സ്‌കൂളുബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
02.29 Am 07-09-2016 അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നു ടേമുകളിലെ സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങള്‍ വിഭജിക്കും. ഉള്ളടക്കം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കരിലക്കുലം സമിതി പ്രത്യേക യോഗം ചേരുമെന്നും മന്ത്രി സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നു ടേമുകളിലെ സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങള്‍ വിഭജിക്കും. ഉള്ളടക്കം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കരിലക്കുലം സമിതി പ്രത്യേക Read more about സ്‌കൂളുബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി[…]










