്യൂജേഴ്‌സിയില്‍[…]

ഫോമാ വുമണ്‍സ് ഫോറം സണ്‍ഷൈന്‍ റീജിയന്‍ മയാമി ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29ന്

08:47 am 18/4/2017 ലിന്‍സ് താന്നിച്ചുവിട്ടില്‍ മയാമി: ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഫ്‌ലോറിഡ സണ്‍ഷൈന്‍ റീജിയന്റെ ഭാഗമായ മിയാമി ചാപ്റ്ററിലെ വിമന്‍സ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന ഏപ്രില്‍ 29ന് ഇന്‍ഡ്യന്‍ ചില്ലീസ് റെസ്‌റ്റോറന്റില്‍ വച്ച് നടക്കുന്നു. വടക്കേ അമേരിക്കയിലെ പ്രവാസി സ്ത്രീകളുടെ ശക്തമായ കൂട്ടായ്മയായ ഫോമ വിമന്‍സ് ഫോറത്തിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് നാഷണല്‍ ട്രഷറര്‍ ഷീല ജോസാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി Read more about ഫോമാ വുമണ്‍സ് ഫോറം സണ്‍ഷൈന്‍ റീജിയന്‍ മയാമി ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29ന്[…]