ഇരു കാലുകളും നഷ്ടപ്പെട്ട മറീന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു
08:20 pm 25/3/2017 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: രാജ്യ സേവനത്തിനിടെ 2011ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട മറീനും, വിമുക്ത ഭടനുമായ മാറ്റിയാസ് ഫെറേറ (28) ന്യൂയോര്‍ക്ക് സഫോള്‍ക്ക് കൗണ്ടിയില്‍ പൂര്‍ണ്ണ സമയ പോലീസ് ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. അമേരിക്കയില്‍ ഇരുകാലുകളും നഷ്ടപ്പെട്ട് പോലീസ് ഓഫീസറായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ് മാറ്റിയാസ്. ‘ഇന്ന് എന്റെ ജീവിതാഭിലാഷം സഫലമാവുകയാണ്’. വെള്ളിയാഴ്ച സഫോള്‍ക്ക് കൗണ്ടി പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മാറ്റിയാസ് പറഞ്ഞു. ഭാര്യയും Read more about ഇരു കാലുകളും നഷ്ടപ്പെട്ട മറീന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു[…]










