കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം
07:58 on 22/3/2017 – പൊന്നച്ചന്‍ ചാക്കോ ന്യൂയോര്‍ക്ക്: സ്റ്റാററന്‍ ഐലഡിലെ കലാ സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന്റെ 2017 ലേയ്ക്ക് ഉള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ആരോമ റസ്‌റ്റോറന്റില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മാണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജൂലി ബിനോയ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിജി ഏബ്രഹാം വരവു ചിലവ് കണക്കും 2017 ലേയ്ക്ക് ഉള്ള ബഡ്ജറ്റും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീസ് ചെറിയാന്‍ പ്രസിഡന്റ്, Read more about കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം[…]










