ട്രംപിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണം ഫലം കണ്ടു തുടങ്ങി
07:41 pm 10/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ തടയുന്നതിനു സ്വീകരിച്ച നടപടികളും വളരെ വേഗം ഫലം കണ്ടു തുടങ്ങിയതായി യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് 8 ബുധനാഴ്ച ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിയാണ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടത്. നിയമ വിരുദ്ധ കുടിയേറ്റത്തിനു ശ്രമിച്ച 18,762 പേരെ ഫെബ്രുവരി മാസം മെക്‌സിക്കൊ അതിര്‍ത്തിയില്‍ Read more about ട്രംപിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണം ഫലം കണ്ടു തുടങ്ങി[…]










