ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സിങിന് യു.എസ് കോടതിയുടെ ശിക്ഷ
08:34 pm 9/3/2017 – പി.പി. ചെറിയാന്‍ റിനൊ (നവേഡ): മാതൃ രാജ്യമായ ഇന്ത്യയില്‍ അമേരിക്കയിലിരുന്ന് ബീകരാക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയ ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍ ബര്‍വിന്ദര്‍ സിങ്ങിനെ (41) യു എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ലാറി ഹിക്സ് 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.മാര്‍ച്ച് 7 നാണ് കോടതി ശിക്ഷ വിധിച്ചത് യു എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിച്ച സിങ്ങിന് ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചാലും ജീവിതകാലം മുഴുവനും ഫെഡറല്‍ സൂപ്പര്‍വിഷനില്‍ കഴിയണമെന്നും കോടതി വിധിയില്‍ Read more about ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സിങിന് യു.എസ് കോടതിയുടെ ശിക്ഷ[…]










