ജിഷയുടെ കൊലപാതകം; പ്രതിഷേധസമരത്തില്‍ സംഘര്‍ഷം
12.06 AM 09-05-2016 പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ പെലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക സംഘടനകളുടെയും ഫെയ്‌സബുക്ക് കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. രാവിലെ 11ന് ഗവ. ബോയ്‌സ് എച്ച്.എസ്.എസ് പരിസരത്ത് നിന്നും ആരംഭിച്ച ഇവരുടെ പ്രകടനം സ്റ്റാച്യു ജംഗ്ഷനില്‍ എ.എം – കോര്‍ട്ട് റോഡുകള്‍ ഉപരോധിച്ചു. ഇതിന് ശേഷം എം.സി റോഡ് ഔഷധി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് വാഹന ഗതാഗതം തടഞ്ഞതോടെ ഒരു വിഭാഗം Read more about ജിഷയുടെ കൊലപാതകം; പ്രതിഷേധസമരത്തില്‍ സംഘര്‍ഷം[…]










