ഇംഗ്ലീഷ് മാസിക ദേശിലൈഫ് ആന്‍ഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു

06:55 am 27/3/2017 ന്യുയോര്‍ക്ക്: പ്രമുഖ മലയാളം പോര്‍ട്ടല്‍ ഇമലയാളി.കോം, ഇംഗ്ലീഷ് പോര്‍ട്ടല്‍, ഡി.എല്‍.എ. ടൈംസ്.കോം എന്നിവയുടെ പ്രസാധകരായ ലെഗസി മീഡിയ പ്രതിമാസ ഇംഗ്ലീഷ് മാസികയുമായി രംഗത്ത്. ഏപ്രിലില്‍ പ്രസിദ്ധീകരിക്കുന്ന ദേശിലൈഫ് ആന്‍ഡ് ടൈംസ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ ശബ്ദമായിരിക്കും. ജന സ്വാതന്ത്യത്തെ ഹനിക്കുന്ന നീക്കങ്ങള്‍, ഫാസിസ്റ്റ് ചിന്താധാരകള്‍, പിന്തിരിപ്പന്‍ ആശയങ്ങള്‍ എന്നിവക്കൊക്കെ എതിരായി ശബ്ദിക്കുന്ന മാധ്യമമായിരിക്കും അത്. പ്രിന്റ് പ്രസിദ്ധീകരണങ്ങള്‍ അമേരിക്കയില്‍ നിലച്ചു പോകുന്ന സാഹചര്യത്തില്‍ പ്രിന്റ് മാഗസിനു ഇനിയും സാധ്യതയുണ്ടോ Read more about ഇംഗ്ലീഷ് മാസിക ദേശിലൈഫ് ആന്‍ഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു[…]

യു.എസ് നിശാക്ലബില്‍ വെടിവെയ്പ്: ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് .

07:09 pm 26/3/2017 ഒഹിയോ: യുഎസിലെ സിന്‍സിനാറ്റിയില്‍ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ലിന്‍വുഡിലെ കെലോഗ് അവന്യുവിലുള്ള നിശാക്ലബിലാണ് വെടിവയ്പ് നടന്നത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ് നടക്കുന്‌പോള്‍ ക്ലബിനുള്ളില്‍ നൂറിലേറെ പേരുണ്ടായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. MoreNews_63541.

കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി: പി.സി വിഷ്ണുനാഥ്

07:03 am 26/3/2017 കെപിസിസി പ്രസിഡന്റ് ആയി കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി ആണന്നു കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍ യുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. മലയാള മയൂരം ടി വി യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് കുര്യന്‍ പ്രാക്കാനത്തോടൊപ്പം ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, അമേരിക്കയിലെ പ്രമുഖ സമൂഹ്യ പ്രവര്‍ത്തകന്‍ പോള്‍ കറുകപള്ളില്‍, രാഷ്ട്രീയ നിരീക്ഷകന്‍ ജെയിംസ് കൂടല്‍ , കാനഡയിലെ മാധ്യമ പ്രവര്‍തകന്‍ വിനോദ് ജോണ്‍, രാഷ്ട്രീയ Read more about കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി: പി.സി വിഷ്ണുനാഥ്[…]

ഫാ . ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍

07:03 pm 26/3/2017 ന്യൂയോര്‍ക്ക്: കരയുന്നവന്റെ നൊമ്പരങ്ങളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവെച്ച ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍. നാളിതുവരെ പതിനായിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസവും സഹായവും നല്‍കിവരുന്നു എന്നുള്ളത് അഭിമാനകരവും സര്‍വ്വോപരി മാതൃകാപരവുമാണ്. ഈ മഹാനുഭവന്റെ സ്‌നേഹയാത്രകള്‍ക്ക് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവ്. ഏപ്രില്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6.30-നു റോക്ക്‌ലാന്റ് കൗണ്ടിയില്‍ വച്ചു ആതുര സേവന രംഗത്ത് പുതിയ ഒരു സ്‌നേഹസംഗമത്തിന് തുടക്കംകുറിക്കുന്നു. ഈ നോമ്പുകാലത്ത് ഒരിറ്റ് നന്മയുടെ തൂവല്‍സ്പര്‍ശമാകാന്‍ നമുക്കും ഈ യാത്രയില്‍ Read more about ഫാ . ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍[…]

പ്രഫ. പി.ടി. മാത്യു ഡിട്രോയിറ്റില്‍ നിര്യാതനായി

07:02 pm 26/3/2017 ഡിട്രോയിറ്റ്: പൂവത്തോട് പുതുപ്പള്ളി തകടിയേല്‍ പ്രഫ. പി.ടി. മാത്യു (കുട്ടിച്ചന്‍-76) അമേരിക്കയില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ചങ്ങനാശേരി തൂന്പുങ്കല്‍ കുടുംബാംഗം. മക്കള്‍: സുനില്‍, അനില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡിട്രോയിറ്റ് സെന്‍റ് ആല്‍ബര്‍ട്ട് കത്തോലിക്കാ പള്ളിയില്‍.

സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം.

08:13 am 26/3/2017 ന്യൂ​യോ​ര്‍ക്ക്: സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം. ര​ജ്പ്രീ​ത് ഹെ​യ​ര്‍ എ​ന്ന യു​വ​തി​യെ മ​ധ്യേ​ഷ്യ​ക്കാ​രി​യാ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച വെള്ള ക്കാര​ൻ യു​വാ​വ് വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ന്യൂ​യോ​ര്‍ക്ക് ടൈം​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ത് നി​ങ്ങ​ളു​ടെ രാ​ജ്യ​മ​ല്ല. ല​ബ​നനി​ലേ​ക്ക് തി​രി​ച്ചു​പോ​കൂ എ​ന്ന് യു​വാ​വ് ര​ജ്പ്രീ​ത് ഹെ​യ​റി​നെ​തി​രേ ട്രെ​യി​നി​ൽ​വ​ച്ച് ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു. മ​ന്‍ഹാ​ട്ട​നി​ലു​ള്ള ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​ധി​ക്ഷേ​പം നേ​രി​ട്ട​തെ​ന്ന് ര​ജ്പ്രീ​ത് പ​റ​ഞ്ഞു. അമേരിക്ക യിൽ ഇൻഡ്യാന സംസ്ഥാന ത്തുള്ള Read more about സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം.[…]

ഡാളസ് സൗഹൃദ വേദി ഉപദേശകസമിതിയെ തെരഞ്ഞെടുത്തു

07:48 am 26/3/2017 – എബി മക്കപ്പുഴ ഡാളസ്: മാര്‍ച്ച് 19-നു ഞായറഴ്ച നടന്ന ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം പ്രശസ്തരും, പൊതുജനസമ്മതരും ,ദീര്‍ഘകാല സംഘടനാ പാരമ്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. എബ്രഹാം തെക്കേമുറി ചെയര്മാനായുള്ള ഈ സമിതിയില്‍ പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ., പ്രൊഫ.സോമന്.വി ജോര്ജ്, ശ്രീ.എബി മക്കപ്പുഴ എന്നിവര് അംഗങ്ങളായിരിക്കും.ഈ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തേക്കായിരിക്കും

സി.എസ്.ഐ സഭാ പരമാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയില്‍ സ്വീകരണം

08:26 pm 25/3/2017 ചിക്കാഗോ: ദക്ഷിണേന്ത്യാ സഭ പരമാധ്യക്ഷനായശേഷം ആദ്യമായി നോര്‍ത്ത് അമേരിക്കയില്‍ എത്തുന്ന സി.എസ്.ഐ മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയിലെ സി.എസ്.ഐ സഭകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സില്‍ റീജിയന്‍ 4-ലെ തമിഴ്, തെലുങ്ക്, കന്നഡ, മലയാള ഭാഷകളിലുള്ള എല്ലാ ദക്ഷണിന്ത്യേ സഭാംഗങ്ങളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. ഏപ്രില്‍ ഒന്നിനു ശനിയാഴ്ച ചിക്കാഗോയില്‍ എത്തിച്ചേരുന്ന മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയെ ചിക്കാഗോയിലെ വിവിധ Read more about സി.എസ്.ഐ സഭാ പരമാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയില്‍ സ്വീകരണം[…]

സന്തോഷ് നായര്‍, കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്

08:23 pm 25/3/2017 – എബി ആനന്ദ് സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ ഏക മലയാളി ഹിന്ദു സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം. ശ്രീ.സന്തോഷ് നായര്‍(വേണു), പ്രസിഡന്റായ പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനം പൂര്‍വ്വാധികം ഭംഗിയായി ആരംഭിച്ചു. ശ്രീ. മോഹന്‍ നാരായണ്‍(വൈസ് പ്രസിഡന്റ്), ശ്രീ.പ്രദീപ് ബി.പിള്ള(സെക്രട്ടറി), ശ്രീ.രാജേഷ് ശ്രീനിവാസന്‍(ട്രഷറര്‍), കമ്മറ്റി മെമ്പേഴ്‌സായ ശ്രീമതി. ലീലാ നായര്‍, ശ്രീ.രാജ്കുമാര്‍, ശ്രീ.സദാശിവന്‍, ശ്രീ.സുരേഷ് നായര്‍, ശ്രീമതി. സഞ്ചു എബി ആനന്ദ്, എന്നിവരും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് Read more about സന്തോഷ് നായര്‍, കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്[…]

ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു

08:22 pm 25/3/2017 ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റു. ന്യൂജേഴ്‌സി നോര്‍ത്ത് ബ്രന്‌സ്വിക് ലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്മാന് മാധവന്‍ ബി നായര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു . പ്രത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുടുംബാങ്ങങ്ങളും പങ്കെടുക്കുത്ത ഗംഭീരമായ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി Read more about ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു[…]