ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു
06.55 AM 01-09-2016 കോട്ടയത്ത് ഗുണ്ടാ സംഘം ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു. മുണ്ടക്കയത്താണ് സംഭവം. ആയുര്‍വേദ തെറാപ്പിസ്റ്റായ തൊടുപുഴ പുത്തന്‍ വീട്ടില്‍ അനീഷാണ് പത്തംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത് . ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം അനീഷ് മുണ്ടക്കയത്ത് എത്തിയത് .ടൗണിന് സമീപത്തെ ഒരു ഹോട്ടലിലേയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം . തടസം പിടിച്ച സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു . ഏഴംഗ സംഘമാണ് അനീഷിന്റെ സുഹൃത്തുക്കളായ പാര്‍ഥ സാരഥി സോണി Read more about ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു[…]










