ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക
08:36 am 17/9/2016 കണ്ണൂര്‍: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതി ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ളോക്കിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധിയോടെ, കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം ബ്ളോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ മാറ്റുമെന്ന് പ്രചാരണമുണ്ട്. അതേസമയം, പത്താംബ്ളോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ മാറ്റുന്നത് സംബന്ധിച്ചുള്ള ആലോചന പോലും നടന്നിട്ടില്ളെന്ന് ജയിലധികൃതര്‍ വ്യക്തമാക്കി. നാടിനെ നടുക്കിയ കുറ്റകൃത്യം നടത്തിയ ഗോവിന്ദച്ചാമിയെ പത്താം ബ്ളോക്കില്‍ നിന്ന് രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെട്ട് Read more about ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക[…]










