കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി
08:04 pm 21/3/2017 വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ (കെ.സി.എസ്.എം.ഡബ്ല്യു) വിമന്‍സ് ഫോറം സംഘടിപ്പിച്ച ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനുംവേണ്ടി ആലപ്പുഴയില്‍ പുരോഗമിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 18-നു ശനിയാഴ്ച മേരിലാന്റിലെ റോക്ക് വില്ലില്‍ നടത്തിയ ചാരിറ്റി ഡിന്നര്‍ നൈറ്റ് ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ ചാരിറ്റി സംഘടനയായ “സ്‌നേഹജാലക’വുമായി ഒത്തുചേര്‍ന്നാണ് കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ -വിമന്‍സ് ഫോറം Read more about കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി[…]










