ആഗസ്ത് ഒന്നു മുതല്‍ ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല
01.36 AM 03-07-2016 ആഗസ്ത് ഒന്നു മുതല്‍ ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന നിര്‍ദ്ദേശം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരസഭകളുടെ കീഴില്‍ നടപ്പാക്കാന്‍ ആരംഭിക്കുമെന്നും ഉത്തരവിനെ ഗതാഗതമന്ത്രി എതിര്‍ത്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരാതികളില്ലാതെ നടപ്പാക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞതായും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവുമായി മുന്നോട്ടുപോവാന്‍ ഗതാഗതമന്ത്രി നിര്‍ദേശം Read more about ആഗസ്ത് ഒന്നു മുതല്‍ ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല[…]










