എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ്തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
10:36 am 23/2/2017 എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ് (ഫയര്‍ സര്‍വിസ്) തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലായിരിക്കും നിയമനം. 147 ഒഴിവുകളാണുള്ളത്. ജനറല്‍-92, ഒ.ബി.സി-11, എസ്.സി-23, എസ്.ടി-21 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: പത്താം ക്ളാസും മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍/ഫയറില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള മൂന്നു വര്‍ഷ റെഗുലര്‍ ഡിപ്ളോമയും. അല്ളെങ്കില്‍ റെഗുലറായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ Read more about എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ്തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.[…]