ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കും
02.06 AM 08-09-2016 ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖാ പ്രവര്‍ത്തനം നിരോധിക്കും. ആയുധ കായിക പരിശീലനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കും. ആര്‍.എസ്.എസിനെ കൂച്ചുവിലങ്ങിടാനുള്ള നീക്കം വിലപ്പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ക്ഷേത്ര പരിസരങ്ങളിലെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയം വ്യക്തമാക്കിയിരുന്നു . ആയുധ കായിക പരിശീലനം നിരോധിക്കണമെന്ന ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമ വകുപ്പ് അംഗീകരിച്ചതോടെയാണ് ഉത്തരവിറങ്ങാന്‍ കളമൊരുങ്ങിയത്. Read more about ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കും[…]










