എ.ഡി.ജി.പി ബി.സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറല്‍.
01:36 pm 23/10/2016 കൊച്ചി : സൗമ്യവധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന എ.ഡി.ജി.പി ബി.സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറല്‍. സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിലെ അഭിഭാഷകരെ സഹായിക്കാന്‍ ബി. സന്ധ്യയെ ഡല്‍ഹിയിലേക്ക് അയച്ചത് സര്‍ക്കാരാണ്. എന്നാല്‍, സർക്കാർ അറിയാതെ കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത്. നിർണായക കേസിൽ സ്വന്തം തീരുമാനപ്രകാരം കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും സര്‍ക്കാരിനോ, സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ അതില്‍ പങ്കില്ലെന്നും എ.ജി. സി.പി.സുധാകര പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കേസ് നടത്താൻ സർക്കാർ Read more about എ.ഡി.ജി.പി ബി.സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറല്‍.[…]










