കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി.
09:40 AM 01/07/2016 തിരുവനന്തപുരം: ഉദ്ദേശിച്ചവിധം കടം കിട്ടാതായതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം മുടങ്ങിജൂണിലെ ശമ്പളം അവസാന പ്രവൃത്തിദിവസമായ വ്യാഴാഴ്ചയാണ് നല്‍കേണ്ടിയിരുന്നത്. വായ്പ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 61 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടത്. ഇതിനായി കെ.ടി.ഡി.എഫ്.സി ഉള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥിരമായി വായ്പ നല്‍കുന്ന ബാങ്കുകളും കൈമലര്‍ത്തിയതോടെയാണ് 30ന് ശമ്പളം നല്‍കാനുള്ള നീക്കം പാളിയത്. സഹകരണ ബാങ്കുകള്‍ക്കടക്കം ധനകാര്യസ്ഥാപനങ്ങള്‍ക്ക് തിരിച്ചടക്കാനുള്ള കടം ഇതിനോടകം 2500 കോടി കവിഞ്ഞു. പ്രതിമാസം വരവും ചെലവും തമ്മിലെ വ്യത്യാസം Read more about കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി.[…]










