ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ ഏപ്രില്‍ ഒന്നിന്
06:50 pm 28/3/2017 – ബിജു കൊട്ടാരക്കര ന്യൂയോര്‍ക്ക് : ആതുര സേവനരംഗത്തും സാമൂഹ്യപ്രവര്‍ത്തന രംഗത്തും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറ സാന്നിധ്യമായ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ന്യൂ യോര്‍ക്ക് ചാപ്ടര്‍ ഏപ്രില്‍ ഒന്നിന് വിദ്യഭ്യാസ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്ക് ഫ്‌ലോറല്‍പാര്‍ക്ക് 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവില്‍ (26 N Tyson Ave, Floral Park, NY 11001), സംഘടിപ്പിക്കുന്ന “കോംപ്രിഹെന്‍സീവ് ഇ കെ ജി റിറ്വ്യൂ”സെമിനാറില്‍ പ്രിയാ മാത്യു ചിറയില്‍, ബ്ലെസ്സി വര്‍ഗീസ് എന്നിവര്‍ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ ഏപ്രില്‍ ഒന്നിന്[…]










